AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bhavana: ‘ശല്യപ്പെടുത്തുന്നത് ഇനിയും തുടരും’; വിവാഹ വാര്‍ഷികത്തില്‍ നവീനെ ചേര്‍ത്തുപിടിച്ച് ഭാവന

Bhavana and Naveen Celebrate their Wedding Anniversary: ഇതിന്റെ ഭാ​ഗമായി നവീന് വിവാഹ വാർഷിക ആശംസകൾ‍ നേർന്നുകൊണ്ട് ഭാവന പങ്കുവച്ച ചിത്രങ്ങളും വാക്കുകളുമാണ് വൈറലാകുന്നത്.

Sarika KP
Sarika KP | Published: 22 Jan 2026 | 02:20 PM
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി ഭാവന. താരത്തിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഭാവനയുടെയും ഭർത്താവ് നവീന്റെയും ഏഴാം വിവാഹ വാർഷികമാണ് ഇന്ന്. (Image Credits: Instagram)

1 / 5
ഇതിന്റെ ഭാ​ഗമായി  നവീന് വിവാഹ വാർഷിക ആശംസകൾ‍ നേർന്നുകൊണ്ട് ഭാവന പങ്കുവച്ച ചിത്രങ്ങളും വാക്കുകളുമാണ് വൈറലാകുന്നത്.നവീനൊപ്പമുള്ള മിറർ സെൽഫികളാണ് താരം പങ്കുവച്ചത്.

2 / 5
ഇതിനൊപ്പം മനോ​ഹരമായ കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.‘ഈ ദിവസം തനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഇത്രയും നാൾ നിന്നെ ശല്യം ചെയ്യുന്നത് താൻ എത്രമാത്രം ആസ്വദിച്ചിട്ടുണ്ടെന്നും, ഭാവിയിലും അത് തുടരാൻ താൻ എത്രമാത്രം ആവേശത്തിലാണെന്നും നീ അറിയണം.

3 / 5
സന്തോഷവും, സ്നേഹവും, ഉല്ലാസവും, തമാശകളും നിറഞ്ഞ മറ്റൊരു 365 ദിവസങ്ങൾക്കായി’ എന്നായിരുന്നു വിവാഹ വാർഷിക ദിനത്തിൽ ഭാവനയുടെ വാക്കുകൾ. 2018 ജനുവരി 22നായിരുന്നു നടി ഭാവനയും കന്നഡ സിനിമ സംവിധായകൻ നവീനുമായുള്ള വിവാഹം.

4 / 5
അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് തൃശൂരിൽ വച്ച് ഇരുവരും വിവാഹിതരായത്. ‘റോമിയോ’ എന്ന കന്നഡ ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. ജീവിതത്തില്‍ താൻ എടുത്ത ഏറ്റവും നല്ല തീരുമാനമാണ് നവീൻ എന്നും ഭാവന മുൻപ് പറഞ്ഞിരുന്നു.

5 / 5