Antony Raju MLA: ആൻറണി രാജു എംഎൽഎയുടെ മാതാവ് അന്തരിച്ചു

Antony Raju MLAs Mother Passes Away: സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പൂന്തുറ സെൻ്റ് തോമസ് ദേവാലയത്തിൽ നടക്കും. പരേതനായ എസ്. അൽഫോൻസ് ആണ് ഭർത്താവ്.

Antony Raju MLA: ആൻറണി രാജു എംഎൽഎയുടെ മാതാവ് അന്തരിച്ചു

Antony Raju

Published: 

10 Nov 2025 | 06:43 AM

തിരുവനന്തപുരം: ആന്റണി രാജു എംഎൽഎയുടെ മാതാവ് പൂന്തുറ സരോജാ മന്ദിരത്തിൽ ലൂർദ്ദമ്മ അന്തരിച്ചു. 98 വയസായിരുന്നു. ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പൂന്തുറ സെൻ്റ് തോമസ് ദേവാലയത്തിൽ നടക്കും. പരേതനായ എസ്. അൽഫോൻസ് ആണ് ഭർത്താവ്. അമ്മയുടെ വിയോ​ഗം ആന്റണി രാജു തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്.

മറ്റു മക്കൾ സരോജഗോമസ്, എ ജെ വിജയൻ, പ്രസന്ന പീറ്റർ, എ ജെ സെൽവിൻ, വിമല സ്റ്റാൻലി, സതീഷ് അൽഫോൻസ്, സാം അൽഫോൻസ്. മരുമക്കൾ റിച്ചാർഡ് ഗോമസ്, ഏലിയാമ്മ വിജയൻ, ഗ്രേസി രാജു, പീറ്റർ ഐ എ, ലാലി സെൽവിൻ, അഡ്വക്കേറ്റ് ജോസ് സ്റ്റാൻലി, ജൂഡിറ്റ് സതീഷ്, ഷൈനി സാം.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ