Kerala Lottery Result : ഇന്നത്തെ ഭാഗ്യം ആർക്കൊപ്പം? ഒരു കോടിയുടെ സുവർണ്ണ കേരളം ലോട്ടറി ഫലം പുറത്ത്

Kerala Lottery Suvarna Keralam SK 71 Result September 25 : സുവർണ കേരളം ലോട്ടറി എടുത്ത് കോടിപതിയാകാൻ റെഡിയായി ഇരിക്കുന്നവരാണോ, എന്നാൽ വേ​ഗം നോക്കിക്കോളൂ. ഇന്നത്തെ സുവർണ്ണ കേരളം ലോട്ടറിയുടെ SK 71 നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം സമ്മാനമായി ഒരു കേടി രൂപ ലഭിക്കുന്ന സുവർണ കേരളം ലോട്ടറി എല്ലാ വെള്ളിയാഴ്ചകളിലുമാണ് നറുക്കെടുക്കുന്നത്.

Kerala Lottery Result : ഇന്നത്തെ ഭാഗ്യം ആർക്കൊപ്പം? ഒരു കോടിയുടെ സുവർണ്ണ കേരളം ലോട്ടറി ഫലം പുറത്ത്

Kerala Lottery Suvarna Keralam SK 71 Result

Updated On: 

26 Sep 2026 | 01:23 AM

തിരുവനന്തപുരം: സുവർണ കേരളം ലോട്ടറി എടുത്ത് കോടിപതിയാകാൻ റെഡിയായി ഇരിക്കുന്നവരാണോ, എന്നാൽ വേ​ഗം നോക്കിക്കോളൂ. ഇന്നത്തെ സുവർണ്ണ കേരളം ലോട്ടറിയുടെ SK 71 നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം സമ്മാനമായി ഒരു കേടി രൂപ ലഭിക്കുന്ന സുവർണ കേരളം ലോട്ടറി എല്ലാ വെള്ളിയാഴ്ചകളിലുമാണ് നറുക്കെടുക്കുന്നത്. ഇന്ന് ( സെപ്തംബർ 25 ന് ) നടന്ന നറുക്കെടപ്പിന്റെയും വിജയികളുടെയും പൂർണ വിവരങ്ങൾ ഒറ്റനോട്ടത്തിൽ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയകളെ തിരഞ്ഞെടുത്തത്. ഒരു കോടി രൂപയാണ് സുവർണ കേരളം ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് സ്വന്തമാക്കാൻ കഴിയുക. RA, RB, RC, RD, RE, RF, RG, RH, RJ, RK, RL, RM എന്നീ സീരീസുകളിലായാണ് സുവർണ കേരളം ലോട്ടറി വിൽപനയ്ക്ക് എത്തിയിരുന്നത്.

ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് കിട്ടുന്നത് ഒരു കോടിയാണെങ്കിൽ സുവർണ കേരളം ലോട്ടറിയുടെ രണ്ടാം സമ്മാനം സ്വന്തമാക്കുന്ന ഭാ​ഗ്യശാലിക്ക് 30 ലക്ഷം രൂപയാണ് നേടാൻ സാധിക്കുക, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും വിജയിക്ക് കിട്ടും. ഈ ഉയർന്ന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്ക് ചെറിയ തുകകളിലൂടെ വിജയികളാകാൻ ഭാഗ്യക്കുറി വകുപ്പ് അവസരം നൽകുന്നു ഒരുക്കുന്നുണ്ട്. 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം വിതരണം നൽകുന്നത്. അതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന വിധത്തിലാണ് സ്ത്രീ ശക്തി ലോട്ടറിയുടെ സമ്മാന ഘടന നിശ്ചയിച്ചിരിക്കുന്നത്. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് നേടാനുള്ള അവസരവും ഉണ്ട്.

Also Read: ഇൻകം ടാക്സ് കുരുക്കിട്ടു, ഇവർക്ക് റേഷൻ കാർഡ് മാറും!

ഒന്നാം സമ്മാനം 1 കോടി രൂപ

RA 494226

സമാശ്വാസ സമ്മാനം 5,000 രൂപ

RB 494226
RC 494226
RD 494226
RE 494226
RF 494226
RG 494226
RH 494226
RJ 494226
RK 494226
RL 494226

RM 494226

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

RE 800768

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

RC 119777

നാലാം സമ്മാനം 5,000 രൂപ

9914 2969 2303 1008 6003 9091 8997 2322 5317 5555 0024 8194 7189 8539 0069 1694 5661 8526 1172

അഞ്ചാം സമ്മാനം 2,000 രൂപ

0269 4596 5311 6130 6414 8058

ആറാം സമ്മാനം 1,000 രൂപ

0643 1065 1437 2020 2072 2110 2411 2724 3553 3561 5008 5062 5253 5268 6202 7217 8203 8207 8325 8696 8975 9050 9160 9575 9916

ഏഴാം സമ്മാനം 500 രൂപ

0058 0293 0369 0512 0689 0842 1021 1085 1100 1361 1396 1466 1474 1531 1708 1724 1747 2361 2429 2454 2641 3059 3136 3208 3245 3311 3416 3507 3754 3824 4191 4196 4321 4357 4414 4494 4504 4681 4799 4846 5082 5181 5334 5396 5447 5544 5597 5608 5630 5825 6103 6623 6640 6890 6991 7319 7431 7722 7726 7744 7857 7919 7975 7988 8213 8267 8277 8310 8323 8452 8499 8706 9540 9580 9899 9984

എട്ടാം സമ്മാനം 200 രൂപ

0034  0299  0497  0560  0619  0623  0722  0784  0890  1061  1090  1093  1104  1174  1175  1300  1451  1616  1647  1774  2004  2314  2410  2451  2818  2979  3108  3204  3250  3290  3298  3618  3764  3829  3941  3979  4017  4127  4222  4290  4329  4518  4539  4559  4562  4704  5237  5762  5802  5806  5958  5990  6019  6132  6235  6260  6390  6478  6672  7020  7300  7350  7413  7423  7450  7453  7479  7513  7561  7569  7660  7708  7985  8117  8135  8322  8528  8616  8738  8756  8832  8873  8944  8999  9135  9359  9450  9480  9494  9559  9733  9825

ഒൻപതാം സമ്മാനം 100 രൂപ

0054 0129 0276 0291 0484 0665 0851 0959 1005 1007 1267 1289 1364 1376 1395 1461 1596 1680 1775 1815 1823 1902 1933 1969 2026 2066 2076 2097 2244 2255 2299 2324 2457 2468 2505 2593 2902 2958 2966 2978 3000 3080 3140 3171 3190 3193 3359 3412 3494 3524 3562 3657 3665 3750 3828 3898 3906 3921 4011 4112 4484 4542 4597 4740 5056 5164 5204 5306 5310 5313 5350 5442 5533 5692 5783 5851 5870 5995 6161 6174 6175 6226 6296 6326 6489 6506 6616 6663 6709 6849 6892 6896 6950 7001 7004 7046 7107 7131 7143 7220 7224 7254 7278 7460 7492 7572 7613 7728 7816 7838 7899 7903 7977 7994 8060 8109 8284 8390 8411 8451 8465 8569 8599 8785 8802 8825 8831 8876 8935 8962 8992 9014 9084 9143 9216 9314 9328 9377 9455 9539 9541 9680 9805 9962

കേരള സംസ്ഥാന ഭാ​ഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാനുള്ള നപടികൾ സ്വീകരിക്കേണ്ടതാണ്. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകമായി ശ്രദ്ധപുലർത്തണം.

നിരാകരണം –സുവർണ കേരളം ഭാ​ഗ്യക്കുറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

The Kerala Lottery Department has Published the results for the Suvarna Keralam SK 71 Result . With the One crore jackpot winning numbers now out, participants can check their tickets. Winners are reminded to safely preserve their undamaged tickets and claim their prizes within the mandatory 30-day window.

Loading...
Unable to load recommendations.
Follow Us
Related Stories
Sabarimala Mandala Kalam:ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ​ഗതാ​ഗത മന്ത്രി സി.പി ജോൺ
വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോ​ഗസ്ഥർ കണ്ടത് ആത്മഹത്യ ചെയ്ത വീട്ടമ്മയെ, ദാരുണ സംഭവം പേരാമ്പ്രയിൽ
നഗ്നനാക്കി വടികൊണ്ട് തല്ലിച്ചതച്ചു; കൊല്ലത്ത് 13 കാരന് രണ്ടാനച്ഛന്റെ ക്രൂരമദ്ദനം, കേസെടുത്ത് ബാലവകാശ കമ്മീഷൻ
വയനാട് തുരങ്കപാത: റിപ്പോർട്ട് സർക്കാരിന് ലഭിച്ചു, വിശദമായി പരിശോധിച്ച ശേഷം തീരുമാനമെന്ന് മന്ത്രി എ.പി അനിൽകുമാർ
Bus Charge: സംസ്ഥാനത്ത് ബസ് ചാര്‍ജും വിദ്യാര്‍ത്ഥി കണ്‍സഷനും വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി സി.പി ജോൺ
ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി ; ഡോ. ജോൺസനെതിരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പരാതി
ഫ്ലിപ്പ്കാർട്ട് ഡീൽ: 15000 രൂപയിൽ താഴെ വിലയിൽ 5G ഫോൺ
വെജിറ്റേറിയൻ ആണോ? ഒമേഗ 3 ലഭിക്കാൻ മികച്ച സസ്യാഹാരങ്ങൾ
5 മിനിറ്റിൽ തയ്യാറാക്കാവുന്ന അവക്കാഡോ ചോക്ലേറ്റ് പുഡ്ഡിംഗ് റെസിപ്പി ഇതാ!
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്