എന്തിനാണ് ഇവിടെ നിയമം? ആർക്കുവേണ്ടിയാണ് ഇതൊക്കെ? ചോദ്യങ്ങളുമായി അനുശ്രീ | Actress anusree strongly reacts on vizhinjam case Malayalam news - Malayalam Tv9

Anusree: എന്തിനാണ് ഇവിടെ നിയമം? ആർക്കുവേണ്ടിയാണ് ഇതൊക്കെ? ചോദ്യങ്ങളുമായി അനുശ്രീ

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 03:13 PM

AnusreE about vizhinjam case: എന്ന അവസ്ഥയാണ്.എന്തിനാണ് പിന്നെ ഇവിടെ ഇങ്ങനെയുള്ള നിയമങ്ങൾ എന്നും അുശ്രീ ചോദിക്കുന്നു. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായാണ് തന്റെ പ്രതിഷേധം നടി അറിയിച്ചത്. വിഴിഞ്ഞം സംഭവത്തിലെ വീഡിയോ ഇപ്പോൾ കാണാൻ ഇടയായി എന്നും എന്ത് മൈ.... ആണ് ഇവിടെ നടക്കുന്നത്? എന്താണ് ഇവിടെ നടക്കുന്നത് ആർക്കും ആരെയും എന്തും ചെയ്യാം...........

1 / 5
വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി നടി അനുശ്രീ. എന്തിനാണ് പിന്നെ ഇവിടെ നിയമം ആർക്കുവേണ്ടിയാണ് ഈ നിയമം ചോദിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആർക്കും ആരെയും എന്തും ചെയ്യാം എന്ന അവസ്ഥയാണ്. (Image Credit Source: Anusree Instagram)

2 / 5
എന്തിനാണ് പിന്നെ ഇവിടെ ഇങ്ങനെയുള്ള നിയമങ്ങൾ എന്നും അുശ്രീ ചോദിക്കുന്നു.  ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായാണ് തന്റെ പ്രതിഷേധം നടി അറിയിച്ചത്. വിഴിഞ്ഞം സംഭവത്തിലെ വീഡിയോ ഇപ്പോൾ കാണാൻ ഇടയായി എന്നും എന്ത് മൈ.... ആണ് ഇവിടെ നടക്കുന്നത്? എന്താണ് ഇവിടെ നടക്കുന്നത് ആർക്കും ആരെയും എന്തും ചെയ്യാം

3 / 5
ആര് എന്ത് ചെയ്താലും ആരു തല്ലിയാലും ഒന്നായാലും ആർക്കും ഒന്നും പറ്റില്ല എന്ന് ചെയ്യുന്നവർക്ക് അറിയാം, അതുകൊണ്ടുതന്നെയാണ് ഇതൊക്കെ വെറും ലാഘവത്തോടെ ഇവിടെ നടക്കുന്നത് പിന്നെ എന്തിനാണ് ഇവിടെ നിയമങ്ങൾ?? ആർക്കുവേണ്ടിയാണ് നിയമങ്ങൾ കഷ്ടം തന്നെ കള്ളും കഞ്ചാവും അടിച്ചു കേറ്റിയിട്ട് കാണിച്ചുകൂട്ടുന്ന തെമ്മാടിത്തരങ്ങൾ

4 / 5
ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് അനുശ്രീ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. വിഷുദിനത്തിലാണ് തിരുവനന്തപുരം വിഴിഞ്ഞത്ത് രണ്ട് സഹോദരങ്ങൾ ചേർന്ന്  യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ആൾക്കൂട്ടത്തിന് നടുവിൽ വച്ചാണ് ഒരു യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയത്.

5 / 5
മാത്രമല്ല ചുറ്റും കൂടി നിൽക്കുന്നവർ ഈ ദൃശ്യങ്ങളിൽ മൊബൈൽ പകർത്തുന്ന തിരക്കിലായിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിപ്പിച്ചു. സംഭവത്തിൽ സഹോദരങ്ങളായ അച്ചു അനന്തു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Follow Us
തേങ്ങാച്ചട്ണി പെട്ടെന്ന് കേടാകുന്നോ? രഹസ്യ കൂട്ട് ഇതാ
ജിമ്മിൽ പോകാൻ സമയമില്ലേ? ഈ 10 മിനിറ്റ് വ്യായാമം മതി
കാറ്റില്‍ പാറും! തിരുവനന്തപുരത്തേക്ക് പോകുന്നവര്‍ ശ്രദ്ധിക്കൂ
ഫ്രിഡ്ജിൽ കോഴിയിറച്ചി എത്ര നാൾ സൂക്ഷിക്കാം
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ