AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: ഇന്നത്തെ കോടീശ്വരൻ നിങ്ങളാണ്; കാരുണ്യ ഭാഗ്യക്കുറി ഫലം അറിയണ്ടേ

Karunya KR 728 Lottery Result: കാരുണ്യ കെആർ 728 ഭാഗ്യക്കുറി ഫലം പുറത്തുവന്നു. ഒരു കോടി രൂപ മുതൽ 100 രൂപ വരെയാണ് കാരുണ്യ ഭാഗ്യക്കുറിയ്ക്ക് ലഭിക്കുന്ന സമ്മാനങ്ങൾ.

Kerala Lottery Result: ഇന്നത്തെ കോടീശ്വരൻ നിങ്ങളാണ്; കാരുണ്യ ഭാഗ്യക്കുറി ഫലം അറിയണ്ടേ
Kerala Lottery Result
Abdul Basith
Abdul Basith | Updated On: 25 Oct 2025 | 04:00 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ ഭാഗ്യക്കുറി ഫലം പുറത്ത്. കാരുണ്യ കെആർ 728 ഭാഗ്യക്കുറിയുടെ ഫലമാണ് പുറത്തുവന്നത്. എല്ലാ ശനിയാഴ്ചകളിലും പുറത്തിറങ്ങുന്ന ടിക്കറ്റിൻ്റെ വില 50 രൂപയാണ്. ഒരു കോടി രൂപ മുതൽ നൂറ് രൂപ വരെ 9 സമ്മാനങ്ങളാണ് കാരുണ്യ ഭാഗ്യക്കുറിയിലുള്ളത്. നറുക്കെടുപ്പ് ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് നടക്കും.

KF 115200 എന്ന ലോട്ടറിക്കാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. ഈ നമ്പരിലുള്ള മറ്റ് സീരീസ് ടിക്കറ്റുകൾക്ക് 5000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.  KH 939290 എന്ന ലോട്ടറിയ്ക്ക് രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ ലഭിച്ചു. 10 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം ലഭിച്ചത് KF 169466 എന്ന ലോട്ടറിയ്ക്കാണ്.

5000 രൂപയുടെ നാലാം സമ്മാനം നേടിയ ടിക്കറ്റുകൾ: 0349 0495 0845 1207 1991 2422 2915 3610 4191 4462 4565 4720 5298 5639 5790 7196 7224 8075 8103

2000 രൂപയുടെ അഞ്ചാം സമ്മാനം നേടിയ ടിക്കറ്റുകൾ: 1915 2604 5333 6256 6676 7219

1000 രൂപയുടെ ആറാം സമ്മാനം നേടിയ ടിക്കറ്റുകൾ: 0653 0906 1204 1302 1561 1929 2116 2137 2702 3291 3672 4292 4575 4657 5752 5835 6227 6608 7458 8152 8578 8657 8824 9453 9651

500 രൂപയുടെ ഏഴാം സമ്മാനം നേടിയ ടിക്കറ്റുകൾ: 0642 0912 0945 1100 1167 1206 1287 1391 1555 1743 1795 1902 1903 2090 2114 2162 2174 2345 2402 2565 2634 2758 2794 3368 3492 3495 3563 3952 4026 4183 4327 4486 4620 4640 4645 5065 5137 5277 5287 5587 5592 5853 5961 5993 6052 6166 6394 6594 6637 6801 6846 6908 6945 7058 7136 7302 7306 7507 7577 7657 7874 8150 8176 8386 8437 8466 8524 9193 9240 9291 9549 9578 9868 9890 9906 9922

200 രൂപയുടെ എട്ടാം സമ്മാനം നേടിയ ടിക്കറ്റുകൾ: 0001 0083 0442 0504 0808 0989 1011 1297 1377 1552 1716 1769 1812 1837 2196 2297 2333 2359 2569 2691 2822 2868 3093 3100 3226 3233 3235 3680 3711 3747 3923 3977 4088 4104 4122 4287 4289 4378 4471 4494 4530 4588 4600 4622 4636 4743 5126 5336 5435 5441 5585 5650 5843 6192 6398 6466 6599 6636 6700 6806 7034 7321 7508 7598 7761 7777 7803 7858 7961 7994 8013 8247 8256 8304 8384 8479 8559 8599 8606 8674 8738 8787 8875 9031 9131 9183 9267 9281 9763 9788 9918 9959

100 രൂപയുടെ 9ആം സമ്മാനം നേടിയ ടിക്കറ്റുകൾ: 0099 0105 0206 0538 0844 1185 1631 1667 2069 2403 2779 3153 3488 3851 3968 4306 4341 4399 4485 4561 4694 4703 4840 5080 5119 5194 5528 5571 5583 5607 5697 6008 6102 6170 6531 6903 6993 7125 7582 7720 7753 8882 8941 8977 9154 9424 9559 9622 9770 9989

നിങ്ങൾ നേടിയത് 5,000 രൂപയിൽ താഴെയുള്ള സമ്മാനമാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും ലോട്ടറി മാറി തുക കൈപ്പറ്റാം. അടിച്ച സമ്മാനത്തുക 5,000 രൂപയിൽ കൂടുതലാണെങ്കിൽ ഐഡി പ്രൂഫും സമ്മാനാർഹമായ ലോട്ടറിയും ലോട്ടറി ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം തന്നെ ലോട്ടറി സമർപ്പിക്കണം. 30 ദിവസം കഴിഞ്ഞാൽ വൈകിയതിനുള്ള കാരണം അറിയിക്കണം.

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌ ഇത്‌ . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)