AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KSRTC: അവധിയാണ് വരുന്നത്… നാട്ടിലെത്താൻ കെഎസ്ആർടിസിയുണ്ട്; ബെം​ഗളൂരു കേരള റൂട്ട് അറിയാം

KSRTC New Service: നിലവിലെ സർവീസുകൾക്ക് പുറമേയാണ് അധിക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യാവുന്നതാണ്.

KSRTC: അവധിയാണ് വരുന്നത്… നാട്ടിലെത്താൻ കെഎസ്ആർടിസിയുണ്ട്; ബെം​ഗളൂരു കേരള റൂട്ട് അറിയാം
KSRTC Image Credit source: Facebook (KB Ganesh Kumar)
neethu-vijayan
Neethu Vijayan | Published: 10 Dec 2025 21:45 PM

ക്രിസ്തുമസ് പുതുവത്സര അവധി ദിവസങ്ങൾ കണക്കിലെടുത്ത് കെഎസ്ആർടിസി നിരവധി സ്പെഷ്യൽ സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്പെഷ്യൽ സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു. അവധി ദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസിയുടെ സ്പെഷ്യൽ ബസുകൾ ഡിസംബർ 19 മുതൽ 2026 ജനുവരി അഞ്ച് വരെയാണ് സർവീസ് നടത്തുക

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബെം​ഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് പ്രത്യേക സർവീസുകൾ സജ്ജമാക്കിയിരിക്കുന്നത്. നിലവിലെ സർവീസുകൾക്ക് പുറമേയാണ് അധിക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യാവുന്നതാണ്. കെഎസ്ആർടിസി ഒരുക്കിയിരിക്കുന്ന സർവീസുകളും റൂട്ടുകളും ഏതെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

Also Read: ബെം​ഗളൂരുവിൽ നിന്ന് പോകാൻ എളുപ്പം… ഡാൻഡേ‌ലിയിലെ ഈ സ്ഥലങ്ങൾ കാണാൻ മറക്കരുതേ

ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾ

19.45 ബെം​ഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
20.15 ബെം​ഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
21.15 ബെം​ഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
23.15 ബെം​ഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
20.45 ബെം​ഗളൂരു – മലപ്പുറം (SF) – മൈസൂർ, കുട്ട വഴി
17.00 ബെം​ഗളൂരു – സുല്ത്താ ന്ബിത്തേരി(SFP)- മൈസൂർ വഴി
19.15 ബെം​ഗളൂരു – തൃശ്ശൂർ (S/Exp.) – കോയമ്പത്തൂർ, പാലക്കാട് വഴി
18.30 ബെം​ഗളൂരു- എറണാകുളം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
19.30 ബെം​ഗളൂരു- എറണാകുളം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
19.45 ബെം​ഗളൂരു- എറണാകുളം (Multi Axle) – കോയമ്പത്തൂർ, പാലക്കാട് വഴി
17.30 ബെം​ഗളൂരു- കൊല്ലം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
18.20 ബെം​ഗളൂരു- കൊട്ടാരക്കര (AC Seater) – കോയമ്പത്തൂർ, പാലക്കാട് വഴി
18.00 ബെം​ഗളൂരു- പുനലൂർ (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
19.10 ബെം​ഗളൂരു- ചേര്ത്തlല (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
19.30 ബെം​ഗളൂരു- ഹരിപ്പാട് (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
19.10 ബെം​ഗളൂരു- കോട്ടയം (S/Exp.) – കോയമ്പത്തൂർ, പാലക്കാട് വഴി
19.50 ബെം​ഗളൂരു- കോട്ടയം (S/Exp.) – കോയമ്പത്തൂർ, പാലക്കാട് വഴി
19.20 ബെം​ഗളൂരു- പാല (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
20.30 ബെം​ഗളൂരു- കണ്ണൂർ (SF) – ഇരിട്ടി, മട്ടന്നൂർ വഴി
21.45 ബെം​ഗളൂരു- കണ്ണൂർ (SF) – ഇരിട്ടി, മട്ടന്നൂർ വഴി
21.15 ബെം​ഗളൂരു- കണ്ണൂർ (S/Dlx.) – ഇരിട്ടി, മട്ടന്നൂർ വഴി
22.00 ബെം​ഗളൂരു- പയ്യന്നൂർ (S/Dlx.) – ചെറുപുഴ വഴി(alternative days)
22.10 ബെം​ഗളൂരു- പയ്യന്നൂർ (S/Exp.) – ചെറുപുഴ വഴി(alternative days)
21.40 ബെം​ഗളൂരു- കാഞ്ഞങ്ങാട് (S/Dlx.) – ചെറുപുഴ വഴി
19.30 ബെം​ഗളൂരു- തിരുവനന്തപുരം (Multi Axle) – നാഗർ‍കോവിൽ വഴി
18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.) – നാഗർ‍കോവിൽ വഴി
19.30 ചെന്നൈ – എറണാകുളം (S/Dlx.) – സേലം, കോയമ്പത്തൂർ വഴി

കേരളത്തിൽ നിന്നുള്ള അധിക സർവീസുകൾ

20.15 കോഴിക്കോട് – ബെം​ഗളൂരു(SF) – മാനന്തവാടി, കുട്ട വഴി
21.45 കോഴിക്കോട് – ബെം​ഗളൂരു(SF) – മാനന്തവാടി, കുട്ട വഴി
22.15 കോഴിക്കോട് – ബെം​ഗളൂരു(SF) – മാനന്തവാടി, കുട്ട വഴി
22.30 കോഴിക്കോട് – ബെം​ഗളൂരു(SF) – മാനന്തവാടി, കുട്ട വഴി
20.00 മലപ്പുറം – ബെം​ഗളൂരു(SF) – മാനന്തവാടി, കുട്ട വഴി
20.00 സുൽത്താൻ ബത്തേരി – ബെം​ഗളൂരു (SF) – മൈസൂർ വഴി
21.15 തൃശ്ശൂർ – ബെം​ഗളൂരു (S/Exp.) – കോയമ്പത്തൂർ, സേലം വഴി
19.00 എറണാകുളം – ബെം​ഗളൂരു (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
19.30 എറണാകുളം – ബെം​ഗളൂരു (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
20.00 എറണാകുളം – ബെം​ഗളൂരു (Multi Axle) – കോയമ്പത്തൂർ, സേലം വഴി
18.00 കൊല്ലം – ബെം​ഗളൂരു(S/Dlx.) – കോയമ്പത്തൂർ, സേലം വഴി
15.10 പുനലൂർ – ബെം​ഗളൂരു(S/Dlx.) – കോയമ്പത്തൂർ, സേലം വഴി
17.20 കൊട്ടാരക്കര – ബെം​ഗളൂരു (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
17.30 ചേര്ത്ത്ല – ബെം​ഗളൂരു (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
17.40 ഹരിപ്പാട് – ബെം​ഗളൂരു (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
18.10 കോട്ടയം – ബെം​ഗളൂരു(S/Exp.) – കോയമ്പത്തൂർ, സേലം വഴി
18.30 കോട്ടയം – ബെം​ഗളൂരു (S/Exp.) – കോയമ്പത്തൂർ, സേലം വഴി
19.00 പാല – ബെം​ഗളൂരു (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
20.10 കണ്ണൂർ – ബെം​ഗളൂരു (SF) – മട്ടന്നൂർ, ഇരിട്ടി വഴി
21.40 കണ്ണൂർ – ബെം​ഗളൂരു (SF) – മട്ടന്നൂർ, ഇരിട്ടി വഴി
21.30 കണ്ണൂർ – ബെം​ഗളൂരു (S/Dlx.) – മട്ടന്നൂർ, ഇരിട്ടി വഴി
20.15 പയ്യന്നൂർ – ബെം​ഗളൂരു (S/Dlx.) -ചെറുപുഴ, മൈസൂർ വഴി (alternative days)
20.25 പയ്യന്നൂർ – ബെം​ഗളൂരു (S/Exp.) – ചെറുപുഴ, മൈസൂർ വഴി (alternative days)
18.40 കാഞ്ഞങ്ങാട് – ബെം​ഗളൂരു (S/Dlx.) – ചെറുപുഴ, മൈസൂർ വഴി
18.00 തിരുവനന്തപുരം-ബെം​ഗളൂരു (Multi Axle) – നാഗർ‍കോവിൽ, മധുര വഴി
18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) – നാഗർ‍കോവിൽ വഴി
19.30 എറണാകുളം – ചെന്നൈ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി