AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: അക്കൗണ്ട് നിറയും, സമൃദ്ധിക്കാലം എത്തി; ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം

Kerala Lottery Samrudhi Result 01-03-2026: ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റിന് ഒരു കോടി രൂപയും, രണ്ടാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 30 ലക്ഷം രൂപയും, മൂന്നാം സമ്മാനം നേടുന്നയാള്‍ക്ക് അഞ്ച് ലക്ഷം രൂപയും കിട്ടും.

Kerala Lottery Result: അക്കൗണ്ട് നിറയും, സമൃദ്ധിക്കാലം എത്തി; ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Lottery
Jayadevan AM
Jayadevan AM | Updated On: 01 Mar 2026 | 03:13 PM

ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റിന് ഒരു കോടി രൂപയും, രണ്ടാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 30 ലക്ഷം രൂപയും, മൂന്നാം സമ്മാനം നേടുന്നയാള്‍ക്ക് അഞ്ച് ലക്ഷം രൂപയും കിട്ടും. കൂടാതെ 5000 മുതല്‍ 100 രൂപ വരെയുള്ള സമ്മാനങ്ങളുമുണ്ട്. സമാശ്വാസ തുകയടക്കം ആകെ 10 സമ്മാനങ്ങളാണ് സമൃദ്ധി ഭാഗ്യക്കുറി നല്‍കുന്നത്.

ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സമ്മാനങ്ങള്‍ ലഭിക്കുന്നതിന്, ഭാഗ്യശാലികള്‍ നറുക്കെടുപ്പില്‍ വിജയിച്ച ലോട്ടറി 30 ദിവസത്തിനകം ആവശ്യമായ രേഖകള്‍ സഹിതം ബാങ്കുകളിലോ, ലോട്ടറി ഓഫീസിലോ നല്‍കേണ്ടതാണ്. മറ്റ് സമ്മാനത്തുകകള്‍ ലോട്ടറിക്കടകളില്‍ നിന്ന് വാങ്ങാം.

എല്ലാ ഞായറാഴ്ചയുമാണ് സമൃദ്ധി ലോട്ടറി നറുക്കെടുക്കുന്നത്. 50 രൂപയാണ് വില. അടുത്ത സമൃദ്ധി നറുക്കെടുപ്പ് മാര്‍ച്ച് ഏഴിന് നടക്കും.

സമൃദ്ധി ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

MS 587789

സമാശ്വാസ സമ്മാനം: 5,000 രൂപ

MN 587789 MO 587789 MP 587789 MR 587789 MT 587789 MU 587789 MV 587789 MW 587789 MX 587789 MY 587789 MZ 587789

രണ്ടാം സമ്മാനം: 25 ലക്ഷം രൂപ

മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ

Also Read: Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി ആരുടെ പോക്കറ്റില്‍? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം

നാലാം സമ്മാനം: 5,000 രൂപ

അഞ്ചാം സമ്മാനം: 2,000 രൂപ

ആറാം സമ്മാനം: 1,000 രൂപ

ഏഴാം സമ്മാനം: 500 രൂപ

എട്ടാം സമ്മാനം: 200 രൂപ

ഒമ്പതാം സമ്മാനം: 100 രൂപ

(Disclaimer: ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാന്‍ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)

Follow Us