ബിഗ് ബോസ് പടിയിറങ്ങി ലക്ഷ്മി നേരെ പോയത് ചന്ദ്രേട്ടന്റെ ചായക്കടയിലേക്ക്; കോഴിക്കോട്ടെ ഫുഡ് സ്പോട്ടിലെ വിശേഷങ്ങൾ | Bigg Boss Malayalam Season 7 Ved Lakshmi After evicted from show went straight to Chandrettan s tea shop famous food spot in Kozhikode Malayalam news - Malayalam Tv9

Bigg Boss Malayalam Season 7: ബിഗ് ബോസ് പടിയിറങ്ങി ലക്ഷ്മി നേരെ പോയത് ചന്ദ്രേട്ടന്റെ ചായക്കടയിലേക്ക്; കോഴിക്കോട്ടെ ഫുഡ് സ്പോട്ടിലെ വിശേഷങ്ങൾ

Published: 

31 Oct 2025 | 09:32 PM

Ved Lakshmi: അനുമോൾ എപ്പോഴും കിച്ചണിൽ ഉണ്ടാവുമെങ്കിലും നല്ല കുക്ക് ജിഷിൻ ആണെന്നും ലക്ഷ്മി പറഞ്ഞു. കൂടാതെ ഷാനവാസും നന്നായി കുക്ക് ചെയ്യും. വീക്കന്റ് എപ്പിസോഡിൽ ലാലേട്ടൻ വരുന്നതുകൊണ്ട് ഞങ്ങൾക്ക് പുറത്തുനിന്ന് ഭക്ഷണം ലഭിക്കും അത്യാവശ്യം നല്ല ഫുഡ് ആയിരിക്കും എന്നും താരം പറഞ്ഞു.

1 / 6
ബിഗ് ബോസ് മലയാളം സീസൺ സെവനിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ മത്സരാർത്ഥിയാണ് വേദ് ലക്ഷ്മി. ബിഗ് ബോസിൽ ശക്തമായ നിലപാടുകൾ പറയുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന ചുരുക്കം മത്സരാർത്ഥികൾ ഒരാളാണ് ലക്ഷ്മി. എൽജിബിടിക്യു വിഭാ​ഗത്തിനോടുള്ള തന്റെ നിലപാട് പറഞ്ഞുകൊണ്ടാണ് ലക്ഷ്മി ആദ്യം ബിഗ്ബോസിൽ ശ്രദ്ധ നേടിയത്. (Photo: Social media)

2 / 6
താരത്തിന്റെ ഈ നിലപാടിൽ വിമർശനങ്ങളും അതിനോടൊപ്പം ഒരുപാട് സപ്പോർട്ടേഴ്സിനെയും നേടിയെടുക്കാൻ സാധിച്ചു. എന്നാൽ അവതാരകനായ മോഹൻലാൽ പോലും ലക്ഷ്മിയുടെ ഈ നിലപാടിനെ തള്ളിപ്പറഞ്ഞെങ്കിലും താൻ പറഞ്ഞത് നിന്നും ഒരുതരത്തിലും മാറ്റി പറയാനോ പിന്നോട്ട് നിൽക്കാനോ ലക്ഷ്മി തയ്യാറായിരുന്നില്ല. (Photo: Social media)

3 / 6
ബിഗ് ബോസിൽ നിന്നും പുറത്തായതിനുശേഷം താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താൽപര്യമാണ്. ഇപ്പോഴിതാ കോഴിക്കോടുള്ള ഒരു ഫുഡ് സ്പോട്ടിൽ നിന്നും ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന ലക്ഷ്മിയെയാണ് കാണാൻ സാധിക്കുന്നത്. 40 ദിവസത്തെ ബിഗ് ബോസ് ജീവിതം മതിയാക്കി വയർ നിറച്ച് ഭക്ഷണം കഴിക്കാനാണ് താരം അവിടെ എത്തിയത്.(Photo: Social media)

4 / 6
കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ ഒരു റിപ്പോർട്ട് ആണ് ചന്ദ്രേട്ടന്റെ ചായക്കട. അവിടുത്തെ പ്രധാന ഭക്ഷണം മീൻ വിഭവങ്ങളാണ്. വ്യത്യസ്ത തരത്തിലുള്ള മീൻ വിഭവങ്ങളാണ് അവിടുത്തെ പ്രധാന ആകർഷണം. ഒപ്പം കഴിക്കുന്നതിനായി പുഴുക്കും പത്തിരിയും  ലഭിക്കും. മാത്രമല്ല പരമ്പരാഗതമായ രീതിയിൽ ഇലയിലാണ്  അവിടെ ഭക്ഷണം വിളമ്പുക. (Photo: Social media)

5 / 6
40 ദിവസം. ബിഗ് ബോസ് ജീവിതത്തിന് പിന്നാലെ ഭക്ഷണം ആസ്വധിച്ചു  കഴിക്കാനായി ഒരു സ്പോട്ട് തപ്പി നടക്കുകയായിരുന്ന താരം മുന്നേ നോക്കി വെച്ചിരുന്നതാണ് ചന്ദ്രേട്ടന്റെ ചായക്കട. ഇപ്പോൾ കോഴിക്കോട് ടു യു എന്ന വ്ലോഗറിനൊപ്പം ലക്ഷ്മി അവിടെ എത്തിയത്. വീഡിയോയിൽ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന ലക്ഷ്മിയെ കാണാം. അതേസമയം ബിഗ് ബോസിൽ ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ഒന്നും ലഭിക്കാറില്ല. (Photo: Social media)

6 / 6
അനുമോൾ എപ്പോഴും കിച്ചണിൽ ഉണ്ടാവുമെങ്കിലും നല്ല കുക്ക് ജിഷിൻ ആണെന്നും ലക്ഷ്മി പറഞ്ഞു. കൂടാതെ ഷാനവാസും നന്നായി കുക്ക് ചെയ്യും. വീട്ടിൽ എപ്പിസോഡിൽ ലാലേട്ടൻ വരുന്നതുകൊണ്ട് ഞങ്ങൾക്ക് പുറത്തുനിന്ന് ഭക്ഷണം ലഭിക്കും അത്യാവശ്യം നല്ല ഫുഡ് ആയിരിക്കും എന്നും താരം പറഞ്ഞു. അവിടെ ഒരു സർവൈവൽ എന്ന രീതിയിലാണ് ഭക്ഷണം കിട്ടുക. അതേസമയം വ്യക്തി ജീവിതത്തിൽ ഒരു ആർക്കിടെക്ട് ആണ് ലക്ഷ്മി.(Photo: Social media)

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ