Beauty Tips: ഉപ്പൂറ്റി വിണ്ടുകീറുന്നത് മാറുന്നില്ലേ? രാത്രിയിൽ വെളിച്ചെണ്ണ ഇങ്ങനെ പുരട്ടി നോക്കൂ
Cracked Heels Home Remedy: കാലാവസ്ഥ മാറുമ്പോഴും ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുമ്പോഴും ഉപ്പൂറ്റി വിണ്ടുകീറുന്നത് സാധാരണമാണ്. തുടക്കത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ വിള്ളലുകൾ ആഴത്തിലാവുകയും വേദനയും രക്തസ്രാവവും അണുബാധയും ഉണ്ടാകാൻ കാരണമാവുകയും ചെയ്യും. എന്നാൽ, ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് രാത്രികാലങ്ങളിൽ ചെയ്യുന്ന ചെറിയൊരു പരിചരണത്തിലൂടെ ഉപ്പൂറ്റിയിലെ വിള്ളലുകൾ പൂർണ്ണമായും മാറ്റിയെടുക്കാം. എങ്ങനെയെന്ന് നോക്കാം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us