AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Meera Vasudevan: ആ ചെറിയ ചെക്കനേയും ഉപേക്ഷിച്ചല്ലേ..? മൂന്നാമതും വിവാഹമോചിതയായ മീരാ വാസുദേവന് വിമർശനം

Meera Vasudevan: സീരിയലിലെ പേരുകളാണ് കോമഡി പതിവ്രത കുടുംബവിളക്ക് സ്ത്രീധനം ഇതൊക്കെയാണ് അഭിനയിക്കുന്നത് എന്നാൽ ജീവിതത്തിൽ...

ashli
Ashli C | Published: 18 Nov 2025 09:13 AM
മൂന്നാമത്തെ വിവാഹ ജീവിതവും അവസാനിപ്പിച്ച് താനിപ്പോൾ സിംഗിൾ ആണെന്ന് പ്രഖ്യാപിച്ച നടി മീരാ വാസുദേവന് കടുത്ത സൈബർ ആക്രമണം. സിംഗിൾ ആണെന്നും വിവാഹമോചിതയായി എന്നും പ്രഖ്യാപിച്ച പോസ്റ്റിലെ കമന്റ് ബോക്സ് താരം അടച്ചുപൂട്ടി വെച്ചെങ്കിലും മറ്റു ഫോട്ടോയ്ക്ക് പോസ്റ്റുകൾക്കും താഴെയാണ് വിമർശകരുടെ വിളയാട്ടം. (PHOTO: INSTAGRAM)

1 / 6
ആ ചെറിയ ചെക്കനെയും ഉപേക്ഷിച്ചല്ലേ? ഇവർക്ക് ഇത് തന്നെയാണോ പണി, അടുത്ത കല്യാണം എപ്പോഴാണ്, സീരിയലിലെ പേരുകളാണ് കോമഡി പതിവ്രത കുടുംബവിളക്ക് സ്ത്രീധനം ഇതൊക്കെയാണ് അഭിനയിക്കുന്നത് എന്നാൽ ജീവിതത്തിൽ... എന്നിങ്ങനെ കടുത്ത വിമർശനങ്ങളാണ് നടിക്കെതിരെ ഉയരുന്നത്.  (PHOTO: INSTAGRAM)

2 / 6
സോഷ്യൽ മീഡിയ ഒന്നടങ്കം പരിഹസിക്കുകയാണ് മീരാ വാസുദേവനെ. ഒരു സ്ത്രീക്ക് എങ്ങനെ ജീവിക്കണമെന്നും പൊരുത്തപ്പെടാൻ സാധിക്കാത്ത ബന്ധങ്ങളിൽ നിന്നും ഇറങ്ങിപ്പോകണമെന്നും പറയുന്ന അതേ സോഷ്യൽ മീഡിയ തന്നെയാണ് ഇപ്പോൾ താരത്തെ വിമർശിക്കുന്നതെന്നതും മറ്റൊരു യാഥാർത്ഥ്യം.  (PHOTO: INSTAGRAM)

3 / 6
ഏതായാലും താൻ എടുത്ത തീരുമാനം ശരിയായിരുന്നു എന്ന ഉറച്ച വിശ്വാസത്തോടെയാണ് ഈ സമൂഹത്തോട് താൻ വിവാഹമോചിതയായി  പ എന്ന് മീര വാസുദേവൻ പറഞ്ഞത് എന്നതാണ് അവരുടെ പോസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. ക്യാമറാമാനായ വിപിൻ പുതിയങ്കവുമായയായിരുന്നു മീരാ വാസുദേവൻ മൂന്നാമത്തെ വിവാഹം.  (PHOTO: INSTAGRAM)

4 / 6
2025 ഓഗസ്റ്റ് മുതൽ താൻ സിംഗിൾ ആണെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു വർഷം നീണ്ട വിവാഹബന്ധത്തിന് ശേഷമാണ് ഇരുവരും ജീവിതം അവസാനിപ്പിച്ചത്. വിപിനും ഒത്തുമുള്ള വിവാഹ ചിത്രങ്ങളും മറ്റു ഉൾപ്പെടെയുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ നടി തന്നെ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.  (PHOTO: INSTAGRAM)

5 / 6
കഴിഞ്ഞവർഷം മേയിലാണ് മീരയും വിപനും വിവാഹിതരായത്. 43 കാരിയായ മീനയുടെ മൂന്നാമത്തെ ബന്ധം ആയിരുന്നു ഇത്. കുടുംബവിളക്ക് എന്ന സീരിയലിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ബന്ധം പ്രണയത്തിൽ ആവുകയും ഇരുവരും വിവാഹം കഴിക്കുകയും ആയിരുന്നു. പാലക്കാട് സ്വദേശിയാണ് വിപിൻ. കോയമ്പത്തൂരിൽ വെച്ചായിരുന്നു വിവാഹം കഴിഞ്ഞത്. (PHOTO: INSTAGRAM)

6 / 6