AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Health Insurance Schemes: ആരോഗ്യം കാക്കാം, മികച്ച സർക്കാർ ഇൻഷുറൻസ് സ്കീമുകൾ ഇവയെല്ലാം

Health Insurance Schemes: സാധാരണക്കാർക്കും, കുറഞ്ഞ വരുമാനമുള്ളവർക്കും അടക്കം പ്രയോജനപ്രദമായ മികച്ച ആരോ​ഗ്യ ഇൻഷുറൻസ് സ്കീമുകൾ ഇവയെല്ലാം....

Nithya Vinu
Nithya Vinu | Published: 31 Aug 2025 | 07:03 PM
ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോ​ഗ്യ യോജന: കുറഞ്ഞ വരുമാനമുള്ളവർക്ക് മാത്രമാണ് ഈ സ്കീം പ്രകാരമുള്ള കവറേജ് ലഭിക്കുകയുള്ളൂ. ആനുവൽ കംബൈൻഡ്/ഫ്ലോട്ടിങ് കവർ 5 ലക്ഷം രൂപയാണ്. 3 ദിവസം വരെയുള്ള പ്രീ-ഹോസ്പിറ്റലൈസേഷൻ, 15 ദിവസത്തെ പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചിലവുകൾ എന്നിവ ലഭിക്കും. (Image Credit: Getty Images)

1 / 5
രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന: അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്കും. കുടുംബത്തിലെ 5 അം​ഗങ്ങൾക്ക് കവറേജ് നൽകുന്നു. ഒരു വർഷത്തെ ആകെ സം അഷ്വേർഡ് തുക 30,000 രൂപയാണ്. (Image Credit: Getty Images)

2 / 5
യൂണിവേഴ്സൽ ഹെൽത്ത് ഇൻഷുറൻസ് സ്കീം: ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്കും, മുകളിലുള്ളവർക്കും പോളിസി ലഭ്യമാണ്. 3 മാസം മുതൽ 65 വയസ്സ് വരെയുള്ളവർക്ക് കവറേജ് ലഭിക്കും. പ്രതിവർഷം ഒരു വ്യക്തി 422 രൂപയാണ് പ്രീമിയം നൽകേണ്ടത്. (Image Credit: Getty Images)

3 / 5
ജൻ ആരോ​ഗ്യ ബീമ പോളിസി: സമൂഹത്തിലെ ദുർബല വിഭാ​ഗങ്ങൾക്ക് കവറേജ് നൽകുന്ന സ്കീമാണിത്. സം ഇൻഷ്വേർഡ് തുക 5,000 രൂപയാണ്. കുടുംബ നാഥന്റെ പ്രീമിയം (46 വയസ്സ് വരെയാണ് പ്രായമെങ്കിൽ) 81 രൂപയാണ്.
വ്യക്തി/ജീവിത പങ്കാളി എന്നിവർക്ക് 66 വയസ്സോ അതിൽ കൂടുതലോ ആണ് പ്രായമെങ്കിൽ പ്രീമിയം തുക 162 രൂപയായി വർധിക്കും. (Image Credit: Getty Images)

ജൻ ആരോ​ഗ്യ ബീമ പോളിസി: സമൂഹത്തിലെ ദുർബല വിഭാ​ഗങ്ങൾക്ക് കവറേജ് നൽകുന്ന സ്കീമാണിത്. സം ഇൻഷ്വേർഡ് തുക 5,000 രൂപയാണ്. കുടുംബ നാഥന്റെ പ്രീമിയം (46 വയസ്സ് വരെയാണ് പ്രായമെങ്കിൽ) 81 രൂപയാണ്. വ്യക്തി/ജീവിത പങ്കാളി എന്നിവർക്ക് 66 വയസ്സോ അതിൽ കൂടുതലോ ആണ് പ്രായമെങ്കിൽ പ്രീമിയം തുക 162 രൂപയായി വർധിക്കും. (Image Credit: Getty Images)

4 / 5
നിരാമയ ഹെൽത്ത് ഇൻഷുറൻസ് സ്കീം: ഭിന്നശേഷിയുള്ള വ്യക്തികൾക്ക്, 1 ലക്ഷം രൂപ വരെയുള്ള പരിരക്ഷയാണ് ലഭ്യമാവുക. പ്രീ-ഇൻഷുറൻസ് മെഡിക്കൽ ടെസ്റ്റിന്റെ ആവശ്യമില്ല. മരുന്നുകൾ, രോഗലക്ഷണം, ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ തുടങ്ങിയ OPD ട്രീറ്റ്മെന്റുകൾക്ക് 15,000 രൂപ ലഭിക്കും. (Image Credit: Getty Images)

5 / 5