Kerala Lottery Result: 50 മുടക്കിയാലെന്താ, കിട്ടിയത് ഒരു കോടിയല്ലേ? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം

Karunya KR 770 lottery result today, October 3: ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം. ഒരു കോടി രൂപയാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം. ഭാഗ്യശാലികള്‍ക്ക് രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 200, 100 രൂപയുടെ സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.

Kerala Lottery Result: 50 മുടക്കിയാലെന്താ, കിട്ടിയത് ഒരു കോടിയല്ലേ? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം

Kerala lottery result today October 3

Updated On: 

03 Oct 2026 | 04:05 PM

ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം. ഭാഗ്യശാലികള്‍ക്ക് രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 200, 100 രൂപയുടെ സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. കെഎ, കെബി, കെസി, കെഡി, കെഇ, കെഎഫ്, കെജി, കെഎച്ച്, കെജെ, കെകെ, കെഎല്‍, കെഎം എന്നിങ്ങനെ 12 സീരിസുകളിലായാണ് കാരുണ്യ ലോട്ടറി വിപണിയിലെത്തിച്ചിരിക്കുന്നത്. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 50 രൂപയാണ്. അടുത്ത കാരുണ്യ ഭാഗ്യക്കുറി ഒക്ടോബര്‍ 10-ന് നറുക്കെടുക്കും.

ടിക്കറ്റ് വാങ്ങിയാലുടന്‍ അതിന്റെ മറുവശത്ത് സ്വന്തം പേര്, ഒപ്പ് എന്നിവ രേഖപ്പെടുത്തണം. സമ്മാനര്‍ഹര്‍ നറുക്കെടുപ്പ് തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ ടിക്കറ്റ് സമ്മാനവിതരണത്തിന് ഹാജരാക്കണം. കൃത്രിമം കാണിച്ചതോ, കേടുപാടുകള്‍ വരുത്തിയതോ ആയ ടിക്കറ്റുകള്‍ക്ക് സമ്മാനം നിരസിക്കും.

ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം

ഒന്നാം സമ്മാനം ഒരു കോടി രൂപ

KF 335755

സമാശ്വാസ സമ്മാനം 5000 രൂപ

KA 335755 KB 335755 KC 335755 KD 335755 KE 335755 KG 335755 KH 335755 KJ 335755 KK 335755 KL 335755 KM 335755

രണ്ടാം സമ്മാനം 25 ലക്ഷം രൂപ

KH 874154

മൂന്നാം സമ്മാനം 10 ലക്ഷം രൂപ

KB 809651

നാലാം സമ്മാനം 5000 രൂപ

0585 1158 1953 2357 2997 3522 3687 4789 5810 6219 6224 6802 6923 7031 7747 8259 8973 9488 9619

Also Read: Pooja Bumper 2026: പൂജ ബമ്പര്‍ വില്‍ക്കുന്നവര്‍ക്കും വന്‍ നേട്ടം; ഏജന്റ് കമ്മീഷനായി കിട്ടാന്‍ പോകുന്നത്

അഞ്ചാം സമ്മാനം 2000 രൂപ

4164 4517 6487 9015 9271 9292

ആറാം സമ്മാനം 1000 രൂപ

0476 0587 0646 0959 0989 1406 1780 2143 2595 2811 2940 3173 3228 3789 3822 4484 4504 4969 6163 6249 7895 8024 8046 8192 9270

ഏഴാം സമ്മാനം 500 രൂപ

0554 0560 0807 0939 1057 1441 1937 2354 2602 2712 2926 3399 3404 3462 3582 3631 3643 3725 3788 4030 4259 4273 4325 4360 4450 4529 4572 4690 4746 4921 4929 5184 5350 5757 5763 5912 5920 6027 6070 6128 6397 6547 6656 6701 6703 6744 6762 6820 6911 6961 6993 7011 7082 7113 7170 7273 7417 7506 7613 7731 7830 7890 8030 8309 8329 8523 8577 8747 8969 9006 9100 9416 9448 9535 9657 9841

എട്ടാം സമ്മാനം 200 രൂപ

0485 0574 0680 0837 1146 1357 1420 1501 1524 1699 1715 1866 1867 1889 2050 2084 2187 2404 2464 2555 2559 2575 2758 2954 2964 3045 3070 3106 3128 3503 3519 3553 3615 3743 3853 3871 3988 4041 4047 4123 4286 4295 4338 4340 4363 4524 4703 4710 4876 4983 5021 5127 5161 5325 5429 5551 5606 5865 6237 6389 6404 6472 6474 6686 7038 7101 7209 7244 7301 7312 7426 7799 7966 8143 8272 8307 8326 8407 8431 8509 8664 8801 9014 9162 9190 9347 9402 9666 9794 9805 9879 9948

ഒമ്പതാം സമ്മാനം 100 രൂപ

0065 0067 0074 0090 0192 0320 0360 0382 0707 0745 0833 0846 0894 1024 1066 1132 1151 1167 1174 1203 1206 1215 1278 1392 1414 1429 1483 1580 1657 1874 1888 1914 1979 1982 2089 2152 2210 2213 2290 2391 2397 2424 2459 2503 2612 2714 2747 2759 2860 2870 2901 2971 3097 3143 3300 3317 3364 3368 3432 3502 3518 3731 3762 3817 3847 3953 4082 4110 4119 4224 4237 4403 4547 4586 4592 4602 4634 4653 4726 4834 5063 5131 5223 5574 5577 5639 5677 5727 5928 6049 6105 6142 6202 6336 6345 6375 6385 6396 6436 6483 6519 6542 6619 6749 6880 6919 7026 7095 7123 7129 7277 7293 7297 7337 7351 7454 7538 7556 7650 7660 7679 7852 7870 7969 7994 8300 8598 8677 8698 8790 8897 9083 9101 9157 9184 9303 9306 9329 9589 9671 9704 9735 9890 9898

ഒരു ടിക്കറ്റിന് ആ നമ്പരില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന ഒരു സമ്മാനം മാത്രമേ അനുവദിക്കൂ. നിയമാനുസൃതമായ ആദായ നികുതിയും അനുബന്ധ നികുതികളും സമ്മാനത്തുകയില്‍ നിന്നും കിഴിവ് ചെയ്യും. ആകെ 108 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്.

നിരാകരണം

കാരുണ്യ ലോട്ടറി റിസള്‍ട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ, അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തണം.

Loading...
Unable to load recommendations.
Follow Us
വെറും വയറ്റിൽ പഴം കഴിക്കുന്നത് പ്രമേഹത്തിന് കാരണമോ?
കഴുകി ഉപയോഗിക്കാതെ അടുക്കളയില്‍ മാറ്റി ഉപയോഗിക്കേണ്ട സാധനങ്ങള്‍
എൻടോർക്ക് 150 , ടിവിഎസ്സിന്റെ സ്റ്റൈലിഷ് സ്കൂട്ടർ
വൈറ്റമിൻ ഡി ലഭിക്കാൻ എപ്പോൾ, എത്ര നേരം വെയിൽ കൊള്ളണം?
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ