AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

EV Scooters: ഇലകട്രിക് സ്കൂട്ടറുകൾ വാങ്ങുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ തീർച്ചായായും ഓർത്തിരിക്കണം

ഇന്ന് ഇരുചക്ര വാഹന വിപണിയിൽ പെട്രോൾ മോഡലുകൾക്കൊപ്പം തന്നെ ഇലക്ട്രിക് വാഹനങ്ങളും ഉപഭോക്താക്കൾ പരിഗണിക്കുന്നുണ്ട്. പ്രത്യേകിച്ച് ഇലക്ട്രിക് സ്കൂട്ടറുകൾക്കാണ് വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളത്. ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. ഏതു മോഡൽ തെരഞ്ഞെടുക്കണം എന്നത് മുതൽ വീട്ടിലെ ചാർജിങ് സൗകര്യങ്ങൾ വരെ പരിഗണിക്കേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രംImage Credit source: Unsplash
Amal KV
Amal KV | Updated On: 13 Nov 2026 | 12:13 AM

Follow Us