Asian Games Cricket 2026: സെമിയും ഫൈനലും മഴ കൊണ്ടുപോയാല്‍ സ്വര്‍ണം ആര്‍ക്ക്? ഇന്ത്യയുടെ സാധ്യതകള്‍ അറിയാം
Asian Games Rain Threat: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ആരംഭിച്ചതുമുതല്‍ മഴ വില്ലനായി അവതരിച്ചിരിക്കുകയാണ്. ഇന്ത്യ-അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍-ഹോങ്കോങ്, ശ്രീലങ്ക-നേപ്പാള്‍, ബംഗ്ലാദേശ്-മലേഷ്യ എന്നീ നാല് മത്സരങ്ങളും മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ആദ്യ സെമിയില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് രണ്ടാം സെമി. സെമി ഫൈനല്‍ മത്സരങ്ങള്‍ക്കും മഴ ഭീഷണിയുണ്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us