AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

Kerala School Holiday October 6: ആദിമൂലം വെട്ടിക്കോട്ട് നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവത്തോടനുബന്ധിച്ച് നാളെ മാവേലിക്കര താലൂക്ക്, കാർത്തികപ്പളളി താലൂക്കിലെ കായംകുളം നഗരസഭ, കൃഷ്ണപുരം, പത്തിയൂർ, കണ്ടല്ലൂർ, ദേവികുളങ്ങര പഞ്ചായത്തുകൾ എന്നീ സ്ഥലങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു
Kerala School Holiday October 6Image Credit source: BERT.DESIGN/Moment/Getty Images
Prasanth Kumar
Prasanth Kumar | Published: 05 Oct 2026 | 08:06 AM

മാവേലിക്കര: ആദിമൂലം വെട്ടിക്കോട്ട് നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവത്തോടനുബന്ധിച്ച് നാളെ മാവേലിക്കര താലൂക്ക്, കാർത്തികപ്പളളി താലൂക്കിലെ കായംകുളം നഗരസഭ, കൃഷ്ണപുരം, പത്തിയൂർ, കണ്ടല്ലൂർ, ദേവികുളങ്ങര പഞ്ചായത്തുകൾ എന്നീ സ്ഥലങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

Follow Us