AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Big Boss Malayalam Season 7: അനുമോൾക്ക് ലഭിച്ചത് കേരളത്തിലെ അമ്മമാരുടെ വോട്ട്! ചീത്ത പറഞ്ഞല്ല എപ്പോഴും കണ്ടന്റ് ഉണ്ടാക്കേണ്ടത്; ജിഷിൻ

Jishin About Anumol: അമ്മമാരുടെ വോട്ട് തന്നെയാണ് അനുമോൾക്ക് ലഭിച്ചത് എന്നും പെൺ മനസ്സിൽ വർഷങ്ങളായി കയറിക്കൂടിയ സ്വീറ്റ് ബേബിയാണ്...

ashli
Ashli C | Published: 15 Nov 2025 12:51 PM
ഈ വർഷത്തെ ബിഗ് ബോസ് സീസൺ സെവൻ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കുമാണ് വഴി തെളിയിച്ചത്. കനത്ത പോരാട്ടത്തിനൊടുവിൽ അനുമോളെ വിന്നറായി പ്രഖ്യാപിച്ചപ്പോഴും വിമർശനങ്ങൾക്ക് ഒരു കുറവുമില്ല. പ്രധാന വിമർശനം അനുമോൾ ഒട്ടും ഇതിന് അർഹതയില്ലാത്ത വ്യക്തിയാണ് എന്നുള്ളതാണ്. (Photo: Facebook/Instagram)

1 / 6
അനുമോളെക്കാൾ അർഹരായവർ അനീഷ്, ഷാനവാസ് എന്നിവർ ആയിരുന്നു എന്നും വിമർശനം വരുന്നുണ്ട്. മാത്രമല്ല പിആറിന്റെ ബലത്തിലാണ് അനുമോൾ വിജയിയായത് എന്നും ആരോപണം ഉയരുന്നു. എന്നാൽ തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾ ഒന്നും തന്നെ മൈൻഡ് ചെയ്യാതെ തന്റെ വിജയം ആസ്വദിക്കുകയാണ് അനുമോൾ. മാത്രമല്ല അനുമോളെ പിന്തുണയ്ക്കുന്നവരും ഏറെയാണ്. ഇപ്പോഴിതാ ബിഗ് ബോസ് സീസണിൽ മത്സരാർത്ഥിയായിരുന്ന ജിഷിൻ അനുമോളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്.  (Photo: Facebook/Instagram)

2 / 6
അനുമോൾ ജയിക്കുവാൻ കാരണം കേരളത്തിലെ സാധാരണക്കാരായ അമ്മമാരുടെ വോട്ട് ലഭിച്ചത് കൊണ്ട് ആണ് എന്നാണ് പറയുന്നത്. എപ്പോഴും ചീത്ത പറഞ്ഞു ഒരുപാട് കണ്ടന്റ് ഉണ്ടാക്കിയിട്ട് ഒരു കാര്യവുമില്ല. ചില സമയത്ത് നമ്മൾ കൊടുക്കേണ്ട മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്. അതായത് നാട്ടിലെ അമ്മമാരെ കൂടി പരിഗണിക്കണം അത് അനുമോൾ കൊടുത്തു. (Photo: Facebook/Instagram)

3 / 6
ഞാൻ തന്നെ എന്റെ അമ്മയെ വിളിച്ചപ്പോൾ എന്റെ അമ്മ എന്നോട് ചോദിച്ചത് നിങ്ങൾ എന്തിനാ ആ പാവം കൊച്ചിനെ ഇങ്ങനെ വട്ടം കറക്കുന്നത് എന്തിനാടാ അതിനെ ഇങ്ങനെ  കരയിപ്പിക്കുന്നത് എന്നാണ്. ഇത്തരത്തിൽ ചിന്തിക്കുന്ന സാധാരണക്കാരായ ഒരുപാട് അമ്മമാരുടെ വോട്ടുകൾ അനുമോൾക്ക് പോയിട്ടുണ്ട് എന്നും. (Photo: Facebook/Instagram)

4 / 6
തനിക്കും ഒരുപാട് കാലമായി അറിയുന്ന കുട്ടിയാണ് അനുമോൾ എന്നുമാണ് ജിഷിൻ അഭിപ്രായപ്പെട്ടത് . ഇതിനെ അനുകൂലമായാണ് പലരും പ്രതികരിക്കുന്നത്. അമ്മമാരുടെ വോട്ട് തന്നെയാണ് അനുമോൾക്ക് ലഭിച്ചത് എന്നും പെൺ മനസ്സിൽ വർഷങ്ങളായി കയറിക്കൂടിയ സ്വീറ്റ് ബേബിയാണ് അനുക്കുട്ടി എന്നുമാണ് അഭിപ്രായം. (Photo: Facebook/Instagram)

5 / 6
എന്നാൽ ഇതിനും എതിരെ അഭിപ്രായം നൽകുന്നവർ ഉണ്ട് എന്നതും ശ്രദ്ധേയം. അതേസമയം ബിഗ് ബോസിൽ വിജയിച്ച ശേഷം നാട്ടിലും സ്വീകരണങ്ങളിൽ പങ്കെടുക്കുന്ന തിരക്കിലാണ് അനുമോൾ. മാത്രമല്ല തന്റെ ബിഗ് ബോസ് യാത്രകളെക്കുറിച്ചും അനുമോൾ അനുഭവങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. തനിക്ക് ആരോടും ദേഷ്യമില്ല എന്നും ജീവിതത്തിൽ ഒരു പാഠമാണ് ഇതൊക്കെ എന്നാണ് അനുമോൾ പറയുന്നത്.(Photo: Facebook/Instagram)

6 / 6