AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Brown VS White Eggs: നാടൻ മുട്ടയും ബ്രോയിലർ മുട്ടയും തമ്മിലുള്ള വ്യത്യാസമെന്ത്? ഏതാണ് നല്ലത്?

What’s the Difference between White vs Brown Eggs: കടകളിലെല്ലാം രണ്ടു നിറത്തിലുള്ള മുട്ടകൾ കാണാനാകും. ഒന്ന് ബ്രൗൺ നിറത്തിലുള്ള നാടൻ മുട്ടയും. മറ്റേത് വെള്ള നിറത്തിലുള്ള ബ്രോയ്‌ലർ മുട്ടയും. ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്?

nandha-das
Nandha Das | Published: 15 Aug 2025 14:56 PM
നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മുട്ട. കടകളിലെല്ലാം രണ്ടു നിറത്തിലുള്ള മുട്ടകൾ കാണാനാകും. ഒന്ന് ബ്രൗൺ നിറത്തിലുള്ള നാടൻ മുട്ടയും. മറ്റേത് വെള്ള നിറത്തിലുള്ള ബ്രോയ്‌ലർ മുട്ടയും. ഇതിൽ നാടൻ മുട്ടകളാണ് ആരോഗ്യത്തിന് നല്ലതെന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ, ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്? (Image Credits: Pexels)

1 / 5
ഈ രണ്ട് മുട്ടയും രണ്ട് ഇനത്തിലുള്ള കോഴികളുടേതാണ്. അതിനാലാണ് ഇവയുടെ നിറം വ്യത്യാസപ്പെട്ടിരിക്കുന്നത്. എന്നാൽ, പോഷകങ്ങളുടെ കാര്യത്തിൽ രണ്ട് മുട്ടകളും തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. (Image Credits: Pexels)

2 / 5
രണ്ട് മുട്ടകളിലും ഒരേ അളവിലാണ് പ്രോട്ടീൻ അടങ്ങിയിരിക്കുന്നത്. അതുപോലെ തന്നെ കൊഴുപ്പിന്റെയും, വിറ്റാമിനുകളുടെയും ധാതുക്കളുടെയുമെല്ലാം അളവ് തുല്യമാണ്. എന്നിട്ടും, എന്തുകൊണ്ടാണ് നമുക്കിടയിൽ നാടൻ മുട്ടയ്ക്ക് പ്രിയം കൂടുതൽ? (Image Credits: Pexels)

3 / 5
അതിനുള്ള പ്രധാന കാരണം ഈ രണ്ട് ഇനം കോഴികൾക്കും നൽകുന്ന തീറ്റയിലെ വ്യത്യാസമാണ്. ബ്രോയിലർ കോഴികളിൽ നിന്ന് വ്യത്യസ്തമായി നാടൻ കോഴികൾ നമ്മുടെ ചുറ്റുപാടിൽ വളരുന്നതിനാൽ അവയുടെ മുട്ട കുറച്ചുകൂടി ഓർഗാനിക്ക് ആയിരിക്കും. (Image Credits: Pexels)

4 / 5
കൂടാതെ, ആരോഗ്യകരമായ തീറ്റ കഴിച്ച് വളർന്ന കോഴികളുടെ മുട്ടയിൽ കൂടുതൽ പോഷകങ്ങൾ അടങ്ങിയിരിക്കും. അതേസമയം, ഹോർമോൺ കുത്തിവെച്ച കോഴിയുടെയും മറ്റും മുട്ടകളിൽ പോഷകങ്ങളും കുറവായിരിക്കും. (Image Credits: Pexels)

5 / 5