Kerala Lottery Result: ഒരു കോടി നേടാൻ ഇതാ സുവർണാവസരം; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു
Suvarna Keralam SK 30 Lottery Result Today: ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് എല്ലാ ദിവസവും നറുക്കെടുപ്പ് നടക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും പുറത്തിറക്കുന്ന സുവർണ ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവർണ കേരളം ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. സുവർണ്ണ കേരളം SK-30 എന്ന സീരീസിൻ്റെ നറുക്കെടുപ്പ് ഫലമാണ് പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനു സമീപമുള്ള ഗോർക്കി ഭവനിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് എല്ലാ ദിവസവും നറുക്കെടുപ്പ് നടക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും പുറത്തിറക്കുന്ന സുവർണ ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്
ലോട്ടറി നറുക്കെടുപ്പിൽ വിജയികളാകുന്ന ഓരോരുത്തർക്കും ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഒരു കോടി മുതൽ 100 രൂപ വരെയാണ് സമ്മാന തുകകൾ. ഒന്നാം സമ്മാനമായി 1 കോടി രൂപ, രണ്ടാം സമ്മാനമായി 30 ലക്ഷം രൂപ, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ എന്നിങ്ങനെയാണ് ആദ്യ മൂന്ന് ടിക്കറ്റുകളിൽ വിജയിക്കുന്നവർക്ക് ലഭിക്കുന്നത്.
ലോട്ടറി നറുക്കെടുപ്പ് ഫലത്തിൻ്റെ പൂർണ വിവരം
ഒന്നാം സമ്മാനം ഒരു കോടി രൂപ:
RO 543537
സമാശ്വാസ സമ്മാനം 5000 രൂപ:
RN 543537 RP 543537 RR 543537 RS 543537 RT 543537 RU 543537 RV 543537 RW 543537 RX 543537 RY 543537 RZ 543537
രണ്ടാം സമ്മാനം 30 ലക്ഷം രൂപ:
RY 493035
മൂന്നാം സമ്മാനം 5 ലക്ഷം രൂപ:
RT 209541
നാലാം സമ്മാനം 5,000 രൂപ:
0269 1793 2679 3593 3919 4404 4495 5247 6287 6883 7246 7456 8037 8200 8661 8810 8880 9783 9868
അഞ്ചാം സമ്മാനം 2,000 രൂപ:
0192 0341 4280 4562 6226 9286
ആറാം സമ്മാനം 1,000 രൂപ:
0080 0296 1375 1462 1689 1809 1849 1912 3063 3227 3461 5053 5469 6411 6685 7710 8000 8063 8507 8745 8839 9269 9613 9694 9719
ഏഴാം സമ്മാനം 500 രൂപ:
എട്ടാം സമ്മാനം 200 രൂപ:
ഒമ്പതാം സമ്മാനം 100 രൂപ:
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)