AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: അനുമോളോ‌‌ടുള്ള ദേഷ്യമായിരുന്നോ? എവിക്ടായപ്പോൾ ഹഗ് ചെയ്യാത്തതിന് കാരണം വെളിപ്പെടുത്തി ആര്യൻ

Aryan Reveals Why He Didn’t Hug Anumol: അനുവിനെ മന:പൂർ‌വം അവഗണിച്ചതല്ല. ആ സമയത്ത് കണ്ടില്ലെന്നും അനുമോളോട് തനിക്ക് ദേഷ്യവുമില്ലെന്നും ആര്യൻ വ്യക്തമാക്കി. മൂവീ വേൾഡ് മീഡിയക്കു നൽകിയ അഭിമുഖത്തിലായിരുന്നു ആര്യന്റെ തുറന്നുപറച്ചിൽ.

sarika-kp
Sarika KP | Published: 30 Oct 2025 08:57 AM
ബി​ഗ് ബോസ് സീസൺ ഏഴ് ഫൈനലിന് രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെയായിരുന്നു മോഡലും നടനുമായ ആര്യൻ കതൂരിയ എവിക്ട് ആയത്. മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ആര്യൻ. ഇതിനു പിന്നാലെ ആര്യന്റെത് അൺ ഫെയർ എവിക്ഷനായിരുന്നുവെന്നാണ് ഭൂരിപക്ഷ പ്രേക്ഷകരുടെയും അഭിപ്രായം.  (Image Credits: Instagram)

1 / 5
ഇതിനു ശേഷം മിക്ക അഭിമുഖങ്ങളിലും അനുമോൾക്കെതിരെ തുറന്നടിക്കുന്ന ആര്യനെയാണ് പ്രേക്ഷകർ കണ്ടത്. ഇപ്പോഴിതാ അനുമോളെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് താരം. പുറത്തിറങ്ങുന്നതിനു മുൻപ് അനുമോളെ ഹഗ് ചെയ്യാത്തതിന്റെ കാരണമാണ് താരം വെളിപ്പെടുത്തിയത്.

2 / 5
മന:പൂർ‌വമല്ല, വിട്ടുപോയതാണ് എന്നായിരുന്നു ആര്യന്റെ പ്രതികരണം. എവിക്ടായപ്പോൾ അനുമോളെ ഒഴിച്ച് ബാക്കിയെല്ലാവരെയും ആര്യൻ ഹഗ് ചെയ്‍തിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. അനുമോളോ‌‌ടുള്ള ദേഷ്യം ആര്യൻ പ്രകടിപ്പിച്ചതാണെന്നാണ് പ്രേക്ഷകർ പറഞ്ഞത്. എന്നാൽ അതല്ല സത്യമെന്നാണ് ആര്യൻ പറയുന്നത്.

3 / 5
അനുവിനെ മന:പൂർ‌വം അവഗണിച്ചതല്ല. ആ സമയത്ത് കണ്ടില്ലെന്നും അനുമോളോട് തനിക്ക് ദേഷ്യവുമില്ലെന്നും ആര്യൻ വ്യക്തമാക്കി. മൂവീ വേൾഡ് മീഡിയക്കു നൽകിയ അഭിമുഖത്തിലായിരുന്നു ആര്യന്റെ തുറന്നുപറച്ചിൽ.വീട്ടിൽ എത്തിയപ്പോൾ തന്നെ താൻ എല്ലാവരുമായി കണക്ടായെന്നും താനൊരു എക്സ്ട്രൊവേർട്ടാണെന്നും ആര്യൻ പറയുന്നു.

4 / 5
അന്ന് അനുമോളും നല്ല രീതിയിലാണ് പെരുമാറിയത്. സംസാരിക്കുമ്പോൾ കണ്ടന്റുണ്ടാകേണ്ടേ. ആ കാര്യത്തിൽ അനുമോൾ നല്ല ആക്ടീവ് ആയിരുന്നു. എന്നാൽ‍ ഇതിനിടെയിൽ താൻ ജിസേലുമായി ക്ലോസായി. ഇതോടെയാണ് പ്രശ്നങ്ങൾ കൂടിയത് എന്നാണ് ആര്യൻ പറയുന്നത്. അനുമോൾക്ക് തന്നോട് ക്രഷ് ഉണ്ടായിരുന്നെന്ന് രഹസ്യമായി പറഞ്ഞെന്ന് ശൈത്യ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ആര്യൻ പറയുന്നു.

5 / 5