Kerala Lottery Result: ‘സമൃദ്ധി’യുടെ സന്തോഷം വീട്ടിലെത്തിയോ?; ഇന്നത്തെ നറുക്കെടുപ്പിൻ്റെ പൂർണ്ണ വിവരങ്ങൾ!
Kerala Lottery Results Out: Samruthi SM-72 Winning Numbers Declared: ഒരു ലക്ഷം രൂപക്ക് മുകളിലുള്ള സമ്മാനങ്ങൾക്ക് രേഖകൾ ഹാജരാക്കേണ്ടത് ആവശ്യമാണ്. ഫലം വന്ന് 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റും രേഖളുമായി ബന്ധപ്പെട്ട് അധികാരികൾക്ക് അപേക്ഷ സമർപ്പിക്കണം. ടിക്കറ്റ് കൈമാറുന്നതിന് മുൻപായി അതിൻ്റെ പിൻ ഭാഗത്തായി വിജയി ഒപ്പിടേണ്ടതുണ്ട്.

Kerala Lottery Karunya KR 768 Result Today
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സമൃദ്ധി SM-72 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ആദ്യത്തെ മൂന്നു സമ്മാനങ്ങളിൽ ഓരന്നിലും ഓരോ വിജയികളെയാണ് തിരഞ്ഞെടുക്കുക. എന്നാൽ മറ്റു സമ്മാനങ്ങൾ നിരവധി പേർക്ക് ലഭിക്കും. നാലാം സമ്മാനമായി ലഭിക്കുക 5000 രൂപയാണ്, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം നേടുന്നവർക്ക് 1000 രൂപ, ഏഴാം സമ്മാനമായി 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് മറ്റു സമ്മാനത്തുകള്‍. സമാശ്വാസ സമ്മാനമായി 5000 രൂപ വീതം 11 പേർക്കും ലഭിക്കും.
സമൃദ്ധി ലോട്ടറിയുടെ ഇന്നത്തെ വിജയികൾ
ഒന്നാം സമ്മാനം 1 കോടി രൂപ
MU 846979
സമാശ്വാസ സമ്മാനം 5,000 രൂപ
MN 846979, MO 846979 MP 846979 MR 846979 MS 846979 MT 846979 MV 846979 MW 846979 MX 846979 MY 846979 MZ 846979
രണ്ടാം സമ്മാനം 25 ലക്ഷം രൂപ
MW 548433
മൂന്നാം സമ്മാനം 5 ലക്ഷം രൂപ
MZ 709523
നാലാം സമ്മാനം 5,000 രൂപ
0276 0348 1713 1715 1799 2767 3726 3924 4365 5621 5639 6060 6168 7346 7652 7783 7831 8059 9341
അഞ്ചാം സമ്മാനം 2,000 രൂപ
0283 1046 5173 7861 7924 8087
ആറാം സമ്മാനം 1,000 രൂപ
0353 0717 0846 1204 1365 1375 1691 2462 2626 2705 3307 3564 3682 5275 5731 7447 7450 7698 7856 8103 8200 8209 8542 8588 9300
ഏഴാം സമ്മാനം 500 രൂപ
7242 9385 8401 6294 8959 2030 8 081 5413 3631 6249 3281 4418 4146 1641 6 509 2911 3841 0293 4129 3501 1918 4333 9307 3690 3568 1598 7965 8770 9700 6580 9698 3785 2768 5013 2194 9802 3970 0900 3357 5811 1127 3813 9423 2359 3480 5798 0704 9482 1498 0553 1486 9595 3351…
എട്ടാം സമ്മാനം 200 രൂപ
ഒൻപതാം സമ്മാനം 100 രൂപ
മുൻപുണ്ടായിരുന്ന അക്ഷയ വീക്കിലി ലോട്ടറിക്ക് പകരമാണ് സർക്കാർ സമൃദ്ധി വീക്കിലി ലോട്ടറി പദ്ധതി ആരംഭിച്ചത്. എല്ലാ ഞായറാഴ്ചകളിലുമാണ് ഈ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക. ജി.എസ്.ടി ഉൾപ്പടെ 50 രൂപയാണ് ടിക്കറ്റിൻ്റെ വില. തിരുവനന്തപുരത്തെ ഗോർക്കി ഹൗസിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. മെക്കാനിക്കൽ ഡ്രോ മെഷിനുകൾ വഴി സുതാര്യമായാണ് ഭാഗ്യ നമ്പർ തിരഞ്ഞെടുക്കുക. വിശ്വാസ്യത ഉറപ്പാക്കുന്നതിനായി ഉന്നത അധികാരികളുടെ മേൽനോട്ടത്തിലാണ് നറുക്കെടുപ്പ് നടത്തുന്നത്. ജഡ്ജിമാർ പരിശോധിച്ച് രേഖയിൽ ഒപ്പ് വച്ചതിന് ശേഷം മാത്രമേ ലോട്ടറി ഫലം പ്രഖ്യാപിക്കു.
സമ്മാനം ലഭിച്ചാൽ എന്ത് ചെയ്യണം?
ഒരു ലക്ഷം രൂപക്ക് മുകളിലുള്ള സമ്മാനങ്ങൾക്ക് രേഖകൾ ഹാജരാക്കേണ്ടത് ആവശ്യമാണ്. ഫലം വന്ന് 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റും രേഖളുമായി ബന്ധപ്പെട്ട് അധികാരികൾക്ക് അപേക്ഷ സമർപ്പിക്കണം. ടിക്കറ്റ് കൈമാറുന്നതിന് മുൻപായി അതിൻ്റെ പിൻ ഭാഗത്തായി വിജയി ഒപ്പിടേണ്ടതുണ്ട്. നൽകുന്ന വ്യക്തിഗത വിവരങ്ങൾ ആധാർ കാർഡിലെ വിവരങ്ങളുമായി പൊരുത്തപ്പെടണം എന്നത് നിർബ്ബന്ധമാണ്. ക്ലെയിം സമർപ്പിക്കുന്നതിനുള്ള അപേക്ഷാ ഫോമുകൾ ലോട്ടറി ഓഫീസുകളിലും ഓൺലൈൻ വഴിയും ലഭുമാണ്.
പ്രത്യേകം ശ്രദ്ധിക്കുക
സമ്മാനം ലഭിച്ച ടിക്കറ്റ് നൽകിയാൽ സമ്മാന തുക മുഴുവൻ നൽകാമെന്നും ടാക്സ് നഷ്ടപ്പെടില്ലെന്നും വിശ്വസിപ്പിച്ച് ടിക്കറ്റ് കൈവശപ്പെടുത്തി മുങ്ങുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണ്. അതിനാൽ സമ്മാനം ലഭിച്ചു എന്ന് ഉറപ്പായാൽ ടിക്കറ്റ് ഔദ്യോഗിക മാർഗത്തിലൂടെ മാത്രം പണമാക്കുക. തട്ടിപ്പ് സംഘങ്ങളുടെ തന്ത്രങ്ങളിൽ വീണ് തേടിയെത്തിയ ഭാഗ്യത്തെ ഇല്ലാതാക്കാതിരിക്കുക.
English Summary
The results of the Kerala State Lottery Department’s ‘Samrudhi SM-72’ lottery have been announced. The first prize is ₹1 crore. The draw was held at Gorky Bhavan in Thiruvananthapuram.