Kerala Lottery Result Today: പോക്കറ്റിലുള്ള ടിക്കറ്റെടുത്ത് ഒന്ന് നോക്കിക്കോളൂ.., വിജയി നിങ്ങളാകാം; കാരുണ്യ പ്ലസ് ലോട്ടറി റിസൾട്ട്
Karunya Plus KN-632 Results Announced: Check if You Won the ₹1 Crore Jackpot: ഒന്നാം സമ്മാനമായി ഭാഗ്യവാന് ലഭിക്കുന്നത് 1 കോടി രൂപയാണ്. ഇതിന് പുറമെ, 30 ലക്ഷം രൂപ രണ്ടാം സമ്മാനമായി നൽകും, മൂന്നാം സമ്മാനമായി ലഭിക്കുക 5 ലക്ഷം രൂപയാണ്. ഈ പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും ചെറുതല്ലാത്ത തുക നേടാൻ അവസരമുണ്ട്, 11 പേർക്ക് സമാശ്വാസ സമ്മാനമായി 5,000 രൂപ വീതം നൽകുന്നുണ്ട്. തുടർന്ന് നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും വിജയികൾക്ക് ലഭിക്കും

Kerala Lottery Result
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ കാരുണ്യ പ്ലസ് KN-632 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 2026 ജൂലൈ 16-ന് നടന്ന നറുക്കെടുപ്പിൽ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി വിജയിയെ കാത്തിരിക്കുന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് 3 മണി മുതലാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുപ്പ് നടക്കുന്ന വീക്കിലി ലോട്ടറിയാണ് കാരുണ്യ പ്ലസ്. 50 രൂപയാണ് ലോട്ടറി ടിക്കറ്റിൻ്റെ വില.
ഒന്നാം സമ്മാനമായി ഭാഗ്യവാന് ലഭിക്കുന്നത് 1 കോടി രൂപയാണ്. ഇതിന് പുറമെ, 30 ലക്ഷം രൂപ രണ്ടാം സമ്മാനമായി നൽകും, മൂന്നാം സമ്മാനമായി ലഭിക്കുക 5 ലക്ഷം രൂപയാണ്. ഈ പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും ചെറുതല്ലാത്ത തുക നേടാൻ അവസരമുണ്ട്, 11 പേർക്ക് സമാശ്വാസ സമ്മാനമായി 5,000 രൂപ വീതം നൽകുന്നുണ്ട്. തുടർന്ന് നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും വിജയികൾക്ക് ലഭിക്കും. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും നൽകുന്നുണ്ട്..
കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നത്തെ വിജയികൾ
ഒന്നാം സമ്മാനം 1 കോടി രൂപ
PX 228687
സമാശ്വാസ സമ്മാനം 5,000 രൂപ
PN 228687 PO 228687 PP 228687 PR 228687 PS 228687 PT 228687 PU 228687 PV 228687 PW 228687 PY 228687 PZ 228687
രണ്ടാം സമ്മാനം 30 ലക്ഷം രൂപ
PW 948525
മൂന്നാം സമ്മാനം 5 ലക്ഷം രൂപ
PZ 190739
നാലാം സമ്മാനം 5,000 രൂപ
0496 0648 1755 2131 2380 2741 4405 5344 5922 6466 6882 7276 7305 8004 8061 8307 9242 9374 9586
അഞ്ചാം സമ്മാനം 2,000 രൂപ
1829 2667 5165 6032 6838 7245
ആറാം സമ്മാനം 1,000 രൂപ
0438 1844 3347 3471 3519 3742 4189 4336 4582 4762 4953 5048 5222 5977 6075 6359 6405 6595 7162 7816 8019 8773 9490 9738 9861
ഏഴാം സമ്മാനം 500 രൂപ
0030 0211 0456 0979 1032 1253 1424 1589 1733 1803 1815 1961 1968 2047 2172 2340 2392 2437 2740 2884 2938 2980 3037 3088 3149 3187 3809 3829 4008 4020 4056 4081 4211 4561 4570 4798 4925 5212 5215 5278 5643 5645 5665 6094 6192 6640 6705 6869 7086 7359 7499 7630 7878 7901 8037 8059 8261 8374 8389 8447 8464 8615 8643 8660 8678 8894 8994 9020 9156 9298 9496 9529 9537 9580 9784 9820
എട്ടാം സമ്മാനം 200 രൂപ
0062 0115 0323 0517 0684 0766 0767 0823 1423 1487 1687 1747 1750 1978 2105 2366 2487 2568 2756 2826 2905 2917 3014 3093 3115 3380 3399 3493 3587 3592 3613 3644 3825 4243 4288 4342 4403 4628 4945 5121 5204 5206 5303 5631 5672 5917 6008 6091 6115 6126 6133 6302 6393 6425 6656 6679 6834 6841 6969 7008 7024 7039 7066 7076 7134 7154 7337 7364 7690 7833 7911 7985 8259 8419 8557 8570 8793 8917 9072 9112 9483 9648 9773 9954
ഒൻപതാം സമ്മാനം 100 രൂപ
0118 0133 0142 0219 0263 0304 0328 0484 0539 0604 0631 0654 0727 0769 0776 0835 0870 0907 0945 1004 1015 1142 1177 1358 1436 1447 1522 1679 1700 1900 1960 2010 2016 2124 2146 2150 2236 2324 2334 2486 2498 2550 2605 2665 2850 2878 2879 2899 2935 3038 3045 3050 3056 3405 3477 3521 3543 3551 3573 3600 3711 3767 3789 3823 3892 3928 4112 4157 4176 4184 4267 4284 4385 4464 4474 4537 4574 4608 4685 4780 4806 4985 5108 5113 5156 5163 5261 5293 5463 5485 5539 5543 5599 5746 5970 5972 6045 6049 6103 6183 6262 6376 6391 6460 6487 6749 6841 6854 6855 6872 6911 6912 6974 7058 7119 7130 7312 7350 7367 7405 7462 7468 7544 7792 7804 7805 7909 7967 8108 8157 8207 8509 8576 8597 8636 8750 8769 8817 8826 8827 8850 8992 9036 9153 9191 9204 9207 9209 9216 9320 9582 9719 9776 9852 9909 9915
സമ്മാനത്തുക ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഔദ്യോഗിക ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിനായി സമർപ്പിക്കുന്ന ലോട്ടറി ടിക്കറ്റുകൾ യാതൊരു കേടുപാടുകളും കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ശ്രദ്ധിക്കണം. സമ്മാനത്തുകയുടെ അടിസ്ഥാനത്തിലാണ് ഇത് എവിടെ സമർപ്പിക്കണം എന്ന് തീരുമാനിക്കുന്നത്. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ ലഭിച്ചവർക്ക് തങ്ങളുടെ സമ്മാനത്തുക കൈപ്പറ്റാനായി അതത് ജില്ലാ ലോട്ടറി ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. എന്നാൽ, ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വലിയ സമ്മാനങ്ങളാണ് ലഭിച്ചതെങ്കിൽ, സമ്മാനത്തുക ലഭിക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും ലോട്ടറി ഡയറക്ടറേറ്റിലാണ് സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ, സമ്മാനത്തുക കൈപ്പറ്റുന്നതിനായി ലോട്ടറി ടിക്കറ്റ് കൈമാറുന്നതിന് മുൻപായി വിജയികൾ ടിക്കറ്റിൻ്റെ പുറകുവശത്ത് ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുകയും വേണം..
English Summary
The Kerala State Lottery Department has officially declared the results for the Karunya Plus KN-632 draw today. With the ₹1 crore jackpot winning numbers now out, participants can check their tickets. Winners are reminded to safely preserve their undamaged tickets and claim their prizes within the mandatory 30-day window.