ക്യൂട്ട്‌നെസിന്റെ കാലം കഴിഞ്ഞു, ട്രാക്ക് മാറ്റ്; നസ്രിയയുടെ വീഡിയോക്ക് താഴെ പരിഹാസ കമന്റുകള്‍ | Actress Nazriya Nazim trolled by netizens for cuteness in bts video from Sookshma Darshini Movie Malayalam news - Malayalam Tv9

Nazriya Nazim: ക്യൂട്ട്‌നെസിന്റെ കാലം കഴിഞ്ഞു, ട്രാക്ക് മാറ്റ്; നസ്രിയയുടെ വീഡിയോക്ക് താഴെ പരിഹാസ കമന്റുകള്‍

Published: 

14 Nov 2024 22:14 PM

Sookshma Darshini Movie BTS Video: നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. നസ്രിയയും ബേസില്‍ ജോസഫുമാണ് സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിലെ താരങ്ങളെല്ലാം ഒന്നിച്ചെത്തുന്ന ബിടിഎസ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. എന്നാല്‍ ആ വീഡിയോക്ക് താഴെ നസ്രിയയെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണെത്തിയത്.

1 / 5ഒരു കാലത്ത് മലയാളികളുടെ ഇഷ്ട നടിയായിരുന്നു നസ്രിയ നസിം. എന്നാല്‍ ഈയിടെയായി താരത്തിന്റെ ആരാധകരില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പണ്ട് നസ്രിയ ചെയ്തിരുന്ന പല കാര്യങ്ങളും കണ്ട് ജനങ്ങള്‍ കയ്യടിച്ചു. എന്നാലിന്ന് വിമര്‍ശനങ്ങള്‍ കൊണ്ട് മൂടുകയാണ് പ്രേക്ഷകര്‍. (Image Credits: Instagram)

ഒരു കാലത്ത് മലയാളികളുടെ ഇഷ്ട നടിയായിരുന്നു നസ്രിയ നസിം. എന്നാല്‍ ഈയിടെയായി താരത്തിന്റെ ആരാധകരില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പണ്ട് നസ്രിയ ചെയ്തിരുന്ന പല കാര്യങ്ങളും കണ്ട് ജനങ്ങള്‍ കയ്യടിച്ചു. എന്നാലിന്ന് വിമര്‍ശനങ്ങള്‍ കൊണ്ട് മൂടുകയാണ് പ്രേക്ഷകര്‍. (Image Credits: Instagram)

2 / 5

നസ്രിയ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടേണ്ടി വരുന്നത് ക്യൂട്ട്‌നെസിന്റെ പേരിലാണ്. പ്രായത്തിന് യോജിക്കാത്ത ക്യൂട്ട്‌നെസ് ഇടുന്നുവെന്നതാണ് താരത്തിന് നേരെ ഉയരുന്ന പൊതുവെയുള്ള വിമര്‍ശനം. ആ വിര്‍ശനം നസ്രിയ നായികയായെത്തുന്ന പുതിയ ചിത്രമായ സൂക്ഷ്മദര്‍ശിനിയുടെ വീഡിയോക്ക് താഴെയുമെത്തി. (Image Credits: Instagram)

3 / 5

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. നസ്രിയയും ബേസില്‍ ജോസഫുമാണ് സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിലെ താരങ്ങളെല്ലാം ഒന്നിച്ചെത്തുന്ന ബിടിഎസ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. എന്നാല്‍ ആ വീഡിയോക്ക് താഴെ നസ്രിയയെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണെത്തിയത്. (Image Credits: Instagram)

4 / 5

നല്ല മൊഞ്ചത്തി ആയിരുന്നു, ഇപ്പോള്‍ കൂതറ ലുക്ക് ആക്കി മാറ്റി. ഇതിനെ ഭ്രാന്ത് എന്നൊന്നും പറഞ്ഞ് കുറച്ച് കളയല്ലെ, അതുക്കും മേലേ. നസ്രിയ പഴയ ക്യൂട്ട്‌നെസ് ഇടാനായി എന്തൊക്കെയാണ് ചെയ്യുന്നത്. അതൊക്കെ കഴിഞ്ഞുപോയി, ട്രാക്ക് മാറ്റ് ട്രാക്ക് മാറ്റി. കൂടെ ഉള്ളവര്‍ വെറുതെ ചിരിച്ച് കൊടുക്കേണ്ടി വരും. ക്രിഞ്ച് നല്ല ബോര്‍ ലുക്കാണ്. വല്ലാത്ത ഓവര്‍ ആക്ടിങ്, ഈ തള്ളയുടെ വിചാരം ഇപ്പോഴും കുട്ടിയാണെന്നാ. എന്തിന് വേണ്ടിയാണ് ഇങ്ങനെ കുട്ടിത്തം അഭിനയിക്കുന്നത് തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെ എത്തുന്നത്. (Image Credits: Instagram)

5 / 5

എന്നാല്‍ ഒരുപറ്റം ആളുകള്‍ വിമര്‍ശനങ്ങള്‍ കൊണ്ട് മൂടുമ്പോള്‍ മറുവശത്ത് നസ്രിയയെ അനുകൂലിച്ചും ആളുകള്‍ എത്തുന്നുണ്ട്. നസ്രിയ എപ്പോഴും ഇങ്ങനെയാണെന്നാണ് ചിലര്‍ പറയുന്നത്. (Image Credits: Instagram)

Related Photo Gallery
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ