ചിങ്ങത്തിൽ ത്രിഗ്രഹയോഗം; തുലാം ഉൾപ്പെടെ രാശികൾക്ക് ആത്മവിശ്വാസം വർദ്ധിക്കും സമ്പത്ത് കുമിഞ്ഞു കൂടും | Astrological Predictions Trigraha Yoga in Leo, signs including Libra will see an increase in self-confidence and an accumulation of wealth Malayalam news - Malayalam Tv9

Astrology Predictions: ചിങ്ങത്തിൽ ത്രിഗ്രഹയോഗം; തുലാം ഉൾപ്പെടെ രാശികൾക്ക് ആത്മവിശ്വാസം വർദ്ധിക്കും സമ്പത്ത് കുമിഞ്ഞു കൂടും

Published: 

26 Nov 2026 | 11:00 AM

Astrology Predictions: 2026 നവംബർ 12ന് ചൊവ്വ സൂര്യൻ ഭരിക്കുന്ന ചിങ്ങം രാശിയിൽ പ്രവേശിച്ചു.ഈ ഗ്രഹങ്ങളുടെ സംയോജനം ഡിസംബർ 5 വരെ നീണ്ടുനിൽക്കും. ഇത് എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുമെങ്കിലും ചില രാശിക്കാർക്ക് തൊഴിൽ ബിസിനസ് ധനകാര്യം തുടങ്ങിയ മേഖലകളിൽ മികച്ച ഫലങ്ങൾ കൊണ്ടുവരും. ആ ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം. ചിങ്ങത്തിൽ ചൊവ്വ, വ്യാഴം, കേതു എന്നിവയുടെ സംയോഗം കർക്കടക രാശിക്കാർക്ക് പ്രത്യേകിച്ച് തൊഴിൽ സാമ്പത്തിക കാര്യങ്ങളിൽ അനുകൂല ഫലങ്ങൾ നൽകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഈ കാലയളവിൽ കുറച്ച് ആശ്വാസം ഉണ്ടാകും....

1 / 5
ജ്യോതിഷത്തിൽ ഗ്രഹങ്ങൾ തുടർച്ചയായി സഞ്ചരിക്കുമ്പോൾ അവ മറ്റു ഗ്രഹങ്ങളുമായി സംയോജിച്ച് രാജയോഗങ്ങൾ സൃഷ്ടിക്കുന്നു. ഇത്തരത്തിൽ ചൊവ്വ വ്യാഴം കേതു എന്നീ മൂന്ന് ഗ്രഹങ്ങൾ ചിങ്ങം രാശിയിൽ സംയോജിച്ച് ശക്തമായ ത്രിഗ്രഹയോഗം ഉണ്ടാക്കും.
2026 നവംബർ 12ന് ചൊവ്വ സൂര്യൻ ഭരിക്കുന്ന ചിങ്ങം രാശിയിൽ പ്രവേശിച്ചു.(IMAGE CREDIT SOURCE: TV9 NETWORK)

ജ്യോതിഷത്തിൽ ഗ്രഹങ്ങൾ തുടർച്ചയായി സഞ്ചരിക്കുമ്പോൾ അവ മറ്റു ഗ്രഹങ്ങളുമായി സംയോജിച്ച് രാജയോഗങ്ങൾ സൃഷ്ടിക്കുന്നു. ഇത്തരത്തിൽ ചൊവ്വ വ്യാഴം കേതു എന്നീ മൂന്ന് ഗ്രഹങ്ങൾ ചിങ്ങം രാശിയിൽ സംയോജിച്ച് ശക്തമായ ത്രിഗ്രഹയോഗം ഉണ്ടാക്കും. 2026 നവംബർ 12ന് ചൊവ്വ സൂര്യൻ ഭരിക്കുന്ന ചിങ്ങം രാശിയിൽ പ്രവേശിച്ചു.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
ഈ ഗ്രഹങ്ങളുടെ സംയോജനം ഡിസംബർ 5 വരെ നീണ്ടുനിൽക്കും. ഇത് എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുമെങ്കിലും ചില രാശിക്കാർക്ക് തൊഴിൽ ബിസിനസ് ധനകാര്യം തുടങ്ങിയ മേഖലകളിൽ മികച്ച ഫലങ്ങൾ കൊണ്ടുവരും. ആ ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം.

3 / 5
കർക്കടകം: ചിങ്ങത്തിൽ ചൊവ്വ, വ്യാഴം, കേതു എന്നിവയുടെ സംയോഗം കർക്കടക രാശിക്കാർക്ക് പ്രത്യേകിച്ച് തൊഴിൽ സാമ്പത്തിക കാര്യങ്ങളിൽ അനുകൂല ഫലങ്ങൾ നൽകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഈ കാലയളവിൽ കുറച്ച് ആശ്വാസം ഉണ്ടാകും അതേസമയം പുതിയ വരുമാന അവസരങ്ങൾ മുൻകാല നിക്ഷേപങ്ങളിൽ നിന്നും നിങ്ങൾക്ക് ലാഭം ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം ലഭിക്കും. ത്രി​ഗ്രഹ യോഗത്തിലൂടെ ബിസിനസുകാർക്ക് പ്രധാനപ്പെട്ട കരാറുകൾ ലഭിക്കുകയോ നേട്ടം ഉണ്ടാവുകയോ ചെയ്യും. ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങും.

4 / 5
തുലാം:ത്രിഗ്രഹയോഗം  തുലാം രാശിക്കാരുടെ കരിയറിൽ നല്ല പുരോഗതി കൊണ്ടുവരും. ജോലി അന്വേഷിക്കുന്നവർക്ക് നിങ്ങളുടെ മനസ്സിന് ഇഷ്ടപ്പെടുന്ന ജോലി ലഭിക്കും. വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിനോ ശമ്പളവർദ്ധനവോ ഉള്ള അവസരം ലഭിച്ചേക്കാം. അതേസമയം ബിസിനസ് ഉള്ളവർക്ക് ലാഭം വർദ്ധിക്കുകയും ദീർഘകാലമായി മുടങ്ങിക്കിടന്ന തുകകൾ തിരികെ ലഭിക്കുകയും ചെയ്തേക്കും. പ്രധാനപ്പെട്ട പദ്ധതികളിൽ പുരോഗതി. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും ഇത് ഇവർക്ക് വലിയ വിജയം നേടിത്തരും.

5 / 5
വൃശ്ചികം: ഡിസംബർ 5 വരെയുള്ള കാലയളവ് വൃശ്ചിക രാശിക്കാർക്ക് ജീവിതത്തിന്റെ വിവിധ വശങ്ങളിൽ നല്ല മാറ്റങ്ങളും വിജയവും കൊണ്ടുവരും. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും കൂടുതൽ പിന്തുണ ലഭിക്കാനുള്ള സാധ്യതയുണ്ട്. അതേസമയം ഇവരുടെ സമർപ്പണത്തിനും പ്രകടനത്തിനും അംഗീകാരവും ലഭിക്കും. സംരംഭകർക്ക് വലിയ കരാറുകൾ ലഭിച്ചേക്കാം. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഈ കാലയളവിൽ നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങളും പുതിയ വരുമാനം മാർഗങ്ങളും കണ്ടെത്താൻ സാധിക്കും. പുതിയ വാഹനമോ സ്വത്ത് വാങ്ങാനുള്ള അവസരങ്ങൾ ഈ കാലയളവിൽ ഉയർന്നു വന്നേക്കാം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ഇവരുടെ കഠിനാധ്വാനത്തിന്റെ ഫലങ്ങൾ ലഭിക്കും. കുടുംബത്തിനും പ്രണയബന്ധങ്ങളിലും നല്ല പുരോഗതി ഉണ്ടാകും.

Loading...
Unable to load recommendations.
Follow Us
തക്കാളി ജാം ഉണ്ടാക്കിയാലോ, ഹെൽത്തിയാണ് ഈസിയും
വില 1.49 ലക്ഷം, Aerox 155 - യമഹയുടെ പ്രീമിയം സ്റ്റൈൽ സ്കൂട്ടർ
32 ദിവസ വാലിഡിറ്റിയുള്ള BSNL റീച്ചാർജ് പ്ലാൻ
പഞ്ചസാര പാത്രത്തിൽ ഇനി ഉറുമ്പ് കയറില്ല! 6 എളുപ്പവഴികൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ