Kerala Lottery Result : സ്ത്രീശക്തി എടുത്തിരുന്നോ, ആ ഒരു കോടി ആർക്ക്? ഫലം എത്തിയിട്ടുണ്ടേ…

Kerala Lottery Sthree Sakthi SS 528 Result Today: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത്. എല്ലാ ചൊവ്വാഴ്ചകളിലും ആണ് സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് നേടാൻ കഴിയുക. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരം ജില്ലയിലെ ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്.

Kerala Lottery Result : സ്ത്രീശക്തി എടുത്തിരുന്നോ, ആ ഒരു കോടി ആർക്ക്? ഫലം എത്തിയിട്ടുണ്ടേ...

Kerala Karunya Lottery Result On July 4

Updated On: 

14 Jul 2026 | 03:16 PM

തിരുവനന്തപുരം  : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത്. എല്ലാ ചൊവ്വാഴ്ചകളിലും ആണ് സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് നേടാൻ കഴിയുക. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരം ജില്ലയിലെ ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്. നറുക്കെടുപ്പിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനായി അധികൃതരും പാനൽ അം​ഗങ്ങളും ചേർന്നാണ് നറുക്കെടുപ്പ് നടത്തിയത്. 50 രൂപ വിലയുള്ള സ്ത്രീ ശക്തി ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയാണ്. മറ്റ് നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ തേടി കാത്തിരിപ്പുണ്ട്. കൂടാതെ ഒന്നാം സമ്മാനമായ ടിക്കറ്റ് നമ്പറിൻ്റെ അതേ നമ്പറുകളുള്ള മറ്റ് സീരീസുകൾക്ക് സമാശ്വാസ സമ്മാനമായി 5000 രൂപയും ലഭിക്കും.

സ്ത്രീ ശക്തിയുടെ രണ്ടാം സമ്മാനം നേടുന്ന വ്യക്തിക്ക് 30 ലക്ഷം രൂപയാണ് ലഭിക്കുക. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയാണ് ഭാഗ്യശാലിയെ തേടിയെത്തുക. മൂന്ന് മണി മുതൽ തന്നെ തത്സമയ ഫലങ്ങൾ ലോട്ടറി വകുപ്പിൻ്റെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ ലഭ്യമാകുന്നതാണ്.

ലോട്ടറി വിജയികൾ സമ്മാനത്തിന് അർഹമായ അസ്സൽ ടിക്കറ്റും, അതോടൊപ്പം മറ്റ് പ്രധാനപ്പെട്ട അനുബന്ധ രേഖകളും ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക ഓഫീസുകളിലോ അല്ലെങ്കിൽ ബാങ്കുകളിലോ ഹാജരാക്കേണ്ടതാണ്. നറുക്കെടുപ്പ് പ്രഖ്യാപിച്ച അന്നു മുതൽ കൃത്യം 30 ദിവസത്തെ സമയപരിധിക്കുള്ളിൽ തന്നെ ലോട്ടറി ടിക്കറ്റുകൾ സമർപ്പിക്കാൻ മറക്കരുത്.

സ്ത്രീ ശക്തി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം – ഒരു കോടി രൂപ‌: 

SA 663649

സമാശ്വാസ സമ്മാനം- 5000 രൂപ:

SB 663649
SC 663649
SD 663649
SE 663649
SF 663649
SG 663649
SH 663649
SJ 663649
SK 663649
SL 663649
SM 663649

രണ്ടാം സമ്മാനം – 30 ലക്ഷം രൂപ:

SF 205563

മൂന്നാം സമ്മാനം – 5 ലക്ഷം രൂപ:

SJ 425490

നാലാം സമ്മാനം – 5,000 രൂപ:
0366 0969 0988 1705 3423 3725 4044 4096 5037 6132 6142 6164 6204 6259 6288 6348 8403 9310 9779

അഞ്ചാം സമ്മാനം – 2,000 രൂപ:
1308 2754 3507 4200 5586 5964

( നിരാകരണം: സമൃദ്ധി ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക. )

English Summary

Sthree Sakthi lottery draw conducted by the Kerala State Lottery Department every Tuesday . The results of the lottery for today, Wednesday, July 14, are out. The lucky winner who wins the first prize can win Rs. 1 crore. The second prize winner will receive Rs 30 lakh. The lucky winners can also win Rs 5 lakh as the third prize. There are also many smaller prizes ranging from Rs 100 to Rs 5000.

Follow Us
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
അശാന്തിയും ദാരിദ്ര്യവും! വീട്ടിലെ സോഫയ്ക്ക് പിന്നിൽ ഈ ചിത്രങ്ങൾ പാടില്ല
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കുമോ?
നാടൻ ചായക്കട സ്റ്റൈൽ ചായ വേണോ! ഈ ഒരു ട്രിക്ക് മതി
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ