Trans Woman Found Dead: മരിക്കാൻ പോവുകയാണെന്ന് വീഡിയോ; പിന്നാലെ സുഹൃത്തിന്റെ വീടിന് മുന്നിൽ ജീവനൊടുക്കി ട്രാൻസ് യുവതി

Trans Woman Found Dead in Malappuram: തന്റെ മരണത്തിന് കാരണം സുഹൃത്താണെന്നും ഇയാളുടെ വീടിനടുത്ത് പോയി മരിക്കാൻ പോവുകയാണെന്നും വീഡിയോയിൽ കമീല പറയുന്നുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

Trans Woman Found Dead: മരിക്കാൻ പോവുകയാണെന്ന് വീഡിയോ; പിന്നാലെ സുഹൃത്തിന്റെ വീടിന് മുന്നിൽ ജീവനൊടുക്കി ട്രാൻസ് യുവതി

Kameela Suicide

Updated On: 

09 Jul 2025 | 05:25 PM

മലപ്പുറം: ഒഴൂർ കരിങ്കപ്പാറയിൽ ട്രാൻസ് യുവതിയെ സുഹൃത്തിന്റെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെ നാലരയോടെ ആയിരുന്നു സംഭവം. മരിക്കാൻ പോവുകയാണെന്ന് വീഡിയോ സന്ദേശം പങ്കുവെച്ചതിന് പിന്നാലെയാണ് ജീവനൊടുക്കിയത്.

തിരൂർ പയ്യനങ്ങാടി സ്വദേശിയാണ് മരിച്ച കമീല. ഇവരുടെ സുഹൃത്ത് വൈലത്തൂർ സ്വദേശിയാണ്. എന്നാൽ നിലവിൽ ഇയാൾ ഒഴൂർ കരിങ്കപ്പാറയിൽ ഉള്ള സഹോദരന്റെ വീട്ടിൽ ആണ് താമസിക്കുന്നത്. ഈ വീടിന് മുന്നിൽ വാഹനങ്ങൾ നിർത്താനായി നിർമിച്ചിരിക്കുന്ന താത്കാലിക ഷെഡ്‌ഡിലാണ് കമീലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കമീല പങ്കുവെച്ച വീഡിയോ:

ALSO READ: വഴുതക്കാട് ഹോട്ടലുടമയുടെ കൊലപാതകം: പ്രതികൾ പിടിയിൽ, പിടികൂടാൻ പോയ പോലീസുകാർക്ക് പരിക്ക്

ആത്മഹത്യാ ചെയ്യുന്നതിന് മുൻപ് ജീവനൊടുക്കാൻ പോവുകയാണെന്ന് പറഞ്ഞ് കമീല തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. തന്റെ മരണത്തിന് കാരണം സുഹൃത്താണെന്നും ഇയാളുടെ വീടിനടുത്ത് പോയി മരിക്കാൻ പോവുകയാണെന്നും വീഡിയോയിൽ കമീല പറയുന്നുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

Related Stories
Congress Protest: പയ്യന്നൂരിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; കോൺഗ്രസുകാർക്ക് നേരെ സിപിഎം ആക്രമണം
Rail Maithri App: ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും, അതിക്രമങ്ങളുടെ സാക്ഷികൾക്കും വിവരം പങ്കുവെയ്ക്കാൻ ഇതാ ഒരു ആപ്പ്
Vehicle Challan Rules Kerala: മോട്ടോർ വാഹന നിയമം വീണ്ടും കടുക്കുന്നു, ഇനി 5 ചലാൻ കിട്ടിയാൽ ലൈസൻസ് റദ്ദാക്കും
Christmas-New Year Bumper 2026 Result: ഇത്തവണ 20 കോടി കിട്ടിയ ഭാ​ഗ്യശാലി കോട്ടയത്തോ? പുതുവത്സര ബംപർ വിറ്റത് കാഞ്ഞിരപ്പള്ളി ഏജൻസി
Christmas-New Year Bumper 2026 Result: ഇത്തവണയും കോളടിച്ചത് സർക്കാരിന്! 400 മുടക്കി ടിക്കറ്റെടുത്തത് 54 ലക്ഷം പേർ
Kerala Weather Update: വയനാട് വിറയ്ക്കുന്നു, ഇത് വേനൽ പിടിമുറുക്കുന്നതിന്റെ ആരംഭമോ?
ചർമ്മത്തിലെ ഈ മാറ്റങ്ങൾ തൈറോയിഡിന്റേയോ?
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
മൃണാൾ താക്കൂർ ധരിച്ച വസ്ത്രത്തിന്റെ വില കേട്ടോ?
ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിന്റെ കാരണമെന്ത്?
റോഡിലൂടെ വാഹനത്തില്‍ വരുന്നവരെല്ലാം വീഴുന്നു; സംഭവം യുപിയിലെ അമ്രോഹയില്‍
അതൊരു കടുവയല്ലേ? സുല്‍ത്താന്‍ ബത്തേരി കോട്ടക്കുന്ന് ജനവാസ കേന്ദ്രത്തിന് സമീപം കണ്ട കാഴ്ച
മഞ്ഞില്‍ പുതഞ്ഞ് ഒരു വന്ദേ ഭാരത് യാത്ര; കശ്മീരിലെ കാഴ്ച
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?