ഒക്ടോബര്‍ മാസത്തെ ബെവ്‌കോ അവധികള്‍; മദ്യപാനികള്‍ ശ്രദ്ധിക്കൂ | BEVCO Holidays October 2026 Check the Days Liquor Shops Will Remain Closed Malayalam news - Malayalam Tv9

October 2026 Bevco Holiday: ഒക്ടോബര്‍ മാസത്തെ ബെവ്‌കോ അവധികള്‍; മദ്യപാനികള്‍ ശ്രദ്ധിക്കൂ

Published: 

28 Sep 2026 | 09:32 AM

BEVCO October 2026 Holiday List Check All Dry Days in Kerala: ഒക്ടോബര്‍ മാസത്തിലും ധാരാളം അവധികളുണ്ട് ബെവ്‌കോയ്ക്ക്. എല്ലാ ദിവസവും മദ്യം വാങ്ങാന്‍ പോകാന്‍ സാധിക്കില്ലെന്ന കാര്യം നിങ്ങള്‍ പ്രത്യേകം ഓര്‍ക്കുക. അവധി ദിനങ്ങളില്‍ ബെവ്‌കോയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍, ഏതെല്ലാം ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും ഏതെല്ലാം ദിവസങ്ങളില്‍ അടഞ്ഞുകിടക്കുമെന്നും അറിഞ്ഞുവെക്കാം.

1 / 5
മദ്യപാനം ശരീരത്തിന് ഹാനികരമാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ...എന്നാല്‍ കേരളത്തിന്റെ ഖജനാവ് ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്ന മേഖലയാണ് ബെവ്‌കോ. മദ്യ വില്‍പനയിലൂടെ ഓരോ വര്‍ഷവും കോടികളാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിക്കുന്നത്. എന്നാല്‍ എല്ലാ ദിവസവും തുറന്നുപ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ല ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍. സംസ്ഥാനത്തെ ഒട്ടുമിക്ക എല്ലാ അവധികളും ബെവ്‌കോയ്ക്കും ബാധകമാണ്. (Image Credit Source: Getty Images)

2 / 5
ഒക്ടോബര്‍ മാസത്തിലും ധാരാളം അവധികളുണ്ട് ബെവ്‌കോയ്ക്ക്. എല്ലാ ദിവസവും മദ്യം വാങ്ങാന്‍ പോകാന്‍ സാധിക്കില്ലെന്ന കാര്യം നിങ്ങള്‍ പ്രത്യേകം ഓര്‍ക്കുക. അവധി ദിനങ്ങളില്‍ ബെവ്‌കോയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍, ഏതെല്ലാം ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും ഏതെല്ലാം ദിവസങ്ങളില്‍ അടഞ്ഞുകിടക്കുമെന്നും അറിഞ്ഞുവെക്കാം. ഒക്ടോബര്‍ മാസത്തിലെ ബെവ്‌കോ അവധികള്‍ വിശദമായി.

3 / 5
രണ്ട് ദിവസങ്ങളിലാണ് ഒക്ടോബര്‍ മാസത്തില്‍ ബെവ്‌കോയ്ക്ക് അവധിയുള്ളത്. ഈ ദിവസങ്ങള്‍ക്ക് പുറമെ ബാക്കിയെല്ലാ ദിവസങ്ങളിലും കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതാണ്. ഒക്ടോബര്‍ ഒന്നിനാണ് ആദ്യത്തെ അവധി. മാസത്തിലെ ആദ്യ ദിനം അതായത് ഒന്നാം തീയതി ആയതിനാല്‍ സംസ്ഥാനത്ത് ഡ്രൈ ഡേയാണ്, അന്നേദിവസം എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകളും അടഞ്ഞുകിടക്കും.

4 / 5
ഒക്ടോബര്‍ രണ്ട് വ്യാഴവും ബെവ്‌കോയ്ക്ക് അവധിയുണ്ട്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആണെന്നതാണ് കാരണം. രാജ്യവ്യാപകമായി അവധിയായതിനാല്‍ തന്നെ സംസ്ഥാനത്ത് അന്ന് മദ്യവില്‍പന ഉണ്ടായിരിക്കുന്നതല്ല. ഒക്ടോബര്‍ ഒന്നും രണ്ടും ദിവസങ്ങളില്‍ തുടര്‍ച്ചയായി അവധി ലഭിക്കുന്നത് ഉപഭോക്താക്കളെ സാരമായി ബാധിച്ചേക്കും.

5 / 5
രണ്ട് ദിവസം അവധിയുണ്ടെന്ന് കരുതി, വലിയ അളവില്‍ മദ്യം വാങ്ങിച്ച് കുടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കൂ. നിങ്ങളുടെ മദ്യപാന ശീലം കുടുംബത്തിന് ഉണ്ടാക്കുന്ന നഷ്ടം വളരെ വലുതായിരിക്കാം. ആഘോഷങ്ങളില്‍ വലിയ അളവില്‍ മദ്യം ഉപയോഗിക്കുന്നത് സന്തോഷം ഇല്ലാതാക്കുന്നതിന് വഴിയൊരുക്കിയേക്കും.

Loading...
Unable to load recommendations.
Follow Us
കിടിലൻ ലുക്കും പെർഫോമൻസും ഹീറോ സൂം 160 ZX
യു.എ.ഇയിൽ സുഹൃത്തുക്കളുടെ ട്രാഫിക് പിഴ നിങ്ങൾക്ക് അടക്കാം; എങ്ങനെയെന്നറിയാമോ?
ഫ്രിഡ്ജിലെ ദുര്‍ഗന്ധം മാറുന്നില്ലേ? ഇതാ ചില സൂത്രപ്പണികള്‍
വീട്ടിലെ എലി ശല്യം കുറയ്ക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി