പാട്ട ഗേൾസ് ഒന്നിച്ചു, അനുവിനോട് മിണ്ടിയത് നൂറയ്ക്ക് ഇഷ്ടമായില്ലേ? | Bigg Boss Fame Noora Responds to Viral Claims Regarding Her Friendship with Anumol Malayalam news - Malayalam Tv9

Noora: പാട്ട ഗേൾസ് ഒന്നിച്ചു, അനുവിനോട് മിണ്ടിയത് നൂറയ്ക്ക് ഇഷ്ടമായില്ലേ?

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 03:43 PM

Noora About Her Friendship with Anumol: ബിഗ് ബോസ് അവസാന എപ്പിസോഡുകളിൽ ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം ആദിലയും നൂറയും അനുമോളുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരുന്നു. ഇപ്പോഴിതാ, മൂന്നുപേരും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. മൂന്ന് പേരും ഒരുമിച്ച് വാഴ 2 കാണാൻ പോകുന്നതിന്റെ വിഡിയോകളും ഫോട്ടോകളും എല്ലാം വൈറലായിരുന്നു.

1 / 5
ബി​ഗ് ബോസ് മലയാളം സീസൺ 7ൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട കോംബോയായിരുന്നു അനുമോൾ, ആദില, നൂറ എന്നിവരുടെ പാട്ട ​ഗേൾസ്. എന്നാൽ അവസാന എപ്പിസോഡുകളിൽ ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം ആദിലയും നൂറയും അനുമോളുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരുന്നു.  (Image Credit Source: Adhila Noora/ Anumol Instagram)

2 / 5
ഇപ്പോഴിതാ, മൂന്നുപേരും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. മൂന്ന് പേരും ഒരുമിച്ച് വാഴ 2 കാണാൻ പോകുന്നതിന്റെ വിഡിയോകളും ഫോട്ടോകളും എല്ലാം വൈറലായിരുന്നു. എന്നാൽ അനുമോളോട് മിണ്ടിയത് നൂറയ്ക്ക് ഇഷ്ടമായില്ല എന്ന തരത്തിലും കമന്റുകൾ വന്നു.

3 / 5
അതിന് മറുപടി നൽകിയിരിക്കുകയാണ് നൂറ. ഈ​ഗോ വച്ച് താൻ പെരുമാറില്ലെന്നും ഞാൻ സെൽഫ് റെസ്പെക്ടിന്റെ കാര്യമാണ് പറഞ്ഞതെന്നും നൂറ പറഞ്ഞു. സെൽഫ് റെസ്പെക്ടും ഈ​ഗോയും തമ്മിൽ ഒരുപാട് ദൂരമുണ്ടെന്നും നൂറ മറുപടി പറഞ്ഞു.

4 / 5
ഞാൻ ഓവർ എക്സ്പ്രസീവ് അല്ല. പക്ഷെ അനുവും ആദിലയും എക്സ്പ്രസീവാണ്. അനുവിനോട് മിണ്ടാതിരുന്ന സമയങ്ങളിൽ ഞങ്ങൾ നന്നായി സ്ട്ര​ഗിൾ ചെയ്തിരുന്നു.

5 / 5
അനുവും ഇമോഷണലി സ്ട്ര​ഗിൾ ചെയ്തു. ഓരോ സിറ്റുവേഷൻ കൊണ്ട് ഇതൊക്കെ സംഭവിച്ചുപോയി. ഈ​ഗോ വെച്ച് മിണ്ടാതിരിക്കുന്നത് നല്ല കാര്യമാണെന്ന് തോന്നുന്നില്ലെന്നും നൂറ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
പുതിയ നെക്സോൺ വരുന്നു വലിയ മാറ്റങ്ങളുമായി
പാചകത്തിന് മുമ്പ് അരി എത്ര തവണ കഴുകണമെന്ന് അറിയാമോ
ബീറ്റ്‌റൂട്ട് കഴിച്ചാല്‍ ലഭിക്കുന്ന ഏഴ് ആരോഗ്യഗുണങ്ങള്‍
ഗർഭകാലത്ത് സ്ട്രെങ്ത് ട്രെയിനിങ് സുരക്ഷിതമാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ