Mother’s Day 2024: അമ്മമാർക്ക് സ്നേഹ സമ്മാനമായി ബൊക്കെകൾ നൽകാം – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Mother’s Day 2024: അമ്മമാർക്ക് സ്നേഹ സമ്മാനമായി ബൊക്കെകൾ നൽകാം

Updated On: 

12 May 2024 11:10 AM

Mother’s Day 2024: ഈ മാതൃദിനത്തിൽ അമ്മമാർക്ക് സമ്മാനിക്കാൻ അനുയോജ്യമായ ബൊക്കെ കണ്ടെത്തൂ!

1 / 6സ്‌നേഹത്തിന്‍റെ പ്രതീകമായി പൂച്ചെണ്ടുകൾ നൽകുന്നത് നല്ല ആശയമാണ്. മദേഴ്സ് ഡേയിൽ അമ്മമാർക്ക് അവർക്കിഷ്ടപ്പെട്ട പൂക്കൾകൊണ്ടുള്ള ബൊക്കെ സമ്മാനിക്കാം.

സ്‌നേഹത്തിന്‍റെ പ്രതീകമായി പൂച്ചെണ്ടുകൾ നൽകുന്നത് നല്ല ആശയമാണ്. മദേഴ്സ് ഡേയിൽ അമ്മമാർക്ക് അവർക്കിഷ്ടപ്പെട്ട പൂക്കൾകൊണ്ടുള്ള ബൊക്കെ സമ്മാനിക്കാം.

2 / 6

റോസാപ്പൂക്കൾ, ഓർക്കിഡുകൾ, കാർണേഷനുകൾ, ടുലിപ്‌സ് തുടങ്ങി നിരവധി പൂക്കളുടെ ഒപ്‌ഷനുകളാണ് ഇക്കൂട്ടത്തിലുള്ളത്.

3 / 6

അമ്മമാർക്ക് ഏറ്റവും പ്രിയപ്പെട്ട പൂക്കൾ ഏതാണെന്ന് മനസിലാക്കി അത് തെരഞ്ഞെടുക്കുന്നതാണ് ഉചിതം.

4 / 6

റോസാപ്പൂക്കൾ ഏത് സന്തോഷാവസരങ്ങളിലും സ്‌നേഹം പ്രകടിപ്പിക്കാൻ നൽകാവുന്ന സമ്മാനമാണ്.

5 / 6

വിവിധ തരം ബൊക്കേകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

6 / 6

മദേഴ്സ് ഡേയിൽ നൽകാൻ പറ്റിയ തരം നല്ല മനോ​ഹമായ ബൊക്കേകൾ നേരത്തെ തന്നെ ബുക്ക് ചെയ്തോ അല്ലെങ്കിൽ നേരിട്ടു വാങ്ങിയോ നൽകാം

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്