'അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാൾ, അച്ഛന്റെ സ്മരണകളാണ് ഈ ജന്മദിനത്തിൽ എനിക്ക് സാന്ത്വനം'; കാവ്യ മാധവൻ | actress Kavya Madhavan pens an emotional tribute to her late father on Her 41st Birthday Malayalam news - Malayalam Tv9

Kavya Madhavan: ‘അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാൾ, അച്ഛന്റെ സ്മരണകളാണ് ഈ ജന്മദിനത്തിൽ എനിക്ക് സാന്ത്വനം’; കാവ്യ മാധവൻ

Published: 

19 Sep 2025 17:05 PM

Kavya Madhavan About Her Father: കാവ്യ മാധവന്റെ സിനിമ ജീവിത്തിൽ ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തിയാണ് പിതാവ് പി. മാധവന്‍. സിനിമയിലേക്കുള്ള പ്രവേശനം മുതൽ മകള്‍ക്ക് പൂര്‍ണപിന്തുണയുമായി അച്ഛൻ കൂടെയുണ്ടായിരുന്നു.

1 / 5മലയാളികൾക്ക് ഇന്നും ഓർത്തിരിക്കാൻ ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ് നടി കാവ്യ മാധവൻ. കഴിഞ്ഞ കുറച്ച് നാളുകളായി അഭിനയ ജീവിത്തിൽ നിന്ന് വിട്ടുനിൽക്കുന്ന താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. (Image Credits:Instagram)

മലയാളികൾക്ക് ഇന്നും ഓർത്തിരിക്കാൻ ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ് നടി കാവ്യ മാധവൻ. കഴിഞ്ഞ കുറച്ച് നാളുകളായി അഭിനയ ജീവിത്തിൽ നിന്ന് വിട്ടുനിൽക്കുന്ന താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. (Image Credits:Instagram)

2 / 5

സോഷ്യൽ മീഡിയയിൽ സജീവമായ താരം പിറന്നാൾ ദിനത്തിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അടുത്തിടെ മരിച്ച തന്റെ അച്ഛനെ അനുസ്മരിച്ച് കൊണ്ടാണ് കാവ്യയുടെ പോസ്റ്റ്. അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാൾ എന്നാണ് കാവ്യ കുറിച്ചിരിക്കുന്നത്.

3 / 5

ഓരോ പിറന്നാളും, ഓരോ ഓർമ്മദിനവും അച്ഛന്റെ സാന്നിധ്യം കൊണ്ടാണ് അവിസ്മരണീയമായത്. ഇന്ന്, അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാൾ. മനസ്സിൽ മായാത്ത ഓർമ്മകളും വാത്സല്യവും സമ്മാനിച്ച അച്ഛന്റെ സ്മരണകളാണ് ഈ ജന്മദിനത്തിൽ എനിക്ക് സാന്ത്വനമാകുന്നത്" എന്നാണ് കാവ്യ അച്ഛനൊപ്പമുള്ള പഴയ ഫോട്ടോകൾ പങ്കുവെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

4 / 5

പോസ്റ്റ് വൈറലാതോടെ നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് എത്തുന്നത്. അതേസമയം ഈ വർഷം ജൂൺ മാസത്തിലായിരുന്നു കാവ്യയുടെ അച്ഛൻ പി. മാധവൻ അന്തരിച്ചത്.

5 / 5

കാവ്യ മാധവന്റെ സിനിമ ജീവിത്തിൽ ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തിയാണ് പിതാവ് പി. മാധവന്‍. സിനിമയിലേക്കുള്ള പ്രവേശനം മുതൽ മകള്‍ക്ക് പൂര്‍ണപിന്തുണയുമായി അച്ഛൻ കൂടെയുണ്ടായിരുന്നു. പല അഭിമുഖങ്ങളിലും കാവ്യ അച്ഛനെക്കുറിച്ചും അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു..

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും