Bullet Train: ഭുവനേശ്വര്‍-ബെംഗളൂരു യാത്രയ്ക്ക് 5 മണിക്കൂര്‍; ഡല്‍ഹിയിലേക്കും പെട്ടെന്നെത്താം
New Bullet Train Plan: Bhubaneswar to Bengaluru in 5 Hours, Delhi in 6: 508 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന് ഉള്ളത്. നൂതന സാങ്കേതികവിദ്യയില്‍ നിര്‍മിക്കുന്ന ആദ്യ റെയില്‍വേ ലൈന്‍ എന്ന നേട്ടം കൂടിയുണ്ട് ഈ പാതയ്ക്ക്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന 2×25 കെവി ഓവര്‍ഹെഡ് ട്രാക്ഷന്‍ സിസ്റ്റം ആണ് ഇവിടെ ഉപയോഗിക്കുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us