AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amrit Bharat Express: ഹൈദരാബാദിലേക്ക് ഇവിടെ നിന്ന് ട്രെയിന്‍ കയറാം; അമൃത് ഭാരത് സ്‌റ്റോപ്പുകള്‍ ഇവ

Thiruvananthapuram North Charlapalli Hyderabad Amrit Bharat Express Train: തിരുവനന്തപുരം-താംബരം, മംഗളൂരു-നാഗര്‍കോവില്‍, തിരുവനന്തപുരം-ചാര്‍ലപ്പിള്ളി എന്നിവിടങ്ങളിലേക്കാണ് ഈ ട്രെയിനുകളുടെ സഞ്ചാരം. ഇവിടങ്ങളിലേക്കെല്ലാം ധാരാളം മലയാളികളാണ് പ്രതിദിനം യാത്ര ചെയ്യുന്നത്.

Shiji M K
Shiji M K | Updated On: 23 Jan 2026 | 10:09 AM
മലയാളികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന ട്രെയിനുകളില്‍ ഒന്നാണ് അമൃത് ഭാരത് എക്‌സ്പ്രസുകള്‍. മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് കേരളത്തെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്നത്. (Image Credits: PTI and Social Media)

1 / 5
തിരുവനന്തപുരം-താംബരം, മംഗളൂരു-നാഗര്‍കോവില്‍, തിരുവനന്തപുരം-ചാര്‍ലപ്പിള്ളി എന്നിവിടങ്ങളിലേക്കാണ് ഈ ട്രെയിനുകളുടെ സഞ്ചാരം. ഇവിടങ്ങളിലേക്കെല്ലാം ധാരാളം മലയാളികളാണ് പ്രതിദിനം യാത്ര ചെയ്യുന്നത്.

2 / 5
ഹൈദരാബാദില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ധാരാളം മലയാളികള്‍ക്ക് ഈ ട്രെയിന്‍ യാത്ര ഏറെ സഹായകമാകുമെന്ന കാര്യം ഉറപ്പാണ്.

3 / 5
തിരുവനന്തപുരത്ത് നിന്ന് ചാര്‍ലപ്പിള്ളി, അതായത് ഹൈദരാബാദിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് കേരളത്തിലും ധാരാളം സ്റ്റോപ്പുകളുണ്ട്. തിരുവനന്തപുരം നോര്‍ത്ത്-ചാര്‍ലപ്പിള്ളി 17042, ചാര്‍ലപ്പിള്ളി-തിരുവനന്തപുരം 17041 ട്രെയിനുകളുടെ സ്റ്റോപ്പുകളറിയാം.

4 / 5
തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ ചാര്‍ലപ്പിള്ളി വരെയുള്ള യാത്രയില്‍ കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജലാര്‍പട്ടൈ, കാട്പടി, റേണിഗുണ്ട, ഗുഡൂര്‍, ഓങ്കോള്‍, തേനാലി, വിജയവാഡ, ഖാമ്മം, ചാര്‍ലപ്പിള്ളി എന്നിവിടങ്ങളിലാണ് നിര്‍ത്തുന്നത്.

5 / 5