AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shreyas Iyer: റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്ന് ബ്രേക്ക് എടുത്തതിന് പിന്നില്‍….ശ്രേയസ് ആ രഹസ്യം വെളിപ്പെടുത്തുന്നു

Shreyas Iyer's break from red ball cricket: റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ കാരണം തുറന്ന് പറഞ്ഞ് ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍. അഡലെയ്ഡ് ഏകദിനത്തിന് ശേഷമാണ് ശ്രേയസ് മനസു തുറന്നത്‌

jayadevan-am
Jayadevan AM | Published: 24 Oct 2025 11:42 AM
റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ശ്രേയസ് അയ്യര്‍. ജോലിഭാരം കൈകാര്യം ചെയ്യാന്‍ വേണ്ടിയാണ് ആ തീരുമാനമെടുത്തതെന്ന് താരം വ്യക്തമാക്കി. അഡലെയ്ഡില്‍ നടന്ന രണ്ടാം ഏകദിനത്തിന് ശേഷം സംസാരിക്കുകയായിരുന്നു ശ്രേയസ് അയ്യര്‍ (Image Credits: PTI)

1 / 5
വര്‍ക്ക്‌ലോഡ് ബാലന്‍സ് ചെയ്യുന്നതും, ടെക്‌നിക്ക് മെച്ചപ്പെടുത്തുന്നതും സ്ഥിരതയും ആത്മവിശ്വാസവും നിലനിര്‍ത്തുന്നതിന് പ്രധാനമാണെന്ന് താരം വ്യക്തമാക്കി. ഈ മാസം ആദ്യമാണ് താരം റെഡ് ബോളില്‍ നിന്ന് ആറു മാസത്തെ ഇടവേള അനുവദിക്കണമെന്ന് ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചത്. പുറംവേദനയാണ് കാരണമായി ചൂണ്ടിക്കാട്ടിയത്  (Image Credits: PTI)

2 / 5
ബിസിസിഐ ശ്രേയസിന്റെ അപേക്ഷ അംഗീകരിച്ചു. നിലവില്‍ പരിമിത ഓവര്‍ ക്രിക്കറ്റുകള്‍ മാത്രമാണ് ശ്രേയസ് കളിക്കുന്നത്. ഏകദിനത്തില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനം താരം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്  (Image Credits: PTI)

3 / 5
ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ തിളങ്ങാനായില്ലെങ്കിലും, രണ്ടാം മത്സരത്തില്‍ താരം മികച്ച പ്രകടനം പുറത്തെടുത്തു. 77 പന്തില്‍ 61 റണ്‍സാണ് നേടിയത്. മൂന്നാം ഏകദിനം 25ന് നടക്കും  (Image Credits: PTI)

4 / 5
ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ദേശീയ ടി20 ടീമിലേക്ക് തിരിച്ചെത്താന്‍ ശ്രേയസിന് സാധിക്കുന്നില്ല. ശ്രേയസ് നയിച്ച പഞ്ചാബ് കിങ്‌സായിരുന്നു മുന്‍ സീസണിലെ റണ്ണേഴ്‌സ് അപ്പ്. ദേശീയ ടി20 ടീമിലേക്ക് തിരിച്ചുവരവ് നടത്താനാണ് ശ്രേയസിന്റെ ശ്രമം  (Image Credits: PTI)

5 / 5