AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ശുക്രൻ കന്നി രാശിയിൽ പ്രവേശിച്ചു; ഈ രാശികളുടെ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം അവസാനിക്കുന്നു

ശുക്രൻ്റെ ചലനത്തിലെ മാറ്റങ്ങൾ ജ്യോതിഷത്തിൽ വളരെ പ്രധാന്യം അർഹിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഓരോ 23 മുതൽ 28 ദിവസത്തിലും ശുക്രൻ അതിന്റെ രാശി മാറ്റുന്നു ഈ കാലയളവിൽ അത് നക്ഷത്രങ്ങളെയും മാറ്റുന്നു.ശുക്രൻ നിലവിൽ ചിങ്ങം, ചിത്തിര എന്നീ രാശികളിൽ ആണുള്ളത് നവംബർ ആറിന് അത് കന്നി രാശിയിലേക്ക് പ്രവേശിച്ചു. ഗ്രഹങ്ങളുടെ രാജാവായ ബുധനാണ് കന്നി രാശിയെ ഭരിക്കുന്നത്. ബുധൻ അറിവ് മനസ്സ് ആശയവിനിമയം എന്നിവയാണ് പ്രതികരിക്കുന്നത്. ഈ സംക്രമണം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യും എന്ന് നോക്കാം...........

Ashli C
Ashli C | Published: 09 Nov 2026 | 11:47 AM
ഒമ്പത് ഗ്രഹങ്ങളിൽ ഏറ്റവും നല്ല ഫലങ്ങൾ നൽകുന്ന ഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്. അതിനാൽ തന്നെ ശുക്രൻ്റെ ചലനത്തിലെ മാറ്റങ്ങൾ ജ്യോതിഷത്തിൽ വളരെ പ്രധാന്യം അർഹിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഓരോ 23 മുതൽ 28 ദിവസത്തിലും ശുക്രൻ അതിന്റെ രാശി മാറ്റുന്നു ഈ കാലയളവിൽ അത് നക്ഷത്രങ്ങളെയും മാറ്റുന്നു.(IMAGE CREDIT SOURCE: TV9 NETWORK)

1 / 5
ശുക്രൻ നിലവിൽ ചിങ്ങം, ചിത്തിര എന്നീ രാശികളിൽ ആണുള്ളത് നവംബർ ആറിന് അത് കന്നി രാശിയിലേക്ക് പ്രവേശിച്ചു. ഗ്രഹങ്ങളുടെ രാജാവായ ബുധനാണ് കന്നി രാശിയെ ഭരിക്കുന്നത്. ബുധൻ അറിവ് മനസ്സ് ആശയവിനിമയം എന്നിവയാണ് പ്രതികരിക്കുന്നത്. ഈ സംക്രമണം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യും എന്ന് നോക്കാം.

2 / 5
മേടം: ശുക്രൻ്റെ സംക്രമണം മേടം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും. ഈ കാലയളവിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. നിങ്ങളുടെ വീട്ടിൽ ചില ശുഭകരമായ സംഭവങ്ങൾ നടന്നേക്കാം. ഈ കാലയളവിൽ മേടം രാശിക്കാർക്ക് ആത്മവിശ്വാസം ലഭിക്കും. ഇത് നിരവധി നേട്ടങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. കുടുംബത്തിൽ ചില പെട്ടെന്നുള്ള പ്രശ്നങ്ങൾ ഉണ്ടായേക്കാം. പക്ഷേ ഉടനെ പരിഹരിക്കാൻ സാധിക്കും നിങ്ങൾ ബുദ്ധിപൂർവ്വം പണം നിക്ഷേപിച്ചാൽ വലിയ ലാഭം നേടാൻ സാധിക്കും.

3 / 5
തുലാം: തുലാം രാശിയുടെ അധിപൻ ശുക്രനായതിനാൽ ഇവർക്ക് നേരിട്ടുള്ള നേട്ടങ്ങൾ നൽകും. ഈ കാലയളവിൽ ഒരു പുതിയ വാഹനമോ സ്വത്തോ വാങ്ങിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ സാമ്പത്തിക സ്ഥിതി ​ഗണ്യമായി മെച്ചപ്പെടും. വായ്പയായി നൽകിയ പണം തിരികെ ലഭിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ജോലിയിലും കരിയറിലും പുരോഗതിക്കുള്ള വാതിൽ തുറക്കും. ഈ കാലയളവ് ബിസിനസുകാർക്ക് പുതിയ കരാറുകൾ ലഭിച്ചേക്കാം.

4 / 5

 ധനു: ധനുരാശിക്കാർക്ക് ശുക്രൻ്റെ സംക്രമണം ഭാഗ്യത്തിന്റെ വാതിൽ തുറക്കും. ഈ കാലയളവിൽ അവരുടെ കഴിവുകൾ മെച്ചപ്പെടും. ഈ സമയത്ത് ഇവർ വാക്കുകൾ വളരെ ബുദ്ധിപൂർവ്വം ഉപയോഗിക്കുക. ഇത് വ്യക്തിപരവും തൊഴിൽപരവുമായ ബന്ധങ്ങളെ ശക്തിപ്പെടുത്തും. ഈ കാലയളവിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴിൽ മേഖലയിലുള്ളവർക്ക് സ്ഥാനക്കയറ്റവും ശമ്പള വർധനവും ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ് മേഖലയിലുള്ളവർക്ക് പുതിയ കരാറുകൾ ലഭിക്കാൻ സാധ്യത. പുതിയ സംരംഭങ്ങളിൽ വിജയകരമായി പങ്കെടുക്കാൻ സാധിക്കും. ഈ കാലയളവിൽ അവരുടെ ആരോഗ്യം വളരെ നല്ലതായിരിക്കും.

5 / 5
Follow Us