AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

എവിക്ട് ആയാലും, ആദിലക്ക് 100 ദിവസത്തെ പേയ്‌മെൻ്റ്; രണ്ട് പേർക്കും കിട്ടുന്ന പ്രതിഫലം ഇത്ര! മണി വീക്കിൽ കിട്ടിയ പൈസ വേറെ

Bigg Boss Malayalam 7 Adhila Noora Payment: ഇതിനു പുറമെ ഇരുവരും മണി വീക്കിലും പണം നേടിയിരുന്നു. ബി​ഗ് ബോസ് കപ്പ് നൂറയ്ക്കാണ് ലഭിക്കുന്നതെങ്കിൽ ലക്ഷങ്ങളും കടന്നു കോടികൾ ആണ് ഇരുവരുടെയും കൈയ്യിൽ എത്താൻ പോകുന്നത്.

sarika-kp
Sarika KP | Published: 07 Nov 2025 12:39 PM
ബി​ഗ് ബോസ് മലയാളം സീസൺ അവസാനിക്കാൻ ഇനി രണ്ട് നാൾ ബാക്കിയിരിക്കെ കഴിഞ്ഞ ദിവസമാണ് ആദില മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്തുപോയത്. പുറത്തായതിൽ ഒരു നിരാശയും ആദിലക്കോ നൂറക്കോ ഇല്ല. വളരെ കൂളായാണ് ഈ എവിക്ഷനെ ആദില കണ്ടത്.  (Image Credits: Instagram)

1 / 5
കാരണം രണ്ടാഴ്ച മാത്രമേ നിൽക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു  എത്തിയതെന്ന്  ആദില തന്നെ തുറന്നുപറഞ്ഞിരുന്നു. അതാണ് 97 ദിവസം വരെ എത്തിനിന്നത്.  തുടക്കസമയത്ത് അത്ര വലിയ ഗെയ്മാർ ആയിരുന്നില്ല ആദിലയും നൂറെയും. എന്നാൽ പിന്നീട് അനുമോളുമായുള്ള കൂട്ടുക്കെട്ടിലൂടെയാണ് ഇവർ കയറി വന്നത്.

2 / 5
ലെസ്ബിയൻ കപ്പിൾസായി ഷോയിൽ എത്തിയ ഇരുവർക്കും വലിയൊരു പിന്തുണയായിരുന്നു ഇവർക്ക് ലഭിച്ചത്. ഇതോടെ ആദില -നൂറയുടെ ജീവിതം മാറുമെന്നും ഉറപ്പാണ്. രണ്ടാൾക്കും ബി​ഗ് ബോസിൽ നിന്ന് ലഭിക്കുന്നത് അൻപത് ലക്ഷം രൂപയെന്നാണ് റിപ്പോർട്ട്.

3 / 5
ഇതിനു പുറമെ ഇരുവരും മണി വീക്കിലും പണം നേടിയിരുന്നു. ബി​ഗ് ബോസ് കപ്പ് നൂറയ്ക്കാണ് ലഭിക്കുന്നതെങ്കിൽ ലക്ഷങ്ങളും കടന്നു കോടികൾ ആണ് ഇരുവരുടെയും കൈയ്യിൽ എത്താൻ പോകുന്നത്. 96 ദിവസം ആണ് ആദില ഷോയിൽ നിന്നതെങ്കിലും 100 ദിവസത്തെ പേയ്‌മെന്റ് കിട്ടും എന്നാണ് സൂചന.

4 / 5
ഇതോടെ ആറ് മത്സരാര്‍ത്ഥികളാണ് ഇനി ബിഗ് ബോസ് ഹൗസിൽ അവശേഷിക്കുന്നത്. അനുമോള്‍, നൂറ, അക്ബര്‍, നെവിന്‍, ഷാനവാസ്, അനീഷ് എന്നിവരാണുള്ളത്. ഇതിൽ ആരൊക്കെ ആകും ഫൈനൽ ഫൈവിൽ എത്തുക എന്നറിയാനുള്ള ആകാംഷയിലാണ് ബിബി ആരാധകർ.

5 / 5