AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Yashasvi Jaiswal: വൈറ്റ് ബോളിലേക്കുള്ള വഴിയടഞ്ഞു? ടെസ്റ്റില്‍ ശ്രദ്ധിക്കാന്‍ ജയ്‌സ്വാളിന് നിര്‍ദ്ദേശം

Asia cup 2025 Indian team updates: അഭിഷേക് ശര്‍മയെയും, സഞ്ജു സാംസണിനെയും ഓപ്പണര്‍മാരാക്കാനാണ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത്. സമീപകാല ടി20 പരമ്പരകളിലെ ടീമില്‍ വലിയ അഴിച്ചുപണികള്‍ നടത്താന്‍ ബിസിസിഐക്ക് താല്‍പര്യമില്ല

jayadevan-am
Jayadevan AM | Published: 15 Aug 2025 11:56 AM
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് യശ്വസി ജയ്‌സ്വാളിനെ തിരഞ്ഞെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ജയ്‌സ്വാളിനോട് റെഡ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശിച്ചതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു (Image Credits: PTI)

1 / 5
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനം ജയ്‌സ്വാള്‍ പുറത്തെടുത്തിരുന്നു. എന്നാല്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ടോപ് ഓര്‍ഡറില്‍ വേക്കന്‍സി ഇല്ലാത്തതാണ് ജയ്‌സ്വാളിന് തിരിച്ചടിയായത് (Image Credits: PTI)

2 / 5
ഓപ്പണറായി മാത്രമാണ് ജയ്‌സ്വാള്‍ കളിക്കുന്നത്. എന്നാല്‍ ഏഷ്യാ കപ്പില്‍ അഭിഷേക് ശര്‍മയെയും, സഞ്ജു സാംസണിനെയും ഓപ്പണര്‍മാരാക്കാനാണ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത്. സമീപകാല ടി20 പരമ്പരകളിലെ ടീമില്‍ വലിയ അഴിച്ചുപണികള്‍ നടത്താന്‍ ബിസിസിഐക്ക് താല്‍പര്യമില്ല (Image Credits: PTI)

3 / 5
ജയ്‌സ്വാളിനൊപ്പം ശുഭ്മാന്‍ ഗില്ലും, ശ്രേയസ് അയ്യരും ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെട്ടേക്കില്ലെന്നാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഓഗസ്ത് 19ന് പ്രഖ്യാപിക്കും (Image Credits: PTI)

4 / 5
സെപ്റ്റംബർ 9 മുതൽ 28 വരെ ദുബായിലും അബുദാബിയിലുമായി ഏഷ്യാ കപ്പ് നടക്കും. ദുബായില്‍ സെപ്തംബര്‍ 10ന് യുഎഇയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം (Image Credits: PTI)

5 / 5