Kerala Lottery Result Today: നിങ്ങളുടെ പോക്കറ്റിലുണ്ടോ ആ ഭാഗ്യ നമ്പർ? കാരുണ്യ ലോട്ടറി ഫലം പുറത്ത്!
Karunya KR-761 Results Announced: Check if You Won the ₹1 Crore Jackpot: ഒന്നാം സമ്മാനമായി ഭാഗ്യവാന് 1 കോടി രൂപയാണ് ലഭിക്കുക. 25 ലക്ഷം രൂപ രണ്ടാം സമ്മാനമായി ലഭിക്കും. 10 ലക്ഷം രൂപ മൂന്നാം സമ്മാനമായും നൽകുന്നുണ്ട്. ഈ പ്രധാന സമ്മാനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം നൽകുന്നത്. തുടർന്ന് നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് ലോട്ടറിയുടെ സമ്മാനഘടന

Kerala Lottery Result
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഏറ്റവും ജനപ്രിയ ലോട്ടറിയായ കാരുണ്യ KR-761 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ. ഈ ലോട്ടറിയുടെ വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നാണ് സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ മറ്റു ലോട്ടറികളിൽ നിന്നും കാരുണ്യയെ വ്യത്യസ്തമാക്കുന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് 3 മണി മുതലാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ലോട്ടറി ടിക്കറ്റിൻ്റെ വില.
ഒന്നാം സമ്മാനമായി ഭാഗ്യവാന് 1 കോടി രൂപയാണ് ലഭിക്കുക. 25 ലക്ഷം രൂപ രണ്ടാം സമ്മാനമായി ലഭിക്കും. 10 ലക്ഷം രൂപ മൂന്നാം സമ്മാനമായും നൽകുന്നുണ്ട്. ഈ പ്രധാന സമ്മാനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം നൽകുന്നത്. തുടർന്ന് നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് ലോട്ടറിയുടെ സമ്മാനഘടന. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് ലഭിക്കും.
കാരുണ്യ ലോട്ടറിയുടെ ഇന്നത്തെ വിജയികൾ
ഒന്നാം സമ്മാനം 1 കോടി രൂപ
KV 877888
സമാശ്വാസ സമ്മാനം 5,000 രൂപ
KN 877888 KO 877888 KP 877888 KR 877888 KS 877888 KT 877888 KU 877888 KW 877888 KX 877888 KY 877888 KZ 877888
രണ്ടാം സമ്മാനം 25 ലക്ഷം രൂപ
KW 430902
മൂന്നാം സമ്മാനം 10 ലക്ഷം രൂപ
KX 168868
നാലാം സമ്മാനം 5,000 രൂപ\
0549 1106 1743 1814 1950 2582 2935 4642 4885 6108 6215 6634 7539 8689 8882 8911 9264 9561 9930
അഞ്ചാം സമ്മാനം 2,000 രൂപ
ആറാം സമ്മാനം 1,000 രൂപ
0188 0225 0648 0763 0919 1191 2325 3528 3738 3950 4158 4633 5006 5041 5373 6238 6659 7580 8166 8287 8570 8861 9556 9859 9946
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 200 രൂപ
ഒൻപതാം സമ്മാനം 100 രൂപ
സമ്മാനത്തുക ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഔദ്യോഗിക ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിനായി സമർപ്പിക്കുന്ന ലോട്ടറി ടിക്കറ്റുകൾ യാതൊരു കേടുപാടുകളും കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ശ്രദ്ധിക്കണം. സമ്മാനത്തുകയുടെ അടിസ്ഥാനത്തിലാണ് ഇത് എവിടെ സമർപ്പിക്കണം എന്ന് തീരുമാനിക്കുന്നത്. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ ലഭിച്ചവർക്ക് തങ്ങളുടെ സമ്മാനത്തുക കൈപ്പറ്റാനായി അതത് ജില്ലാ ലോട്ടറി ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. എന്നാൽ, ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വലിയ സമ്മാനങ്ങളാണ് ലഭിച്ചതെങ്കിൽ, സമ്മാനത്തുക ലഭിക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും ലോട്ടറി ഡയറക്ടറേറ്റിലാണ് സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ, സമ്മാനത്തുക കൈപ്പറ്റുന്നതിനായി ലോട്ടറി ടിക്കറ്റ് കൈമാറുന്നതിന് മുൻപായി വിജയികൾ ടിക്കറ്റിൻ്റെ പുറകുവശത്ത് ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുകയും വേണം..
English Summary
The Kerala State Lottery Department has declared the results for the Karunya KR.761 draw, held at Gorky Bhavan, Thiruvananthapuram. Priced at ₹50, this Saturday lottery offers a massive first prize of ₹1 crore, a second prize of ₹25 lakhs, and a third prize of ₹10 lakhs, along with numerous other cash rewards ranging from ₹100 to ₹5,000.