ദേ എയർടെൽ പിന്നേം... 22 ഒടിടി സേവനങ്ങൾ, 350ലധികം ടിവി ചാനലുകൾ; കേരളത്തിൻ്റെ മുക്കിലും മൂലയിലും വൈ-ഫൈ | airtel wifi services has expanded in all districts of kerala, Check the details in malayalam Malayalam news - Malayalam Tv9

Airtel Wifi: ദേ എയർടെൽ പിന്നേം… 22 ഒടിടി സേവനങ്ങൾ, 350ലധികം ടിവി ചാനലുകൾ; കേരളത്തിൻ്റെ മുക്കിലും മൂലയിലും വൈ-ഫൈ

Published: 

17 Sep 2024 11:07 AM

Airtel Wifi In Kerala: എയർടെൽ വൈ-ഫൈ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 22 ഒടിടികളിലേക്കും 350 ടെലിവിഷൻ ചാനലുകളിലേക്കും വിശ്വസനീയമായ ഹൈ-സ്പീഡ് വയർലെസ് വൈ-ഫൈ സേവനത്തിലേക്കും ആക്സസ് ഉൾപ്പെടെ ഒരു മാസം 599 രൂപയ്ക്ക് വിവിധ വിനോദ ഓപ്ഷനുകൾ അൺലോക്ക് ചെയ്യാൻ സാധിക്കുന്നതാണ്.

1 / 5കേരളത്തിലെ 14 ജില്ലകളിലും ഹോം വൈ-ഫൈ സേവനവുമായി രാജ്യത്തെ മുൻനിര ടെലികമ്മ്യൂണിക്കേഷൻ സേവനദാതാക്കളിൽ ഒന്നായ ഭാരതി എയർടെൽ. ഈ വിപുലീകരണം സംസ്ഥാനത്ത് 57 ലക്ഷം പുതിയ കുടുംബങ്ങളെ കൂടി ഹോം വൈ-ഫൈ സംവിധാനത്തിൽ ഉൾക്കൊള്ളാൻ സഹായിക്കുന്ന തരത്തിലുള്ളതാണ് എന്ന് കമ്പനി വ്യക്തമാക്കി. (Image credits: GettyImages)

കേരളത്തിലെ 14 ജില്ലകളിലും ഹോം വൈ-ഫൈ സേവനവുമായി രാജ്യത്തെ മുൻനിര ടെലികമ്മ്യൂണിക്കേഷൻ സേവനദാതാക്കളിൽ ഒന്നായ ഭാരതി എയർടെൽ. ഈ വിപുലീകരണം സംസ്ഥാനത്ത് 57 ലക്ഷം പുതിയ കുടുംബങ്ങളെ കൂടി ഹോം വൈ-ഫൈ സംവിധാനത്തിൽ ഉൾക്കൊള്ളാൻ സഹായിക്കുന്ന തരത്തിലുള്ളതാണ് എന്ന് കമ്പനി വ്യക്തമാക്കി. (Image credits: GettyImages)

2 / 5

എയർടെൽ വൈ-ഫൈ ഉപയോഗിച്ച് ഒരു ഉപഭോക്താവിന് അതിവേഗ വയർലസ് ഇൻറർനെറ്റ് സേവനം ലഭ്യമാകും. ഇത്കൂടാതെ അൺലിമിറ്റഡ് സ്ട്രീമിംഗ്, 22 ഒടിടി സേവനങ്ങൾ, 350ലധികം ടിവി ചാനലുകൾ ഉൾപ്പെടെയുള്ള മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കും. എയർടെൽ താങ്ക്‌സ് ആപ്പ് ഉപയോഗിച്ചോ 8130181301 എന്ന നമ്പറിൽ വിളിച്ചോ ഉപഭോക്താക്കൾക്ക് എയർടെൽ വൈഫൈ ബുക്ക് ചെയ്യാവുന്നതാണ്. (Image credits: GettyImages)

3 / 5

കേരളത്തിൻറെ എല്ലാ മുക്കിലും മൂലയിലും എയർടെൽ വൈ-ഫൈ എത്തിയെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഭാരതി എയർടെൽ കേരള വിഭാഗം സിഒഒ അമിത് ഗുപ്ത വ്യക്തമാക്കി. (Image credits: GettyImages)

4 / 5

എയർടെൽ വൈ-ഫൈ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 22 ഒടിടികളിലേക്കും 350 ടെലിവിഷൻ ചാനലുകളിലേക്കും വിശ്വസനീയമായ ഹൈ-സ്പീഡ് വയർലെസ് വൈ-ഫൈ സേവനത്തിലേക്കും ആക്സസ് ഉൾപ്പെടെ ഒരു മാസം 599 രൂപയ്ക്ക് വിവിധ വിനോദ ഓപ്ഷനുകൾ അൺലോക്ക് ചെയ്യാൻ സാധിക്കുന്നതാണ്. (Image credits: GettyImages)

5 / 5

കേരളത്തിലെ ഉപഭോക്താക്കൾക്ക് മനോരമ മാക്സ്, സൺ നെക്‌സ്റ്റ്, ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, സൂര്യ ടിവി തുടങ്ങിയ മുൻനിര ചാനലുകളുൾപ്പെടെയുള്ള പരിധിയില്ലാതെ ആസ്വദിക്കാൻ സാധിക്കുന്നതാണ്. (Image credits: GettyImages)

Related Photo Gallery
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം