Honey Rose: കോണ്‍ഫിഡന്‍സും കംഫേര്‍ട്ടും നല്‍കുന്ന വസ്ത്രങ്ങളാണ് ധരിക്കുന്നത്: ഹണി റോസ്
Honey Rose About Her Dressing: ഹണി റോസിന്റെ വസ്ത്ര ധാരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ എല്ലായിടത്തും. ഒരാള്‍ പൊതുവേദികളില്‍ പങ്കെടുക്കുമ്പോള്‍ ഏതെല്ലാം തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടതെന്ന കാര്യത്തില്‍ ഹണിക്ക് ഉപദേശം നല്‍കുന്നതിനായി പലരും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഏതുതരത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കാന്‍ ഇഷ്ടപ്പെടുന്നതെന്ന് ഹണി റോസ് തന്നെ വ്യക്തമാക്കുകയാണ്.

1 / 5

2 / 5

3 / 5

4 / 5

5 / 5