AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി ആരുടെ പോക്കറ്റില്‍? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം

Kerala Lottery Karunya Result 28-02-2026: ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 30 ലക്ഷം രൂപ. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ. ഫലം വിശദമായി ഇവിടെ പരിശോധിക്കാം.

Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി ആരുടെ പോക്കറ്റില്‍? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം
Kerala Lottery
Jayadevan AM
Jayadevan AM | Published: 28 Feb 2026 | 01:22 PM

കാരുണ്യ ലോട്ടറി ഫലം ഉടന്‍ പ്രഖ്യാപിക്കും. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ മൂന്നിനാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപ ലഭിക്കും. രണ്ടാം സമ്മാനമായി ലഭിക്കുന്നത് 30 ലക്ഷം രൂപയാണ്. അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനമായും, അയ്യായിരം രൂപ നാലാം സമ്മാനമായും ലഭിക്കും. 2000, 1000, 500, 200, 100 എന്നിങ്ങനെ ചെറുസമ്മാനങ്ങളും ഭാഗ്യശാലികള്‍ക്ക് ലഭിക്കും.

നറുക്കെടുപ്പില്‍ സമ്മാനങ്ങള്‍ ലഭിച്ചവര്‍ ഗസറ്റില്‍ ഫലം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ആദ്യ മൂന്ന് സമ്മാനത്തുകകള്‍ ലഭിക്കുന്നതിന് ലോട്ടറി ഓഫീസിലോ, ബാങ്കുകളിലോ നറുക്കെടുപ്പില്‍ വിജയിച്ച ഭാഗ്യക്കുറികള്‍ ഹാജരാക്കണം. 30 ദിവസത്തിനുള്ളില്‍ അനുബന്ധ രേഖകള്‍ സഹിതമാണ് ഹാജരാക്കേണ്ടത്.

നാലാം സമ്മാനം മുതല്‍ താഴേക്കുള്ള തുകകള്‍ ലോട്ടറിക്കടകളില്‍ നിന്ന് കൈപറ്റാവുന്നതാണ്. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ലോട്ടറി നറുക്കെടുക്കുന്നത്. അടുത്ത നറുക്കെടുപ്പ് മാര്‍ച്ച് ഏഴിന് നടക്കും. 50 രൂപയാണ് കാരുണ്യയുടെ വില.

കാരുണ്യ ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

സമാശ്വാസ സമ്മാനം: 5,000 രൂപ

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ

Also Read: Kerala Lottery Result: ഹമ്പടാ കോടീശ്വരാ, നമ്പർ ഇതാണോന്ന് നോക്കിക്കേ…സുവർണകേരളം ലോട്ടറി ഫലം പുറത്ത്

നാലാം സമ്മാനം: 5,000 രൂപ

അഞ്ചാം സമ്മാനം: 2,000 രൂപ

ആറാം സമ്മാനം: 1,000 രൂപ

ഏഴാം സമ്മാനം: 500 രൂപ

എട്ടാം സമ്മാനം: 200 രൂപ

ഒമ്പതാം സമ്മാനം: 100 രൂപ

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഈ ലേഖനം. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ലോട്ടറിയെ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ആശ്രയിക്കാതിരിക്കുക)

Follow Us