ഡിവോഴ്സ് മറച്ചുവെച്ച് വിവാഹ തട്ടിപ്പ് ; ” വാഴ” സിനിമയുടെ പ്രൊഡക്ഷൻ മാനേജർ അറസ്റ്റിൽ

ആദ്യം വിവാഹം ചെയ്തിരുന്ന ഇന്ദ്രജിത്ത് ആ ബന്ധം ഡിവോഴ്സ് ആയതാണ്. എന്നാൽ ഈ വിവരം മറച്ചുവെച്ചുകൊണ്ട് വീണ്ടും വിവാഹം ചെയ്തു എന്നാണ് അമൃത നൽകിയിരിക്കുന്ന പരാതി. കൂടാതെ വിവാഹ സമ്മാനമായി ലഭിച്ച സ്വർണ്ണം പ്രതി ഇന്ദ്രജിത്ത് കൈക്കലാക്കി എന്നും യുവതി ആരോപിക്കുന്നു.ഇന്ദ്രജിത്ത് വാഴ സിനിമയിലെ പ്രൊഡക്ഷൻ മാനേജറും അഭിനേതാവും ആണ്.കൊട്ടാരക്കര വാളകം സ്വദേശിനി അമൃത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ദ്രജിത്തിനെ പോലീസ് പിടികൂടിയത്.......

ഡിവോഴ്സ് മറച്ചുവെച്ച് വിവാഹ തട്ടിപ്പ് ;  വാഴ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ അറസ്റ്റിൽ

Indrajith

Published: 

23 Nov 2026 | 03:46 PM

കൊല്ലം: കൊട്ടാരക്കരയിൽ ആദ്യവിവാഹം മറച്ചുവെച്ച് വിവാഹ തട്ടിപ്പ് നടത്തി എന്ന ആരോപണത്തിൽ വാഴ സിനിമയുടെ പ്രൊഡക്ഷൻ മാനേജറിനെതിരെ കേസ്. ചോറ്റാനിക്കര കണയന്നൂർ സ്വദേശി ഇന്ദ്രജിത്തിനെ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വാളകം സ്വദേശിനി അമൃത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ദ്രജിത്തിനെ പോലീസ് പിടികൂടിയത്.

ആദ്യം വിവാഹം ചെയ്തിരുന്ന ഇന്ദ്രജിത്ത് ആ ബന്ധം ഡിവോഴ്സ് ആയതാണ്. എന്നാൽ ഈ വിവരം മറച്ചുവെച്ചുകൊണ്ട് വീണ്ടും വിവാഹം ചെയ്തു എന്നാണ് അമൃത നൽകിയിരിക്കുന്ന പരാതി. കൂടാതെ വിവാഹ സമ്മാനമായി ലഭിച്ച സ്വർണ്ണം പ്രതി ഇന്ദ്രജിത്ത് കൈക്കലാക്കി എന്നും യുവതി ആരോപിക്കുന്നു.ഇന്ദ്രജിത്ത് വാഴ സിനിമയിലെ പ്രൊഡക്ഷൻ മാനേജറും അഭിനേതാവും ആണ്.

ALSO READ:കേരളത്തിലേക്ക് MDMA കടത്ത്; മുംബൈയിൽ കൊണ്ടോട്ടി പോലീസ് നടത്തിയ ഓപ്പറേഷനിൽ ദമ്പതികൾ പിടിയിൽ

സുഹൃത്തായ പെൺകുട്ടിയോട് സംസാരിച്ചതിന് അപമാനിച്ചു; പ്ലസ് ടു വിദ്യാർഥിനിയുടെ ആത്മഹത്യയിൽ സ്കൂളിനെതിരെ പ്രതിഷേധം

കൊല്ലം ശൂരനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയുടെ മരണത്തിൽ സ്കൂളിനെതിരെ വലിയ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. സന്തോഷ് രാജി എന്നിവരുടെ മകനായ നിരഞ്ജൻ ആണ് മരിച്ചത്. കഴിഞ്ഞദിവസം പുലർച്ചെ മൂന്നുമണിയോടെയാണ് 17 കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നവംബർ 23ന് അതായത് ഇന്ന് നിരഞ്ജന്റെ ജന്മദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു വീട്ടുകാർയ അതിനിടയിലാണ് മരണവാർത്ത എത്തിയിരിക്കുന്നത്. 17 കാരന്റെ ആത്മഹത്യയ്ക്ക് പിന്നാലെ സ്കൂൾ അധികൃതർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത് ഇതിനിടെയാണ് പ്രതിഷേധവുമായി ഇപ്പോൾ വിദ്യാർത്ഥികളും രംഗത്തെത്തിയിരിക്കുന്നത്.

ENGLUSH SUMMARY

A case has been registered against the production manager of the movie ‘Vaazha’ in Kottarakkara, following allegations of marriage fraud involving the concealment of a prior marriage. The police have arrested Indrajith, a native of Kanayannur, Chottanikkara, in connection with the incident. He was taken into custody based on a complaint filed by Amrutha, a native of Valakam, Kottarakkara.

Loading...
Unable to load recommendations.
Follow Us
Related Stories
Kerala Rain Alert: നാളെ മുതല്‍ മഴയും മിന്നലും; കേരളം വീണ്ടും ജാഗ്രതയിലേക്ക്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
കേരളത്തിലേക്ക് MDMA കടത്ത്; മുംബൈയിൽ കൊണ്ടോട്ടി പോലീസ് നടത്തിയ ഓപ്പറേഷനിൽ ദമ്പതികൾ പിടിയിൽ
Kerala government employees: ഡിപ്പാർട്ട്‌മെന്റൽ പരീക്ഷയ്ക്ക് TA എത്ര ലഭിക്കും? ശമ്പളം നഷ്ടപ്പെടുത്തല്ലേ..
Kerala Lottery Result Today: ടിക്കറ്റ് കയ്യിലെടുക്കൂ! ഇന്നത്തെ ‘ഭാഗ്യതാര’ ലോട്ടറി നറുക്കെടുപ്പ് ഫലം ഇവിടെ അറിയാം
സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് അ‌പമാനിച്ചു; പ്ലസ്ടു വിദ്യാർഥിയുടെ ആത്മഹത്യയിൽ സ്കൂളിനെതിരേ പ്രതിഷേധം
Chakkulathukavu Pongala: നാളെ ചക്കുളത്തുകാവ് പൊങ്കാല; ഗതാഗത നിയന്ത്രണം ഇന്ന് രാത്രി മുതൽ
മരുന്നൊന്നും വേണ്ട, പ്രതിരോധ ശേഷി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
സ്വർണത്തിന്റെ പരിശുദ്ധി എങ്ങനെ പരിശോധിക്കാം?
ഫെയർനെസ് ക്രീം വേണ്ട! മുഖത്ത് ചെറുപ്പം നിലനിർത്താൻ ഒഴിവാക്കേണ്ടവ
താങ്ങാവുന്ന വിലയിൽ കൂടുതൽ സ്റ്റൈലും പെർഫോമൻസും - ടിവിഎസ് റോണിൻ
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി