Airtel Offers: മാമനോടൊന്നും തോന്നല്ലേ മക്കളേ…ചീപ്‌റേറ്റില്‍ എയര്‍ടെല്ലിന്റെ കയ്യിലുമുണ്ടെടാ പ്ലാന്‍
Airtel Recharge Plans: 365 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകള്‍ പൊതുവേ എല്ലാ ടെലികോം ദാതാക്കളും വിഭാവനം ചെയ്യുന്നുണ്ട്. എന്നാല്‍ അവയുടെ ചാര്‍ജ് തമ്മിലാണ് വലിയ വ്യത്യാസമുള്ളത്. ചീപ്പ് റേറ്റില്‍ പ്ലാനുകള്‍ നല്‍കുന്നതില്‍ മുന്നിലുള്ളത് ജിയോയും ബിഎസ്എന്‍എല്ലും തന്നെയാണ്.

വന്‍കിട പ്ലാനുകളേക്കാള്‍ ഏറ്റവും കൂടുതല്‍ ഡിമാന്റുള്ളത് ചീപ്പ് റേറ്റ് പ്ലാനുകള്‍ക്ക് തന്നെയാണ്. ഈയടുത്ത കാലത്തായി ടെലികോം സേവനദാതാക്കള്‍ നിരക്ക് വര്‍ധിപ്പിച്ചതോടെ പല ഉപഭോക്താക്കളും കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയതും ചീപ്പ് റേറ്റ് പ്ലാനുകളെ തന്നെയാണ്. (Image Credits: Getty Images)

365 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകള്‍ പൊതുവേ എല്ലാ ടെലികോം ദാതാക്കളും വിഭാവനം ചെയ്യുന്നുണ്ട്. എന്നാല്‍ അവയുടെ ചാര്‍ജ് തമ്മിലാണ് വലിയ വ്യത്യാസമുള്ളത്. ചീപ്പ് റേറ്റില്‍ പ്ലാനുകള്‍ നല്‍കുന്നതില്‍ മുന്നിലുള്ളത് ജിയോയും ബിഎസ്എന്‍എല്ലും തന്നെയാണ്. (Image Credits: Getty Images)

എന്നാല്‍ ഇവരെ കൂടാതെ ഭാരതി എയര്‍ടെല്ലും തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി കുറഞ്ഞ നിരക്കില്‍ 365 ദിവസ വാലിഡിറ്റിയുള്ള പ്ലാന്‍ നല്‍കുന്നുണ്ട്. ഈ പ്രീപെയ്ഡ് പ്ലാനിന് 1999 രൂപയാണ് നിരക്ക്. (Image Credits: Getty Images)

അണ്‍ലിമിറ്റഡ് കോളിങ്, ആകെ 24 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിങ്ങനെയാണ് ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കുക. ഈ ആനുകൂല്യങ്ങള്‍ 365 ദിവസം നിങ്ങള്‍ക്ക് ലഭ്യമാകും. (Image Credits: Getty Images)

ആകെ 24 ജിബി ഡാറ്റയാണ് ലഭിക്കുക. ഈ ഡാറ്റ പരിധി അവസാനിച്ചാല്‍ അവശ്യഘട്ടങ്ങളില്‍ നിങ്ങള്‍ക്ക് ഡാറ്റ ബൂസ്റ്റര്‍ പ്ലാനുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. (Image Credits: Getty Images)