AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mammootty: ശത്രുക്കളെ ഇല്ലാതാക്കാൻ മമ്മൂട്ടിയുടെ ട്രിക്ക്! ശ്രദ്ധ നേടി താരത്തിന്റെ വാക്കുകൾ

Actor Mammootty:കലാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും മമ്മൂട്ടി എന്നും മറ്റുള്ളവർക്ക് പകർത്താൻ ആവാത്ത വിധം തന്റേതായ ഒരു മുഖമുദ്ര പതിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈയിടെയായി അദ്ദേഹത്തിനും വലിയ രീതിയിലുള്ള വിമർശനങ്ങൾ പല കാരണങ്ങളിലായി കേൾക്കേണ്ടി വരുന്നു. എന്നാൽ ആ ഘട്ടങ്ങളിലെല്ലാം സംയമനത്തോടുകൂടിയുള്ള മമ്മൂട്ടിയുടെ സമീപനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ താൻ എങ്ങനെയാണ് ശത്രുക്കളെ കീഴടക്കുന്നത് എന്നും എന്താണ് താൻ അതിനുപയോഗിക്കുന്ന തന്ത്രം എന്നും തുറന്നു...........

Ashli C
Ashli C | Published: 13 Nov 2026 | 08:35 PM
മലയാള സിനിമയിലെ ആദരണീയനായ കലാകാരനാണ് നടൻ മമ്മൂട്ടി.നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളിലെ കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ നൽകി.(IMAGE CREDIT SOURCE: SOCIAL MEDIA)

1 / 5
 കലാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും മമ്മൂട്ടി എന്നും മറ്റുള്ളവർക്ക് പകർത്താൻ ആവാത്ത വിധം തന്റേതായ ഒരു മുഖമുദ്ര പതിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈയിടെയായി അദ്ദേഹത്തിനും വലിയ രീതിയിലുള്ള വിമർശനങ്ങൾ പല കാരണങ്ങളിലായി കേൾക്കേണ്ടി വരുന്നു. എന്നാൽ ആ ഘട്ടങ്ങളിലെല്ലാം സംയമനത്തോടുകൂടിയുള്ള മമ്മൂട്ടിയുടെ സമീപനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

2 / 5
ഇപ്പോഴിതാ താൻ എങ്ങനെയാണ് ശത്രുക്കളെ കീഴടക്കുന്നത് എന്നും എന്താണ് താൻ അതിനുപയോഗിക്കുന്ന തന്ത്രം എന്നും തുറന്നു പറയുകയാണ്  നടൻ. വിദ്വേഷം നിറയുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഈ സമൂഹം കടന്നു പോകുന്നതെന്ന് മമ്മൂട്ടി പറയുന്നത്. അത്തരം ഒരു കാലഘട്ടത്തിൽ ശത്രുക്കളെ എങ്ങനെ നേരിടണമെന്നാണ് അദ്ദേഹം പറയുന്നത്.

3 / 5
ശത്രുക്കളെ ഇല്ലാതാക്കാൻ താൻ ചെറിയൊരു ട്രിക്ക് ഉപയോഗിക്കുമെന്നാണ് മമ്മൂട്ടി പറയുന്നത് ശത്രുക്കളെ മിത്രങ്ങൾ ആക്കിയാണ് അവരെ ഇല്ലാതാക്കുന്നത്. വിദ്വേഷത്തിനും പകയ്ക്കും പകരം സൗഹൃദവും സ്നേഹവും വളർത്തണമെന്ന സന്ദേശമാണ് മമ്മൂട്ടി തന്റെ വാക്കുകളിലൂടെ മുന്നോട്ടുവയ്ക്കുന്നത്. നമുക്കെതിരെ വരുന്ന എതിർപ്പുകളെ സൗഹൃദത്തിലൂടെ മറികടക്കുക എന്ന വലിയ ജീവിതപാഠവും അദ്ദേഹം പങ്കുവെച്ചു.

4 / 5
 യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് മമ്മൂട്ടി തന്നെ വാക്കുകൾ പങ്കുവെച്ചത്. അതേസമയം മമ്മൂട്ടിയെ ദൈവത്തിന്റെ സ്പർശനം ഏറ്റ കലാകാരൻ എന്നാണ് ശ്രേഷ്ഠ ബസേലിയോസ്  ജോസഫ് കത്തോലിക്കാ ബാവ വിശേഷിപ്പിച്ചത്. മമ്മൂട്ടി എന്നാൽ സിനിമ, സിനിമ എന്നാൽ മമ്മൂട്ടി അതാണ് മലയാളിക്ക് മമ്മൂട്ടി എന്നാണ് അദ്ദേഹം പറയുന്നത്.

5 / 5
Follow Us