Kerala Lottery Result: സമൃദ്ധി ലോട്ടറി ഫലം പുറത്ത്; സമ്മാനങ്ങള്‍ കൊണ്ടുപോയത് ഈ നമ്പറുകള്‍
Kerala Lottery Samrudhi Result 18-01-2026: സമൃദ്ധി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത്. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു നറുക്കെടുപ്പ്. 50 രൂപ വിലയുള്ള സമൃദ്ധി ലോട്ടറി എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്നു.
കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സമൃദ്ധി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത്. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു നറുക്കെടുപ്പ്. 50 രൂപ വിലയുള്ള സമൃദ്ധി ലോട്ടറി എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്നു. ഭാഗ്യശാലികള്‍ക്ക് ഒരു കോടി രൂപ ഒന്നാം സമ്മാനമായും, 30 ലക്ഷം രൂപ രണ്ടാം സമ്മാനമായും, അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനമായും ലഭിക്കുന്നു.
സമ്മാനര്‍ഹമായ ടിക്കറ്റ് 30 ദിവസത്തിനുള്ളില്‍ അനുബന്ധ രേഖകള്‍ സഹിതം ബാങ്കിലോ, ഭാഗ്യക്കുറി ഓഫീസിലോ നല്‍കണം. നാലാം സമ്മാനം 5,000 രൂപയാണ്. 2000 രൂപയാണ് അഞ്ചാം സമ്മാനം. 1000, 500, 200, 100 എന്നിങ്ങനെ ചെറു സമ്മാനങ്ങളുമുണ്ട്. 5000 മുതല്‍ താഴോട്ടുള്ള സമ്മാനത്തുകകള്‍ ഏതെങ്കിലും ലോട്ടറിക്കടകളില്‍ നിന്നു കൈപറ്റാം.
സമൃദ്ധി ലോട്ടറി ഫലം
ഒന്നാം സമ്മാനം ഒരു കോടി രൂപ
സമാശ്വാസ സമ്മാനം അയ്യായിരം രൂപ
രണ്ടാം സമ്മാനം 30 ലക്ഷം രൂപ
മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ
Also Read: Kerala Lottery Result: ദാ ഒരു കോടി പോക്കറ്റിലാണേ; ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പുറത്ത്
നാലാം സമ്മാനം അയ്യായിരം രൂപ
അഞ്ചാം സമ്മാനം രണ്ടായിരം രൂപ
ആറാം സമ്മാനം ആയിരം രൂപ
ഏഴാം സമ്മാനം അഞ്ഞൂറ് രൂപ
എട്ടാം സമ്മാനം ഇരുനൂറ് രൂപ
ഒമ്പതാം സമ്മാനം നൂറ് രൂപ
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഈ ലേഖനം. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാന്‍ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)