AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lipstick Side Effects: നിങ്ങളുടെ ലിപ്സ്റ്റിക്കിൽ ഈ രണ്ട് ചേരുവകളുണ്ടോ? എങ്കിൽ പണി ഉറപ്പ്

Avoid Lipsticks Containing These Ingredients: പല വർണ്ണത്തിലുള്ള പല ബ്രാൻഡ് ലിപ്സ്റ്റിക്കുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ, ലിപ്സ്റ്റിക്കിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ചെറുതൊന്നുമല്ല.

nandha-das
Nandha Das | Published: 22 Aug 2025 13:47 PM
കാര്യമായ മേക്കപ്പ് ഒന്നും ചെയ്തില്ലെങ്കിൽ പോലും പുറത്തു പോകുമ്പോൾ ലിപ്സ്റ്റിക്ക് ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്. പല വർണ്ണത്തിലുള്ള പല ബ്രാൻഡ് ലിപ്സ്റ്റിക്കുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ, ലിപ്സ്റ്റിക്കിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ചെറുതൊന്നുമല്ല. (Image Credits: Pexels)

1 / 5
പ്രധാനമായും ലിപ്സ്റ്റിക്കിന്റെ പാക്കേജിൽ ഈ രണ്ട് ചേരുവകളുടെ പേരുണ്ടെങ്കിൽ അപകടം ഉറപ്പാണ്. പല ലിപ്സ്റ്റിക്കുകളിലും ചേർക്കുന്ന 'മീഥൈൻ പാരബെൽ', 'പ്രൊപൈൽ പാരബെൻ' -(ബിസ്ഫെനോൾ എ) എന്നീ ചേരുവകൾ ദീർകാല ആരോഗ്യ പ്രശ്‌നങ്ങൾക്കും ഹോർമോൺ തകരാറിനും കാരണമാകും. (Image Credits: Pexels)

2 / 5
അതുകൊണ്ട് തന്നെ, പാരബെൻ ഫ്രീ അല്ലെങ്കിൽ ബിപിഎ ഫ്രീ ലിപ്സ്റ്റിക്ക് തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ, ഇക്കോസെർട്ട്, കോസ്മോസ് ഓർഗാനിക്/നാച്ചുറൽ, യുഎസ്ഡിഎ ഓർഗാനിക്, പെറ്റ ഇന്ത്യ ക്രൂവൽറ്റി പോലുള്ള സർട്ടിഫിക്കേഷനുകളും പരിശോധിക്കുന്നത് നല്ലതാണ്. (Image Credits: Pexels)

3 / 5
എന്നാൽ, വിറ്റാമിൻ ഇ, സ്ക്വാലീൻ, നാച്ചുറൽ ഓയിൽ പോലുള്ള ഹൈഡ്രേറ്റിങ് ഏജന്റുകളുള്ള ലിപ്സ്റ്റുക്കുകൾ ഉപയോഗിക്കാൻ സുരക്ഷിതമാണ്. ശരിയായ ഹൈഡ്രേഷൻ ഇല്ലാതെ പതിവായി ലിസ്പ്റ്റിക്ക് ഉപയോഗിച്ചാൽ ചുണ്ടുകൾ വരണ്ടതാക്കും. (Image Credits: Pexels)

4 / 5
ചെറിയ അളവിൽ ലെഡ് അല്ലെങ്കിൽ കാഡ്മിയം അടങ്ങിയിട്ടുള്ള ലിപ്സ്റ്റിക്കുകളുടെ ദീർഘകാല ഉപയോഗവും ചുണ്ടുകൾക്ക് ദോഷം ചെയ്യും. അതുപോലെ, രാത്രി ഉറങ്ങുന്നതിന് മുമ്പ് പൂർണമായും ലിപ്സ്റ്റിക്ക് നീക്കം ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. രാത്രിയിൽ ലിപ് മാസ്ക് അല്ലെങ്കിൽ കട്ടിയുള്ള ബാം ഉപയോഗിക്കാം. (Image Credits: Pexels)

5 / 5