Amrutha Nair: അമൃതയുടെ വരൻ കോഴിക്കോട്ടുകാരൻ! വിശേഷങ്ങൾ പങ്കുവെച്ച് താരം
Amrutha Nair Wedding:അടുത്ത സുഹൃത്തുക്കളും കുടുംബങ്ങളും മാത്രം പങ്കെടുത്ത വിവാഹമായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. ഇപ്പോഴിതാ വരനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് അമൃത.വരൻ കോഴിക്കോട്ടുകാരൻ ആണെന്നാണ് താരം പറയുന്നത്. ഒന്നരവർഷമായി ഇരുവരും തമ്മിൽ പരിചയത്തിൽ ആയിരുന്നു. രണ്ടുപേരുടെയും ഒരു ഉറ്റ സുഹൃത്ത് മുഖേനയാണ് ഇരുവരും പരിചയപ്പെടുന്നത് എന്നും താരം മാധ്യമങ്ങളോട് സംസാരിച്ചു.............

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us