ഡ്രാഗ​ൺ കുഞ്ഞല്ല, കല്യാണ വണ്ടിയാണ്! തീ തുപ്പിയ കാർ പിടിച്ചെടുത്ത് പോലീസ്, 20 വയസുകാരനെതിരേ കേസെടുത്തു

Police seize 'fire-spitting' car from wedding convoy: ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പൂയപ്പള്ളി നാൽക്കവല മേലേവിള ഓഡിറ്റോറിയത്തിനു സമീപമാണ് 'തീ തുപ്പുന്ന' കാർ 'പ്രകടനം' നടത്തിയത്. ചാത്തന്നൂർ കല്ലുവാതുക്കൽ ഭാഗത്തുനിന്ന് കല്യാണത്തിനായി എത്തിച്ചേർന്ന സംഘത്തിൽപ്പെട്ട കാറായിരുന്നു ഇതെന്ന് പോലീസ് പറഞ്ഞു. അപകടകരമായനിലയിൽ വാഹനമോടിച്ച് ജനങ്ങളിൽ ഭീതിപരത്തിയെന്നുള്ള വകുപ്പുകൾ ചുമത്തി സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

ഡ്രാഗ​ൺ കുഞ്ഞല്ല, കല്യാണ വണ്ടിയാണ്! തീ തുപ്പിയ കാർ പിടിച്ചെടുത്ത് പോലീസ്, 20 വയസുകാരനെതിരേ കേസെടുത്തു

Police Seize 'fire Spitting' Car From Wedding Convoy

Published: 

09 Nov 2026 | 12:58 PM

കൊല്ലം: നാട്ടുകാരിൽ ഭീതിപരത്തുന്ന വിധത്തിൽ വിവാഹസംഘത്തിനൊപ്പം അ‌കമ്പടിയായി എത്തിയ ‘തീ തുപ്പുന്ന’ കാർ പിടിച്ചെടുത്ത് പോലീസ്. സംഭവത്തിൽ കല്ലുവാതുക്കൽ നടയ്ക്കൽ ഷിബു മന്ദിരത്തിൽ കെവിൻ ഷിബു(20)വിനെതിരേ പോലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പൂയപ്പള്ളി നാൽക്കവല മേലേവിള ഓഡിറ്റോറിയത്തിനു സമീപമായിരുന്നു സംഭവം. ചാത്തന്നൂർ കല്ലുവാതുക്കൽ ഭാഗത്തുനിന്ന് കല്യാണത്തിനായി എത്തിച്ചേർന്ന സംഘത്തിൽപ്പെട്ട കാറായിരുന്നു ഇതെന്ന് പോലീസ് പറഞ്ഞു. അപകടകരമായനിലയിൽ വാഹനമോടിച്ച് ജനങ്ങളിൽ ഭീതിപരത്തിയെന്നുള്ള വകുപ്പുകൾ ചുമത്തിയാണ് സംഭവത്തിൽ കേസെടുത്തത്. കാർ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർക്ക് വിവരം കൈമാറിയതായും പോലീസ് പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
Mammootty: പിണറായി വന്നിരുന്നല്ലോ? മമ്മൂട്ടിയെ മാത്രം എന്തിനാണ് ആക്രമിക്കുന്നത്? ബി ഗോപാലകൃഷ്ണൻ
ആലുവയിൽ ഹാലോവീൻ പാർട്ടിയിൽ 15 വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം; 21 വയസുകാരൻ അ‌റസ്റ്റിൽ
യോഗ്യരായ വിതരണക്കാരെ കണ്ടെത്താനായില്ല; ശബരിമലയിലേക്കുള്ള നെയ്യ് ടെൻഡറിൽ മിൽമയെ പരിഗണിച്ചേക്കും
കൊച്ചിയിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കി: മുനവ്വറലി തങ്ങളും പികെ ഫിറോസ് എംഎൽഎയും ഉൾപ്പെടെ 12 പേർക്കെതിരെ കേസ്
സുഹൃത്തിനെ ലക്ഷ്യമിട്ടെന്നത് കഥ, പ്രതികൾ ലക്ഷ്യമിട്ടത് അഭിരാമിനെ തന്നെ; നിർണായക വിവരങ്ങൾ പുറത്ത്
അ‌മ്മയും പതിനേഴുകാരൻ മകനും കൂട്ടുകാരും ചേർന്ന് സമപ്രായക്കാരനെ മർദ്ദിച്ച് പരസ്യവിചാരണ; 5 പേർ അ‌റസ്റ്റിൽ
പഴയ ബാറ്ററി ഉണ്ടോ? എലിയെ തുരത്താം
വെളിച്ചെണ്ണ എടുത്തോ, കണ്ണിനടിയിലെ കറുപ്പ് മാറ്റാം
154 KM റേഞ്ച് - റോയൽ എൻഫീൽഡിന്റെ ഇ.വി ബൈക്ക്
പുഴുങ്ങിയ മുട്ട vs ഓംലെറ്റ്: ഏതാണ് നല്ലത്?
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി