AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam 7: ​ചെറുപ്പകാലം മുതൽ അധ്വാനിക്കാൻ തുടങ്ങി; ആദ്യ പ്രതിഫലം 100 രൂപ, ഇന്ന് വരുമാനം ലക്ഷങ്ങൾ

Bigg Boss Malayalam 7 Contestant Anumol: 18-ാം വയസ്സിലാണ് അനുമോൾ സീരിയൽ രംഗത്ത് എത്തിയത്. പിന്നാലെ പ്രതിഫലമായി 1000 രൂപ ലഭിച്ചു. ആദ്യകാലത്ത് ഒന്നിലധികം സീരിയലുകളിൽ അഭിനയിച്ചിരുന്നു.

sarika-kp
Sarika KP | Updated On: 24 Oct 2025 10:18 AM
മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടിയും ബി​ഗ് ബോസ് മത്സരാർത്ഥിയുമായ അനുമോൾ. സീരിയലുകളിലൂടെയും സ്റ്റാർ മാജിക്കിലൂടെയുമെല്ലാം പ്രിയങ്കരിയായ അനുമോൾ ഇപ്പോൾ ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥിയായും തിളങ്ങുകയാണ്. (Image Credita: Instagram)

1 / 5
​ടോപ്പ് ഫൈവിൽ അനുമോൾ  തീർച്ചയായും ഉണ്ടാകുമെന്നാണ് പ്രേക്ഷകർ പറയുന്നത്.വളരെ ചെറുപ്പകാലം മുതൽ തന്നെ സ്വന്തമായി അധ്വാനിച്ച് ജീവിക്കാൻ ഇഷ്ടപ്പെടുന്നയാളായിരുന്നു അനുമോൾ.

2 / 5
13 വയസ്സുള്ളപ്പോൾ അടുത്ത വീട്ടിലെ കുട്ടികൾക്ക് ട്യൂഷനെടുത്ത് പണം സമ്പാദിച്ചു.  50- 100 രൂപയൊക്കെയായിരുന്നു അന്ന് ലഭിച്ചത്. ഇത് തന്റെ  പഠനാവശ്യത്തിനും  യൂണിഫോം, ബുക്ക്, ബാഗ്  വാങ്ങിക്കാൻ ഉപയോ​ഗിക്കും.

3 / 5
18 വയസ്സിലാണ് അനുമോൾ സീരിയൽ രംഗത്ത് എത്തിയത്. പിന്നാലെ പ്രതിഫലമായി 1000 രൂപ ലഭിച്ചു. ആദ്യകാലത്ത് ഒന്നിലധികം സീരിയലുകളിൽ അഭിനയിച്ചിരുന്നു.

4 / 5
പല വേദികളിലും താരം തന്റെ ചെറുപ്പക്കാലത്തെ കുറിച്ച് പറഞ്ഞിരുന്നു. കാശ് കൊടുത്ത് വിലകൂടിയ വസ്ത്രങ്ങൾ വാങ്ങുന്ന ശീലം തനിക്കില്ലെന്നും അനുമോൾ ഒരു അഭിമുഖത്തിൽ പറഞ്ഞിവരുന്നു.

5 / 5