Kerala Lottery Result: 1 കോടിയുടെ ഭാഗ്യം നിങ്ങളുടെ പോക്കറ്റിലോ? ഇന്നത്തെ ‘സമൃദ്ധി’ ലോട്ടറി ഫലം
Kerala Lottery Results Out: Samruthi SM-74 Winning Numbers Declared: മുൻപുണ്ടായിരുന്ന അക്ഷയ വീക്കിലി ലോട്ടറിക്ക് പകരമാണ് സർക്കാർ സമൃദ്ധി വീക്കിലി ലോട്ടറി പദ്ധതി ആരംഭിച്ചത്. എല്ലാ ഞായറാഴ്ചകളിലുമാണ് ഈ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക. ജി.എസ്.ടി ഉൾപ്പടെ 50 രൂപയാണ് ടിക്കറ്റിൻ്റെ വില. തിരുവനന്തപുരത്തെ ഗോർക്കി ഹൗസിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. മെക്കാനിക്കൽ ഡ്രോ മെഷിനുകൾ വഴി സുതാര്യമായാണ് ഭാഗ്യ നമ്പർ തിരഞ്ഞെടുക്കുക.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സമൃദ്ധി SM-74 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ആദ്യത്തെ മൂന്നു സമ്മാനങ്ങൾ ഒരോ വിജയികൾക്ക് മാത്രമാണ് ലഭിക്കുക. എന്നാൽ മറ്റു സമ്മാനങ്ങൾ നിരവധി പേർക്ക് ലഭിക്കും. നാലാം സമ്മാനമായി ലഭിക്കുക 5000 രൂപയാണ്, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം നേടുന്നവർക്ക് 1000 രൂപ, ഏഴാം സമ്മാനമായി 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് മറ്റു സമ്മാനത്തുകള്‍. സമാശ്വാസ സമ്മാനമായി 5000 രൂപ വീതം 11 പേർക്കും ലഭിക്കും.
സമൃദ്ധി ലോട്ടറിയുടെ ഇന്നത്തെ വിജയികൾ
ഒന്നാം സമ്മാനം 1 കോടി രൂപ
സമാശ്വാസ സമ്മാനം 5,000 രൂപ
രണ്ടാം സമ്മാനം 25 ലക്ഷം രൂപ
മൂന്നാം സമ്മാനം 5 ലക്ഷം രൂപ
നാലാം സമ്മാനം 5,000 രൂപ
അഞ്ചാം സമ്മാനം 2,000 രൂപ
ആറാം സമ്മാനം 1,000 രൂപ
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 200 രൂപ
ഒൻപതാം സമ്മാനം 100 രൂപ
മുൻപുണ്ടായിരുന്ന അക്ഷയ വീക്കിലി ലോട്ടറിക്ക് പകരമാണ് സർക്കാർ സമൃദ്ധി വീക്കിലി ലോട്ടറി പദ്ധതി ആരംഭിച്ചത്. എല്ലാ ഞായറാഴ്ചകളിലുമാണ് ഈ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക. ജി.എസ്.ടി ഉൾപ്പടെ 50 രൂപയാണ് ടിക്കറ്റിൻ്റെ വില. തിരുവനന്തപുരത്തെ ഗോർക്കി ഹൗസിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. മെക്കാനിക്കൽ ഡ്രോ മെഷിനുകൾ വഴി സുതാര്യമായാണ് ഭാഗ്യ നമ്പർ തിരഞ്ഞെടുക്കുക. വിശ്വാസ്യത ഉറപ്പാക്കുന്നതിനായി ഉന്നത അധികാരികളുടെ മേൽനോട്ടത്തിലാണ് നറുക്കെടുപ്പ് നടത്തുന്നത്. ജഡ്ജിമാർ പരിശോധിച്ച് രേഖയിൽ ഒപ്പ് വച്ചതിന് ശേഷം മാത്രമേ ലോട്ടറി ഫലം പ്രഖ്യാപിക്കു.
സമ്മാനം ലഭിച്ചാൽ എന്ത് ചെയ്യണം?
ഒരു ലക്ഷം രൂപക്ക് മുകളിലുള്ള സമ്മാനങ്ങൾക്ക് രേഖകൾ ഹാജരാക്കേണ്ടത് ആവശ്യമാണ്. ഫലം വന്ന് 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റും രേഖളുമായി ബന്ധപ്പെട്ട് അധികാരികൾക്ക് അപേക്ഷ സമർപ്പിക്കണം. ടിക്കറ്റ് കൈമാറുന്നതിന് മുൻപായി അതിൻ്റെ പിൻ ഭാഗത്തായി വിജയി ഒപ്പിടേണ്ടതുണ്ട്. നൽകുന്ന വ്യക്തിഗത വിവരങ്ങൾ ആധാർ കാർഡിലെ വിവരങ്ങളുമായി പൊരുത്തപ്പെടണം എന്നത് നിർബ്ബന്ധമാണ്. ക്ലെയിം സമർപ്പിക്കുന്നതിനുള്ള അപേക്ഷാ ഫോമുകൾ ലോട്ടറി ഓഫീസുകളിലും ഓൺലൈൻ വഴിയും ലഭുമാണ്.
പ്രത്യേകം ശ്രദ്ധിക്കുക
സമ്മാനം ലഭിച്ച ടിക്കറ്റ് നൽകിയാൽ സമ്മാന തുക മുഴുവൻ നൽകാമെന്നും ടാക്സ് നഷ്ടപ്പെടില്ലെന്നും വിശ്വസിപ്പിച്ച് ടിക്കറ്റ് കൈവശപ്പെടുത്തി മുങ്ങുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണ്. അതിനാൽ സമ്മാനം ലഭിച്ചു എന്ന് ഉറപ്പായാൽ ടിക്കറ്റ് ഔദ്യോഗിക മാർഗത്തിലൂടെ മാത്രം പണമാക്കുക. തട്ടിപ്പ് സംഘങ്ങളുടെ തന്ത്രങ്ങളിൽ വീണ് തേടിയെത്തിയ ഭാഗ്യത്തെ ഇല്ലാതാക്കാതിരിക്കുക.
English Summary
The results of the Kerala State Lottery Department’s ‘Samrudhi SM-74 lottery have been announced. The first prize is ₹1 crore. The draw was held at Gorky Bhavan in Thiruvananthapuram.