AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Actress Anusree: ആ ഭയം ഇപ്പോൾ ഇല്ല! കുറ്റകൃത്യങ്ങളിൽ പ്രായം നോക്കാതെ നടപടിയെടുക്കണമെന്ന് അനുശ്രീ

Actress Anusree:ആരെയും ഭയമില്ലാത്തതാണ് കുട്ടികളിൽ ഇത്തരത്തിൽ പെരുമാറ്റം ഉണ്ടാകുന്നത് എന്നാണ് നടി പറയുന്നത്. കുട്ടികളെ അടിക്കരുത് തല്ലരുത് എന്നൊന്നും പറയുന്നതിന് സപ്പോർട്ട് ചെയ്യുന്ന ഒരാളല്ല ഞാൻ.കുട്ടികളെ തല്ലേണ്ട സമയത്ത് തല്ലണം. എനിക്കൊക്കെ ഒരുപാട് അടി കിട്ടിയിട്ടുണ്ട്. ഞാനൊന്നും ആത്മഹത്യ ചെയ്യാൻ അല്ലെങ്കിൽ വേറെ എങ്ങോട്ടെങ്കിലും പോയിട്ടില്ല. ടീച്ചർമാർ തല്ലരുത് അല്ലെങ്കിൽ വടി എടുക്കരുത് എന്നും പറയുന്ന ഒരു കാലഘട്ടത്തിൽ പഠിച്ച വന്ന ആളുമല്ല ഞാൻ. അടി കൊള്ളണം അത് കിട്ടാത്തതിന്റെ പ്രശ്നമാണ് നാം ഇപ്പോൾ സമൂഹത്തിൽ കാണുന്നത്.........

Ashli C
Ashli C | Published: 09 Nov 2026 | 12:52 PM
സംസ്ഥാനത്തെ വർധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളിൽ പ്രതികരണവുമായി നടി അനുശ്രീ. ആരെയും ഭയമില്ലാത്തതാണ് കുട്ടികളിൽ ഇത്തരത്തിൽ  പെരുമാറ്റം ഉണ്ടാകുന്നത് എന്നാണ് നടി പറയുന്നത്. കുട്ടികളെ അടിക്കരുത് തല്ലരുത് എന്നൊന്നും പറയുന്നതിന് സപ്പോർട്ട് ചെയ്യുന്ന ഒരാളല്ല ഞാൻ.(IMAGE CREDIT SOUCE: SOCIAL MEDIA)

1 / 5
കുട്ടികളെ തല്ലേണ്ട സമയത്ത് തല്ലണം. എനിക്കൊക്കെ ഒരുപാട് അടി കിട്ടിയിട്ടുണ്ട്. ഞാനൊന്നും ആത്മഹത്യ ചെയ്യാൻ അല്ലെങ്കിൽ വേറെ എങ്ങോട്ടെങ്കിലും പോയിട്ടില്ല. ടീച്ചർമാർ തല്ലരുത് അല്ലെങ്കിൽ വടി എടുക്കരുത് എന്നും പറയുന്ന ഒരു കാലഘട്ടത്തിൽ പഠിച്ച വന്ന ആളുമല്ല ഞാൻ. അടി കൊള്ളണം അത് കിട്ടാത്തതിന്റെ പ്രശ്നമാണ് നാം ഇപ്പോൾ സമൂഹത്തിൽ കാണുന്നത്.

2 / 5
തിരുവനന്തപുരത്ത് കഴിഞ്ഞദിവസം ഒരു കുട്ടി മരിച്ച സംഭവം എല്ലാം നാം കണ്ടു. ഇതൊന്നും ഒരിക്കലും ന്യായീകരിക്കാൻ കഴിയുന്ന കാര്യങ്ങളെല്ല. അടി കിട്ടേണ്ട സമയത്ത് അടി കിട്ടാതെ വളർന്നതിന്റെ പ്രശ്നമാണ്. നമ്മൾ എല്ലാവരും അങ്ങനെ തന്നെ വളർന്നു വന്നവരാണ്. അക്കാലത്തൊന്നും ഇത്തരത്തിൽ നാലിലൊന്ന് ന്യൂസ് പോലും നമ്മൾ ആരും കേട്ടിട്ടില്ല.

3 / 5
എങ്ങനെയാണ് ഈ കുട്ടികൾക്കൊക്കെ ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയുന്നത്.അല്ലെങ്കിൽ അവരുടെ ഒരു മനോനില എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ വീട്ടിലും മക്കളുണ്ട് അവർക്കൊക്കെ അടി കൊടുക്കേണ്ട സമയത്ത് കൊടുക്കും. ഒരു ലെവലിൽ നമ്മൾ അടിച്ചും എല്ലാം പറഞ്ഞു കൊടുത്തും വേണം വളർത്താൻ.

4 / 5
എങ്കിൽ മാത്രമേ അവർക്ക് ആ പേടി ഉണ്ടാവുകയുള്ളൂ. ഇതിപ്പോൾ വീട്ടുകാരെയും പേടിയില്ല പോലീസിനെയും പേടിയില്ല ആരെയും പേടിയില്ല. നമുക്കൊക്കെ ആ സമയത്ത് വീട്ടുകാരെ പേടിയായിരുന്നു. ഇവരുടെ പ്രശ്നം ഒന്നിനെയും പേടിയില്ല എന്നുള്ളതാണ് എന്നും അനുശ്രീ പറയുന്നു.

5 / 5
Follow Us