18 വർഷത്തിനുശേഷം രാഹു മകരം രാശിയിലേക്ക്! ഡിസംബർ മുതൽ ഈ മൂന്ന് രാശിക്കാർക്ക് നല്ല സമയം ആരംഭിക്കും | Astrology Predictions: Rahu moves into sign of Capricorn after 18 years, favorable period begins for these 3 zodiac signs from December Malayalam news - Malayalam Tv9

Astrology Predictions: 18 വർഷത്തിനുശേഷം രാഹു മകരം രാശിയിലേക്ക്! ഡിസംബർ മുതൽ ഈ മൂന്ന് രാശിക്കാർക്ക് നല്ല സമയം ആരംഭിക്കും

Published: 

23 Nov 2026 | 08:24 PM

Astrology Predictions on December:ഈ രാഹു എപ്പോഴും പിന്നോക്കാവസ്ഥയിലാണ് സഞ്ചരിക്കുന്നത് സ്വന്തമായി ഒരു രാശിയില്ല. ഓരോ 18 മാസത്തിലും രാശി മാറുന്നു.അത്തരത്തിൽ രാഹു ഇപ്പോൾ കുംഭം രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ ഡിസംബർ മാസത്തിൽ അദ്ദേഹം തന്റെ രാശി മാറ്റും.ഡിസംബർ അഞ്ചിന് രാഹു കുംഭത്തിൽ നിന്ന് മകരത്തിലേക്ക് പ്രവേശിക്കും. ഏകദേശം 18 വർഷങ്ങൾക്ക് ശേഷമാണ് രാഹു ഈ രാശിയിലേക്ക് പ്രവേശിക്കുന്നത്. ഈ മകരം രാശിയുടെ അധിപനും ശനിയാണ്. 18 വർഷത്തിനു ശേഷമുള്ള രാഹുവിന്റെ മകരം രാശിയിലേക്കുള്ള മാറ്റം ചില രാശിക്കാർക്ക്....

1 / 5
 ജ്യോതിഷത്തിൽ രാഹുവിനെ ഒരു നിഴൽ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ഈ രാഹു എപ്പോഴും പിന്നോക്കാവസ്ഥയിലാണ് സഞ്ചരിക്കുന്നത് സ്വന്തമായി ഒരു രാശിയില്ല. ഓരോ 18 മാസത്തിലും രാശി മാറുന്നു.അത്തരത്തിൽ രാഹു ഇപ്പോൾ കുംഭം രാശിയിലാണ് സഞ്ചരിക്കുന്നത്.
 ഈ സാഹചര്യത്തിൽ ഡിസംബർ മാസത്തിൽ അദ്ദേഹം തന്റെ രാശി മാറ്റും.(IMAGE CREDIT SOURCE: TV9 NETWORK)

ജ്യോതിഷത്തിൽ രാഹുവിനെ ഒരു നിഴൽ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ഈ രാഹു എപ്പോഴും പിന്നോക്കാവസ്ഥയിലാണ് സഞ്ചരിക്കുന്നത് സ്വന്തമായി ഒരു രാശിയില്ല. ഓരോ 18 മാസത്തിലും രാശി മാറുന്നു.അത്തരത്തിൽ രാഹു ഇപ്പോൾ കുംഭം രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ ഡിസംബർ മാസത്തിൽ അദ്ദേഹം തന്റെ രാശി മാറ്റും.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
ഡിസംബർ അഞ്ചിന് രാഹു കുംഭത്തിൽ നിന്ന് മകരത്തിലേക്ക് പ്രവേശിക്കും. ഏകദേശം 18 വർഷങ്ങൾക്ക് ശേഷമാണ് രാഹു ഈ രാശിയിലേക്ക് പ്രവേശിക്കുന്നത്. ഈ മകരം രാശിയുടെ അധിപനും ശനിയാണ്. 18 വർഷത്തിനു ശേഷമുള്ള രാഹുവിന്റെ മകരം രാശിയിലേക്കുള്ള മാറ്റം ചില രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.

3 / 5
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് രാഹുവിന്റെ സംക്രമണം വളരെ ഗുണകരമായിരിക്കും. പ്രധാനമായും ഇവർക്ക് വിവിധ തലങ്ങളിൽ നിന്നും നേട്ടങ്ങൾ ലഭിക്കും. ബിസിനസ് വിജയിക്കാനും ധാരാളം ലാഭം നേടാനും ഈ സമയത്ത് സാധിക്കും. ബിസിനസുകാർക്ക് അപ്രതീക്ഷിതമായി നല്ല ലാഭം ഉണ്ടാകും. ഇതുവരെ നേരിട്ടിരുന്ന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. കുടുങ്ങിക്കിടക്കുന്ന പണം നിങ്ങളുടെ കൈകളിൽ എത്താനുള്ള സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതാവും.

4 / 5
വൃശ്ചികം: വൃശ്ചിക രാശിക്കാർക്ക് രാഹുവിന്റെ സംക്രമണം അനുകൂലമായ ഫലങ്ങൾ കൊണ്ടുവരും. പുതിയ നിക്ഷേപങ്ങളിൽ നിന്ന് നല്ല ലാഭം ലഭിക്കാനുള്ള സാധ്യത കാണുന്നു. വിദ്യാർത്ഥികൾക്ക് കാലയളവ് വളരെ നല്ലതായിരിക്കും. ബിസിനസുകാർക്ക് അപ്രതീക്ഷിതമായ നല്ല ലാഭം ലഭിച്ചേക്കാം. ഓരോ പദ്ധതിയും പ്രതീക്ഷിച്ചതുപോലെ മികച്ച വിജയം കൈവരിക്കും. മാനസിക അസ്വസ്ഥതകൾ ഇല്ലാതാക്കുകയും സമാധാനം നിറയുകയും ചെയ്യും. സാമ്പത്തിക സ്ഥിതിയും നല്ലതാവും.

5 / 5
 മീനം: മീനം രാശിക്കാർക്ക് രാഹുവിന്റെ സംക്രമണം ഒരു സുവർണ്ണ കാലമായിരിക്കും. നിങ്ങളുടെ അമ്മയോടൊപ്പം ഗുണമേന്മയുള്ള സമയം ചെലവഴിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. ഇതുവരെ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ അലട്ടിയിരുന്നെങ്കിൽ ഈയൊരു സമയത്ത് നിങ്ങൾക്ക് അതിൽ നിന്നും ആശ്വാസം ലഭിക്കും. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ സാധിക്കും. ബിസിനസുകാർക്ക് അപ്രതീക്ഷിതമായ ലാഭം ലഭിക്കും. ബിസിനസ് വികസിപ്പിക്കാനുള്ള അവസരവും ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് എല്ലാ ജോലിയിലും മികച്ച വിജയം ലഭിക്കും.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
സ്റ്റാന്റേർഡ് മോഡലാണ്! 9000mAh ബാറ്ററിയും 200MP ക്യാമറയും ഉണ്ട്; ഹോണർ 700 ലോഞ്ച് ചെയ്തു
Hansika Krishna: “സീനിലെ നസ്രിയയെ പോലെ ഫൈറ്റ് ചെയ്യണം” സ്വപ്ന കഥാപാത്രങ്ങളെ കുറിച്ച് വെളിപ്പെടുത്തി ഹൻസിക കൃഷ്ണ
Karthika Puzhukku Recipe: തൃക്കാർത്തിക സ്പെഷ്യൽ “കാർത്തിക പുഴുക്ക്”; തനി നാടൻ രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം
“ഷഹബാസ് രണ്ട് ഓവർ കൂടി നിന്നിരുന്നെങ്കിൽ കളി മാറിയേനേ”; തോല്‍വിക്ക് പിന്നാലെ തിലകിന്റെ പ്രതികരണം
Kitchen Tips: പൂരി ഉണ്ടാക്കുമ്പോൾ എണ്ണ കറുത്തുപോകുന്നോ; ഒരു കഷണം ഇഞ്ചിയുണ്ടെങ്കിൽ…
Homemade Sago Recipe: ചൗവ്വരി കടയിൽ നിന്ന് വാങ്ങേണ്ട!; വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം, തയ്യാറാക്കുന്ന വിധം ഇതാ
ഫേസ് ക്രീം വാങ്ങുമ്പോൾ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ
സ്നാപ്ഡ്രാഗൺ 7 ജെൻ ​4 കരുത്ത്; ഹോണർ 700S ലോഞ്ച് ചെയ്തു
മരുന്നൊന്നും വേണ്ട, പ്രതിരോധ ശേഷി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
സ്വർണത്തിന്റെ പരിശുദ്ധി എങ്ങനെ പരിശോധിക്കാം?
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി